hamburger
SEBCO Infrastructures Pvt Ltd

SEBCO Infrastructures Pvt Ltd

Contractor | Kottayam, Kerala

ആലപ്പുഴ ജില്ലയിൽ ബുധനൂർ എന്ന സ്‌ഥലത്ത് നിർമാണം പുരോഗമിക്കുന്നു ശ്രീ ശരത് സർ ന്റെ ഭവനത്തിന്റെ നിർമാണഘട്ട ഫോട്ടോസ് ആണിത്. Inverted T beam foundation ആണ് നൽകിയിരിക്കുന്നത്. സിവിൽ വർക്ക്‌ വരെ നിലവിൽ പൂർത്തിയാക്കിയിരിക്കുന്നു. കൂടുതൽ ഫോട്ടോസിനായി കാത്തിരിക്കുക. Team #SEBCO #CivilEngineer #civilconstruction #architecturedesigns #Architectural&Interior
likes
2
comments
0

More like this

#ആലപ്പുഴ ജില്ലയിൽ മുതുകുളം എന്ന സ്ഥലത്തു രമേശ് സർ & ഫാമിലിയിക്കുവേണ്ടിയാണ് KAREKADU CONSTRUCTIONS  ഈ പ്രൊജക്റ്റ് ചെയ്യുന്നത്. 

ട്രഡീഷണൽ രീതിയിൽ ആണ് ഈ വീട് ഡിസൈൻ ചെയിതിരിക്കുന്നത്. ഓരോ പ്രൊജക്റ്റ് ഞങ്ങളെ തേടി വരുന്നത് കുറച്ചു കാര്യങ്ങൾ ശ്രെദ്ധിച്ചു മുന്നോട്ടു പോകുന്നതുകൊണ്ടു മാത്രമാണ് . അതിൽ ഒന്നാമത്തെ കാര്യം ഒരു ക്ലയന്റ് ഒരു കോൺട്രാക്ടർ എന്നതിൽ ഉപരി നല്ല ഒരു വിശ്വാസം പരസ്പരം നേടി എടുക്കുക എന്നുള്ളതാണ്. വിശ്വാസം, ക്വാളിറ്റി, സമയപരിധി, ഇവാ എല്ലാം കൂടെ ഒന്നായി വരുമ്പോൾ ആണ് പ്രൊജക്റ്റ് വിജയകരമായി പൂർണ്ണതയിൽ എത്തുന്നത്.

വീടുപണി ചെയ്യുവാൻ ഒരു കമ്പനി അല്ലെ ഒരു വ്യക്തിയെ തിരഞ്ഞെടുക്കുമ്പോൾ അവരെ കുറിച്ച് നന്നായി തിരക്കി അവരുടെ ഫിനിഷ് ചെയിത വർക്കും, ഇപ്പോൾ നടക്കുന്ന വർക്കുകൾ, വർഷങ്ങൾക്കു മുൻപ് ചെയിത വർക്കുകൾ മുതലായവ കണ്ടു ബോധ്യപ്പെട്ട ശേഷം മാത്രം നമ്മുടെ പ്രൊജക്റ്റ് ചെയ്യുവാൻ തിരഞ്ഞെടുക്കുക.

Client : Mr. Remesh Sir & Family
Location : Alappuzha, Muthukulam
Total Area : 3650 Sq.Ft

