Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
Akhilesh Uthaman
Civil Engineer | Alappuzha, Kerala
ആലപ്പുഴ ടൗണിൽ 5 സെന്റിൽ പുരോഗമിക്കുന്ന 5 ബെഡ്റൂമുകളോട് കൂടിയ 1589 sqft വീട്.കൂടാതെ 4 അറ്റാച്ഡ് ടോയ്ലറ്റ് , ലിവിങ്, ഡൈനിങ്ങ്,അപ്പർ ലിവിങ്,സിറ്റ്ഔട്,ബാൽക്കണി,കിച്ചൻ എന്നീ സൗകര്യങ്ങളും Expected Cost : 30 L more details call:8075995920 #ContemporaryHouse #budjecthomes #3delevations #Alappuzha #CivilEngineer #costeffectivearchitecture #CivilContractor #all_kerala #osnbuilder #supervising
7
2
Comments
Vipin Vpm
Mason | Alappuzha
nice
Vipin Vpm
Mason | Alappuzha
nice
More like this
KAREKADU CONSTRUCTIONS
Contractor
₹ഞാൻ കണ്ണൻ കലാധരൻ, #Karekadu Constructions (+974 30131795 WhatsApp No) #V. S - സഖാവിന്റെ മണ്ണിൽ പുതിയ ഒരു വർക്ക് ചെയ്യുവാൻ Karekadu Constructions-നെ അവസരം കിട്ടിയിരിക്കുന്നു. Mr. വിഷ്ണു & ഫാമിലിയുടെ വലിയ സ്വപ്നങ്ങളിൽ ഒന്നായ ഈ മനോഹര ഭവനം ഏറ്റവും ക്വാളിറ്റിയിൽ പൂർത്തീകരിക്കുവാൻ ഞങ്ങൾക്ക് സാധിക്കും എന്ന ഉറപ്പിൽ ഞങ്ങൾ മുന്നോട്ടു പോകുന്നു. ഇന്ന് ഈ പ്രോജെക്ടിന്റെ കല്ലിടൽ ചടങ്ങ് നല്ല രീതിയിൽ നടത്തുവാൻ സാധിച്ചു. 1503 Sq.Ft-യിൽ രണ്ടു നിലകളിൽ ആണ് ഈ വീട് ഡിസൈൻ ചെയ്തിരിക്കുന്നത്. ഗ്രൗണ്ട് ഫ്ലോറിൽ സിറ്റ് ഔട്ട്, ലിവിങ് ഏരിയ, dining ഏരിയ, കിച്ചിൻ & വർക്ക് ഏരിയ, രണ്ടു ബെഡ്‌റൂംസ് ഒരു ബെഡ്‌റൂമിനെ അറ്റാച്ഡ് ബാത്രൂം ഒരു കോമൺ ബാത്രൂം എന്നിവയും, ഫസ്റ്റ് ഫ്ലോറിൽ ചെറിയ ഒരു അപ്പർ ലിവിങ്, ബാൽക്കണി, ഒരു ബെഡ്‌റൂം അറ്റാച്ഡ് ബാത്രൂം എന്നിവ ഉൾപ്പെടുത്തിയാണ് ഡിസൈൻ ചെയ്തിരിക്കുന്നത്.
