കട്ടളവെപ്പ് ചടങ്ങ്
(Main Door Fixing.)
കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ അഞ്ചൽ എന്ന ഗ്രാമം.
സൈറ്റ് കാണാൻ എന്റെ സുഹൃത്ത് ശ്രീ സുനിൽ ജോയ് ഞങ്ങളെ വിളിക്കുന്നത് രണ്ടു വർഷങ്ങൾക്കു മുമ്പാണ് . കൊറോണ എന്ന മഹാമാരി മൂലം തുടർ നടപടികൾ വൈകേണ്ടി വന്നെങ്കിലും, നീണ്ട രണ്ടു വർഷത്തെ ചർച്ചകളും അഴിച്ചുപണികളും നടത്തി ഈ ഭവനത്തിന്റെ രൂപകൽപന ഇതുവരെ എത്തിക്കാൻ സാധിച്ചു. column പ്ലിന്ത്ബീയിം ഫൗണ്ടേഷനൊടു കൂടിയ 2500/-sqft വരുന്ന ഈ പ്രൊജക്റ്റ് പൂർണമായും തേക്ക് ഉപയോഗിച്ചാണ് എല്ലാ ജോയ്നറീസും നിർമിക്കാൻ ഉദ്ദേശിക്കുന്നത്.ഇന്ന് ഈ പ്രോജക്ടിൻ്റെ കട്ടളവെപ്പ് ചടങ്ങ് നടന്നു. എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാകുമല്ലോ.. !!
#kattilaveppu #maindoor #ElevationHome #newproject
4
0