Contractor : KAREKADU CONSTRUCTIONS 

Contact : +91 9037773923                                            
WhatsA
#ആലപ്പുഴ ജില്ലയിൽ മുതുകുളം എന്ന സ്ഥലത്തു രമേശ് സർ & ഫാമിലിയിക്കുവേണ്ടിയാണ് KAREKADU CONSTRUCTIONS ഈ പ്രൊജക്റ്റ് ചെയ്യുന്നത്. ട്രഡീഷണൽ രീതിയിൽ ആണ് ഈ വീട് ഡിസൈൻ ചെയിതിരിക്കുന്നത്. ഓരോ പ്രൊജക്റ്റ് ഞങ്ങളെ തേടി വരുന്നത് കുറച്ചു കാര്യങ്ങൾ ശ്രെദ്ധിച്ചു മുന്നോട്ടു പോകുന്നതുകൊണ്ടു മാത്രമാണ് . അതിൽ ഒന്നാമത്തെ കാര്യം ഒരു ക്ലയന്റ് ഒരു കോൺട്രാക്ടർ എന്നതിൽ ഉപരി നല്ല ഒരു വിശ്വാസം പരസ്പരം നേടി എടുക്കുക എന്നുള്ളതാണ്. വിശ്വാസം, ക്വാളിറ്റി, സമയപരിധി, ഇവാ എല്ലാം കൂടെ ഒന്നായി വരുമ്പോൾ ആണ് പ്രൊജക്റ്റ് വിജയകരമായി പൂർണ്ണതയിൽ എത്തുന്നത്. വീടുപണി ചെയ്യുവാൻ ഒരു കമ്പനി അല്ലെ ഒരു വ്യക്തിയെ തിരഞ്ഞെടുക്കുമ്പോൾ അവരെ കുറിച്ച് നന്നായി തിരക്കി അവരുടെ ഫിനിഷ് ചെയിത വർക്കും, ഇപ്പോൾ നടക്കുന്ന വർക്കുകൾ, വർഷങ്ങൾക്കു മുൻപ് ചെയിത വർക്കുകൾ മുതലായവ കണ്ടു ബോധ്യപ്പെട്ട ശേഷം മാത്രം നമ്മുടെ പ്രൊജക്റ്റ് ചെയ്യുവാൻ തിരഞ്ഞെടുക്കുക. Client : Mr. Remesh Sir & Family Location : Alappuzha, Muthukulam Total Area : 3650 Sq.Ft Contractor : KAREKADU CONSTRUCTIONS Contact : +91 9037773923 WhatsA
₹2,500 per sqftLabour + Material
കേരളത്തില എല്ലാ താലൂക്കുകളിലും ലോണോടു കൂടി വീടുകൾ നിർമിച്ചു നൽകുന്ന പ്രകൃതി ബിൽഡേഴ്‌സ് ആൻഡ് ഡെവലപ്പേഴ്‌സ് എന്ന സ്ഥാപനം; സ്വന്തമായി സ്ഥലം ഉണ്ടായിട്ടും സ്വന്തമായി വീടുവെക്കാൻ സാധിക്കാത്തവർക്കായി അവതരിപ്പിക്കുന്നു 

"സർവ്വ ഗൃഹ ശ്രേഷ്ഠ ഗൃഹ പദ്ധതി "
കേരളത്തിലെവിടെയും കുറഞ്ഞ sq. Ft rate ലും മികച്ച ക്വാളിറ്റി യോടും , സമയബന്ധിതമായി വീടുകൾ പ്ലാൻ മുതൽ   Key Hand over വരെയും ഉത്തരവാദിത്ത്തോടെ ചെയ്യുന്നു,
"ബാങ്ക് ലോൺ ലഭിക്കാൻ ബുദ്ധിമുട്ടുള്ളവർക്കു project ന്റെ 75% വരെയും 6% വാർഷിക പലിശ നിരക്കിൽ ലോണോടു കൂടി വീടുകൾ നിർമ്മിച്ചു നൽകുന്നു " കൂടുതൽ വിവരങ്ങൾക്കും, അന്വേഷണങ്ങൾക്കും ബന്ധപ്പെടുക 7592978222,9447440127
കേരളത്തില എല്ലാ താലൂക്കുകളിലും ലോണോടു കൂടി വീടുകൾ നിർമിച്ചു നൽകുന്ന പ്രകൃതി ബിൽഡേഴ്‌സ് ആൻഡ് ഡെവലപ്പേഴ്‌സ് എന്ന സ്ഥാപനം; സ്വന്തമായി സ്ഥലം ഉണ്ടായിട്ടും സ്വന്തമായി വീടുവെക്കാൻ സാധിക്കാത്തവർക്കായി അവതരിപ്പിക്കുന്നു "സർവ്വ ഗൃഹ ശ്രേഷ്ഠ ഗൃഹ പദ്ധതി " കേരളത്തിലെവിടെയും കുറഞ്ഞ sq. Ft rate ലും മികച്ച ക്വാളിറ്റി യോടും , സമയബന്ധിതമായി വീടുകൾ പ്ലാൻ മുതൽ Key Hand over വരെയും ഉത്തരവാദിത്ത്തോടെ ചെയ്യുന്നു, "ബാങ്ക് ലോൺ ലഭിക്കാൻ ബുദ്ധിമുട്ടുള്ളവർക്കു project ന്റെ 75% വരെയും 6% വാർഷിക പലിശ നിരക്കിൽ ലോണോടു കൂടി വീടുകൾ നിർമ്മിച്ചു നൽകുന്നു " കൂടുതൽ വിവരങ്ങൾക്കും, അന്വേഷണങ്ങൾക്കും ബന്ധപ്പെടുക 7592978222,9447440127
₹1,950 per sqftLabour Only
കാഞ്ഞിരപ്പള്ളി താലൂക്കിൽ മുണ്ടക്കയം വില്ലേജിൽ വണ്ടൻപതാൽ എന്ന സ്ഥലത്ത് Wipro ജീവനക്കാരനായ ശ്രീ. ഷൈൻ വിൽസൺ സർ നു വേണ്ടി ഡിസൈൻ ചെയ്ത tropical design. 2200 sq. ft ൽ Sitout, Formal living, Family Living, Dining room, 4 Bedroom with Attached bathrooms, Kitchen, Utility, Powder room, Car porch, Upper living, Balcony എന്നിവ ഉൾക്കൊള്ളിച്ചു ഡിസൈൻ ചെയ്തിരിക്കുന്നു. വിശാലത അനുഭവപ്പെടുവനായി Family living area Double height (6.12m from FFL) നൽകിയിരിക്കുന്നു. സൂര്യവെളിച്ചം ലിവിങ്റൂമിൽ കിട്ടണമെന്ന client ന്റെ ആവശ്യ പ്രകാരം, Double height area ൽ Toughened glass കൊടുത്തിരിക്കുന്നു. റൂമികൾക്ക് ഉള്ളിൽ പ്രത്യേക ഇരിപ്പിടം സജ്ജമാക്കുവാൻ Bay windows നൽകിയിരിക്കുന്നത്
സൗകര്യവും കൂടുതൽ ആകർഷണവും നൽകുന്നു. പ്രൊജക്റ്റ്‌ നെപറ്റിയുള്ള കൂടുതൽ വിവരങ്ങൾ അറിയുവാൻ ഞങ്ങളുമായ് ബന്ധപെടുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റ്‌ബോക്സിൽ രേഖപെടുത്തുമല്ലോ.