₹2,200 per sqft
Labour Only
sijo jacob
Civil Engineer
3 bhk, 1500 sqft. Construction cost 30 lakhs. (Anywhere in kollam, tvm, Pathanamthitta or Kottayam) #3BHKHouse #30LakhHouse #1500sqftHouse
Jojy Varghese
Civil Engineer
JITHIN BUILDERS
Civil Engineer
Dream Homes
Civil Engineer
#new_home
₹5 per sqft
Labour Only
HDK Constructions
Civil Engineer
കോട്ടയം മണിമലയിൽ തോമസ് സർ നു വേണ്ടി 1665 sq feet ൽ 4 ബെഡ്‌റൂം, ലിവിങ്, ഡൈനിങ്ങ്, കിച്ചൻ, വർക്ക് ഏരിയ, ഓപ്പൺ കോർട്ടിയാർഡ്... ഡിസൈൻ. 3D Design, plan, Estimation, Construction pls feel to contact... Whtasapp for more details..https://wa.me/message/TLG6PC6P2CRDN1... 6282 884 223
₹2,000 per sqft
Labour Only
Imperial builders and contractors
Civil Engineer
new work #exteriors
₹2 per sqft
Labour Only
WeArch Developers
Architect
One of our Ongoing project at Kizhakkambalam....... . . Project Style: Contemporary Style Plot Area : 10 cents Area : 2548 sqft #homeconstructionproject #architecturedesigns #InteriorDesigner #Developers #HomeDecor #homeideas #designkerala #homesweethome #buildersinkerala #keralahomeconcepts
Popular Homes And Plans
Civil Engineer
Rajeesh R
Contractor
work running
Dream Life Designers Builders
Civil Engineer
#dreamhouse #KeralaStyleHouse #keralahomedesignz #keralahomedecor #HouseDesigns #traditionalhome #ElevationDesign #InteriorDesigner #budjecthomes #lexuaryhomes
₹2,400,000
Labour Only
KAREKADU CONSTRUCTIONS
Contractor
#നമസ്കാരം ഞാൻ കണ്ണൻ കലാധരൻ, #Karekadu Constructions, #+974 30131795 (WhatsApp No). #ചങ്ങനാശ്ശേരിയിൽ Mrs. ലക്ഷ്മി മാഡം & ഫാമിലിയിക്കു വേണ്ടിയാണ് ഞങ്ങൾ ഈ പ്രൊജക്റ്റ് ചെയുന്നത്. #2200 Sq. Ft യിൽ ഒറ്റ നിലയിൽ 3 ബെഡ്‌റൂംസ് അറ്റാച്ഡ് ബാത്രൂംസ് എന്നിവയും, വരാന്താ, ഫാമിലി ലിവിങ്, ഫോർമൽ ലിവിങ്, ഡൈനിങ്, കിച്ചൻ & വർക്ക് ഏരിയ, പൂജ റൂം, നടുമുറ്റം എല്ലാം ഉൾപ്പെടുത്തിയാണ് ഈ മനോഹര ഭവനം ഡിസൈൻ ചെയ്തിരിക്കുന്നത്. ##നിങ്ങൾക്കു വീട് വെക്കുവാൻ ഞങ്ങളെ വിളികാം നമ്മുക്ക് ഒന്നിച്ചു നിങ്ങളുടെ ഭവനം മനോഹരം ആകാം##
₹5,200,000 per sqft
Labour Only
KERALA BUILDERS AND DEVELOPERS
Contractor
Retheesh VK vijayan
Contractor
ആലപ്പുഴ പാതിരപ്പള്ളിയിൽ ചെയ്തു കൊണ്ടിരിക്കുന്നവർക്കാണ് റേറ്റ് 2100/Sqft
Shamnad A Rahman
Architect
#3dmodeling 3d elevation
Kerala Homes
3D & CAD
▪️Client : Aneesh (KHDC-203) ▪️Place : Vaikom ▪️Distrct : Kottayam ▪️Area : 4453 sqft ▪️Rooms : 4 (in BHK) ▪️Land required to build : 6 (in cent) Specifications🏠🏠 Ground Floor =2292 (in sqft) Sitout , Living, Dining room, Family living, kitchen, work area, bedrooms,common toilet *First floor = 2160 (in sqft) Bedroom,Toilet,Living room,Balcony 15 m ഫ്രണ്ട് വീതിയും, 13 m ക്ക് നീളവുമുള്ള ഒരു സ്ഥലത്ത് ചെയ്യാവുന്ന വീടാണിത്.🏘 🤗നിങ്ങളുടെ ബഡ്ജറ്റ് അനുസരിച്ചു specifications ലിസ്റ്റ് ..