കോട്ടയം ജില്ലയിൽ കൊടുങ്ങുർ എന്ന സ്ഥലത്ത് ശ്രീ. ബേബി സർ നു വേണ്ടി പണി ആരംഭിക്കുന്ന 1350 ചതുരശ്രയടിയുള്ള വീടാണിത്. പ്ലോട്ട് ഏരിയ കുറവായതിനാൽ വേസ്റ്റേജ് സ്പേസ് ഒഴിവാക്കി പ്ലാൻ ചെയ്തിരിക്കുന്നു. വീടിന്റെ കൺസ്ട്രക്ഷൻ സ്റ്റേജ് ഫോട്ടോസ് നമ്മുടെ സോഷ്യൽ മീഡിയ വഴി അപ്‌ലോഡ് ചെയ്യുന്നതാണ്. നിങ്ങളുടെ ഏവരുടെയും പ്രാർത്ഥനയും സഹകരണവും പ്രതീക്ഷിച്ചുകൊണ്ട് ഞങ്ങൾ മുന്നോട്ട്...
TEAM SEBCO
#buildingproject #architecturedesigns #InteriorDesigner #KitchenInterior #KeralaStyleHouse