#3D #design #kerala #homedesign #3dvisualization #maya #3dsmax #render
#keralahomedesigns #contractors #construction #homebuilder #hometour
കാഞ്ഞിരപ്പള്ളി താലൂക്കിൽ മുണ്ടക്കയം വില്ലേജിൽ വണ്ടൻപതാൽ എന്ന സ്ഥലത്ത് Wipro ജീവനക്കാരനായ ശ്രീ. ഷൈൻ വിൽസൺ സർ നു വേണ്ടി ഡിസൈൻ ചെയ്ത tropical design. 2200 sq. ft ൽ Sitout, Formal living, Family Living, Dining room, 4 Bedroom with Attached bathrooms, Kitchen, Utility, Powder room, Car porch, Upper living, Balcony എന്നിവ ഉൾക്കൊള്ളിച്ചു ഡിസൈൻ ചെയ്തിരിക്കുന്നു. വിശാലത അനുഭവപ്പെടുവനായി Family living area Double height (6.12m from FFL) നൽകിയിരിക്കുന്നു. സൂര്യവെളിച്ചം ലിവിങ്റൂമിൽ കിട്ടണമെന്ന client ന്റെ ആവശ്യ പ്രകാരം, Double height area ൽ Toughened glass കൊടുത്തിരിക്കുന്നു. റൂമികൾക്ക് ഉള്ളിൽ പ്രത്യേക ഇരിപ്പിടം സജ്ജമാക്കുവാൻ Bay windows നൽകിയിരിക്കുന്നത് സൗകര്യവും കൂടുതൽ ആകർഷണവും നൽകുന്നു. പ്രൊജക്റ്റ്‌ നെപറ്റിയുള്ള കൂടുതൽ വിവരങ്ങൾ അറിയുവാൻ ഞങ്ങളുമായ് ബന്ധപെടുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റ്‌ബോക്സിൽ രേഖപെടുത്തുമല്ലോ. #3D #design #kerala #homedesign #3dvisualization #maya #3dsmax #render #keralahomedesigns #contractors #construction #homebuilder #hometour
Job No : 204🏡
Client Name : Mr. Sabu george
Area : 1296 Sqft.
#3BHK home
Location : Cherthala , Alappuzha
Stage : GF Mainslab works going on