ചെയ്ത് കേരളത്തിലെ ഏറ്റവും ..കുറഞ്ഞ നിരക്കിൽ മികച്ച ക്വാളിറ്റിയിൽ PLAN, 3D EXTERIOR, 3D INTERIOR ഡിസൈനുകളും വീട് നിർമിക്കുവാനും ഞങ്ങൾ സഹായിക്കാം.🤝 ☎️:9️⃣7️⃣7️⃣8️⃣4️⃣0️⃣4️⃣9️⃣1️⃣8️⃣ 👉WhatsApp chat link : https://wa.me/919778404918 👉WhatsApp group link : https://chat.whatsapp.com/EmwtlqTLcgiGtXkgi5A0ms 👉Telegram Link : https://t.me/keralahomesdesign #KeralaStyleHouse #keralastyle #kerealahomes #keralahomesdesigns #keralatraditionalmural
Salman Faris
Civil Engineer
1547 സ്ക്വയർഫീറ്റിൽ 3 ബെഡ്‌റൂം (attached), കിച്ചൺ, ഡൈനിങ് റൂം, ലിവിങ് റൂം ഇത്രയും സൗകര്യങ്ങളോട് കൂടിയ മനോഹര ഭവനം🏠🏠🏠 ഇത് പോലെ ബജറ്റിന് ഇണങ്ങിയ രീതിയിൽ വീട് പണിയാൻ നിങൾ ഉദ്ദേശിക്കുന്നുണ്ടോ?... കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടൂ : ☎️9746767770 #zaharabuilders #keralastyle #kerala_architecture #MrHomeKerala #keralahomedesignz #budget_home_ #all_kerala #budgethomeplan #budget_home_budget_friendly_packages #celebrityhome #ContemporaryDesign #traditionalhomedecor #kochikerala #Architectural&Interior #luxuriousdesign #BathroomStorage #HomeAutomation #InteriorDesigner #BuildingSupplies #50LakhHouse #HomeAutomation
ASHILA CHANDY
3D & CAD
#exterior_Work #exterior3D #ElevationHome #ElevationHome
₹2,000
Labour Only
SEBCO Infrastructures Pvt Ltd
Contractor
SEBCO INFRASTRUCTURES ന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം കണ്ടു കോൺടാക്ട് ചെയ്ത ആളാണ് ശ്രീ. സനു സാറും ഭാര്യ അർച്ചനയും. പത്തനംതിട്ട ജില്ലയിലെ റാന്നിയിൽ പണിയുവാൻ പോകുന്ന 4 ബെഡ്‌റൂം വിത്ത് അറ്റാച്ഡ് ബാത്രൂം, സിറ്റ്ഔട്ട്, ലിവിങ് റൂം, ഡൈനിങ് റൂം, കിച്ചൻ, വർക്ക് ഏരിയ, അപ്പർ ലിവിങ് എന്നിവ ഉൾക്കൊള്ളിച്ചുകൊണ്ട് പ്ലാൻ ചെയ്ത 1900 sq. ft വീടാണിത്. യൂണിക് ഡിസൈൻ വേണം എന്നതായിരുന്നു ക്ലയന്റ് ന്റെ ആവശ്യം. ആദ്യത്തെ നമ്മുടെ ഡിസൈനിൽ തന്നെ 100 ശതമാനം സംതൃപ്തരായിരുന്നു. വീടിന്റെ കൂടുതൽ വിശേഷങ്ങൾ നമ്മളുടെ ഓൺലൈൻ പ്ലാറ്റ്ഫോം വഴി അപ്‌ലോഡ് ചെയ്യുന്നതാണ്. അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റ് ചെയ്യുമല്ലോ.... TEAM #SEBCO #HouseConstruction #costruction #InteriorDesigner #ElevationHome #ElevationDesign #CivilEngineer #Pathanamthitta
Rohith R
Architect
white & grey compo🖤🤍 ............3D casters........... Build your sweet home with us. realistic view at reasonable rates contact ; 9037386834☎️ #ContemporaryDesigns #HomeAutomation #HouseDesigns #ElevationHome #KeralaStyleHouse #homesweethome #koloapp #koloviral #kolopost #MrHomeKerala #HouseConstruction #landscapes #daylight #3d #3dhouse #lumion #sketchupwork #3d_casters ❤️
₹5,000
Labour Only
Kolo
Kerala
Civil Engineer
Akhilesh Uthaman
1628887361
Join the Community to
start finding Ideas &
Professionals
Vipin Vpm
Mason | Alappuzha
nice
Vipin Vpm
Mason | Alappuzha
nice