ഏതൊരു സാധാരണക്കാരനും ഒതുങ്ങുന്ന തരത്തിലുള്ള വീടുകൾ. ഇനി ഞങ്ങൾ നിങ്ങൾക്കായി ചെയ്തു തരുന്നു🏠❣

ക്വാളിറ്റിയിൽ ഒരു കുറവും വരുത്താതെ നിങ്ങളുടെ ബഡ്ജറ്റിനുള്ളിൽ നിന്നു കൊണ്ടുതന്നെ സഹാറ ബിൽസേഴ്സ് ഉത്തരവാദിത്വത്തോടെ വർക്കുകൾ ഫിനിഷ് ചെയ്ത് നൽകുന്നു.

🔹 സ്‌ക്വയർഫീറ്റിനു 1500 മുതൽ തുടങ്ങുന്ന ബഡ്ജറ്റ് പാക്കേജുകളാണ് സഹാറ ബിൽഡേഴ്സിന്റെ പ്രത്യേകത.
🔹സ്‌ക്വയർഫീറ്റിനു 1700,1800,2000 എന്നിങ്ങനെയുള്ള പ്രീമിയം,ലക്ഷ്വറി പാക്കേജുകളും ലഭ്യമാണ്..
🔸തറപണി മുതൽ പെയിന്റിംഗ് വരെയുള്ള എല്ലാ വർക്കുകളും ഫിനിഷ് ചെയ്ത് താക്കോൽ കൈ മാറുന്നു...

#keralahomeplanners #freehomeplans #homedesign #homesweethome #homedesigner #budgethomes #BuildersandDevelopers #buildersinkochi #bestbuilders #contemporaryhomedesign #budgethomepackages #interior #elevationdesign #zaharabuilders #traditionalhome #homedecor #villas #residentialplot
Job No : 204🏡 Client Name : Mr. Sabu george Area : 1296 Sqft. #3BHK home Location : Cherthala , Alappuzha Stage : GF Mainslab works going on ഏതൊരു സാധാരണക്കാരനും ഒതുങ്ങുന്ന തരത്തിലുള്ള വീടുകൾ. ഇനി ഞങ്ങൾ നിങ്ങൾക്കായി ചെയ്തു തരുന്നു🏠❣ ക്വാളിറ്റിയിൽ ഒരു കുറവും വരുത്താതെ നിങ്ങളുടെ ബഡ്ജറ്റിനുള്ളിൽ നിന്നു കൊണ്ടുതന്നെ സഹാറ ബിൽസേഴ്സ് ഉത്തരവാദിത്വത്തോടെ വർക്കുകൾ ഫിനിഷ് ചെയ്ത് നൽകുന്നു. 🔹 സ്‌ക്വയർഫീറ്റിനു 1500 മുതൽ തുടങ്ങുന്ന ബഡ്ജറ്റ് പാക്കേജുകളാണ് സഹാറ ബിൽഡേഴ്സിന്റെ പ്രത്യേകത. 🔹സ്‌ക്വയർഫീറ്റിനു 1700,1800,2000 എന്നിങ്ങനെയുള്ള പ്രീമിയം,ലക്ഷ്വറി പാക്കേജുകളും ലഭ്യമാണ്.. 🔸തറപണി മുതൽ പെയിന്റിംഗ് വരെയുള്ള എല്ലാ വർക്കുകളും ഫിനിഷ് ചെയ്ത് താക്കോൽ കൈ മാറുന്നു... #keralahomeplanners #freehomeplans #homedesign #homesweethome #homedesigner #budgethomes #BuildersandDevelopers #buildersinkochi #bestbuilders #contemporaryhomedesign #budgethomepackages #interior #elevationdesign #zaharabuilders #traditionalhome #homedecor #villas #residentialplot
#luxuryhomedecore  #LUXURY_INTERIOR  #premiumhouse  #High_quality_Elevation  #costlydesigns  #all kerala  #allkeralaconstruction  #all_kerala  #newtrends കേരളത്തിൽ എവിടെയും വീടുകളുടെയും അപ്പാർട്മെന്റുകളുടെയും നിർമാണം കരാർ അടിസ്ഥാനത്തിൽ ഏറ്റെടുത്തു വളരെ കൃത്യതയോടെ ചെയ്തു കൊടുക്കുന്ന കേരളത്തിലെ മികച്ച സ്ഥാപനങ്ങളിൽ ഒന്ന്
Zeekon Builders &Developers Pvt Ltd

നിലവിൽ 50 ഇൽ അധികം  പ്രൊജക്ടുകൾ മികച്ച രീതിയിൽ പൂർത്തീകരിച്ചു കഴിഞ്ഞിരിക്കുന്നു

പത്തനംതിട്ട ആസ്ഥാനമായി നടത്തി വരുന്ന ഈ സ്ഥാപനത്തിന്റെ ബ്രാഞ്ചുകൾ കേരളത്തിൽ ഉടനീളം ഉടനെ വ്യാപിപ്പിക്കുന്ന തയ്യാറെടുപ്പുകൾ നടത്തി വരുന്നു 
മികച്ച എഞ്ചിനീർമാരുടെ മേൽനോട്ടത്തിൽ ജോലികൾ നടത്തുന്നു
ഒരു സ്ഥിരം സൂപ്പർവൈസർമാർ സൈറ്റ് കളിൽ നിയോഗിക്കപെടുന്നു

മികച്ച ബ്രാണ്ടുകളുടെ സാധന സാമിഗ്രിഹികൾ ഉപയോഗിക്കുന്നു

പ്ലാൻ വരച്ചു permit എടുത്ത് നൽകുന്നു
തുടങ്ങിയവ ഞങ്ങളുടെ സേവനത്തിൽ പെടുന്നു

കരാറിൽ പറയുന്ന സമയത്ത് തന്നെ പണികൾ തീർത്തു project കൈമാറുന്നു

Payment ഇന് ലളിതമായ തവണ വ്യവസ്ഥകൾ

പണികളുടെ എല്ലാ വിധ വിശദീകരണങ്ങളും കരാറിൽ ഉൾകൊള്ളിച്ചു agreement തയ്യാറാക്കുന്നു
#luxuryhomedecore #LUXURY_INTERIOR #premiumhouse #High_quality_Elevation #costlydesigns #all kerala #allkeralaconstruction #all_kerala #newtrends കേരളത്തിൽ എവിടെയും വീടുകളുടെയും അപ്പാർട്മെന്റുകളുടെയും നിർമാണം കരാർ അടിസ്ഥാനത്തിൽ ഏറ്റെടുത്തു വളരെ കൃത്യതയോടെ ചെയ്തു കൊടുക്കുന്ന കേരളത്തിലെ മികച്ച സ്ഥാപനങ്ങളിൽ ഒന്ന് Zeekon Builders &Developers Pvt Ltd നിലവിൽ 50 ഇൽ അധികം പ്രൊജക്ടുകൾ മികച്ച രീതിയിൽ പൂർത്തീകരിച്ചു കഴിഞ്ഞിരിക്കുന്നു പത്തനംതിട്ട ആസ്ഥാനമായി നടത്തി വരുന്ന ഈ സ്ഥാപനത്തിന്റെ ബ്രാഞ്ചുകൾ കേരളത്തിൽ ഉടനീളം ഉടനെ വ്യാപിപ്പിക്കുന്ന തയ്യാറെടുപ്പുകൾ നടത്തി വരുന്നു മികച്ച എഞ്ചിനീർമാരുടെ മേൽനോട്ടത്തിൽ ജോലികൾ നടത്തുന്നു ഒരു സ്ഥിരം സൂപ്പർവൈസർമാർ സൈറ്റ് കളിൽ നിയോഗിക്കപെടുന്നു മികച്ച ബ്രാണ്ടുകളുടെ സാധന സാമിഗ്രിഹികൾ ഉപയോഗിക്കുന്നു പ്ലാൻ വരച്ചു permit എടുത്ത് നൽകുന്നു തുടങ്ങിയവ ഞങ്ങളുടെ സേവനത്തിൽ പെടുന്നു കരാറിൽ പറയുന്ന സമയത്ത് തന്നെ പണികൾ തീർത്തു project കൈമാറുന്നു Payment ഇന് ലളിതമായ തവണ വ്യവസ്ഥകൾ പണികളുടെ എല്ലാ വിധ വിശദീകരണങ്ങളും കരാറിൽ ഉൾകൊള്ളിച്ചു agreement തയ്യാറാക്കുന്നു
₹2,500 per sqftLabour Only

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store