Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Sumesh p
Contractor | Kottayam, Kerala
കണ്ണൂൂർ ജില്ലയിൽ വുഡ് പ്ലെയിൻ ചെയ്യുന്ന മെഷിൻ വാടകക്ക് കിട്ടുമോ....9595.75.05.60
0
1
Comments
Sumesh p
Contractor | Kottayam
95 അല്ല 94 ആദ്യം
More like this
sanal sanal
Home Owner
എറണാകുളം ജില്ലയിൽ സ്ട്രക്ചർ വർക്ക് ചെയ്യുന്ന രുണ്ടോ
Ajithan K N
Home Owner
nilam തരം മാറ്റി പുരയിടം ആക്കുന്ന ജോലി കൾ ചെയ്യുന്ന ഏജൻസികൾ എറണാകുളം ജില്ലയിൽ ഉണ്ടെങ്കിൽ കോണ്ടാക്റ്റ് ചെയ്യുക. അജിതൻ.കെ.എ
JOSEPH p j
Contractor
അലുമിനിയം ഫാബിക്കേഷൻ വർക് ലേബർ ചെയ്യുന്ന ആളെ ആവശ്യമുണ്ട് എറണാകുളം ജില്ലയിൽ ഉള്ളവർ contact ചെയ്യൂ
Kerala Polce
Home Owner
സിമൻറ് ഇൻറർലോക്ക് വീട് വർക്ക് ചെയ്യുന്ന ജോലിക്കാർ ആരെങ്കിലും ഈ ഗ്രൂപ്പിൽ ഉണ്ടെങ്കിൽ നമ്പർ തരൂ ഇത് തൃശ്ശൂർ ജില്ലയിൽ പൂച്ചിന്നിപ്പാടം വല്ലച്ചിറയിൽ ആണ സ്ഥലം
gejo Antony
Home Owner
കാർപോർച്ചിനു മുകളിൽ പ്ലെയിൻ റൂഫ് ചെയ്യാൻ എന്തെങ്കിലും ഷീറ്റ് മെറ്റീരിയൽ ഉണ്ടോ? കുറച്ച് ടൂറിബിള് ആയിരിക്കണം കാരണം അതിനുമുകളിൽ ചെടിച്ചട്ടികൾ വയ്ക്കുവാൻ സാധിക്കണം
Ajay Shankar
Interior Designer
Acp Modular kitchen ചെയ്യുന്ന ആരാണ് ഉള്ളത്, കോട്ടയം അല്ലെങ്കിൽ എറണാകുളം ജില്ലയിൽ ഉള്ളവർ
Niyadh K M
Contractor
ആലപ്പുഴ ജില്ലയിൽ വാട്ടർ പ്രൂഫിങ് ചെയ്യുന്ന കമ്പനികൾ ഉണ്ടെങ്കിൽ കമന്റ് ചെയ്യുക.
Midhun Mathew
Home Owner
വീടിന് സ്ലോപ് റൂഫ് ആണോ പ്ലെയിൻ റൂഫ് ആണോ കൂടുതൽ നല്ലത്?
CM SUNEER
Home Owner
വാടകക്ക് കൊടുക്കാൻ വീട് നിർമ്മിക്കുമ്പോൾ ജനൽ ,വാതിൽ എന്നിവ ഉപയോഗിച്ച തടികൊണ്ടുള്ളതാണോ അലൂമിയം ഫാബ്രിക്കേഷനാണോ ചിലവ് കുറവ് ,,? ഈട് നിൽക്കുന്നതേതാണ് ,,,?
Veerarakhavan C
Home Owner
സ്റ്റാൻഡേർഡ് ആയിട്ടുള്ള ജിപ്സം വർക്ക് എന്റെ pics um റേറ്റ് ഉം കമന്റ് ചെയ്യൂ ...അധികം ഡിസൈൻ വർക്ക് illathe പ്ലെയിൻ ആയിട്ടുള്ളത്...ആലപ്പുഴ യിൽ ഉള്ള workers dhayavayi comment cheyuka
Vishnu Erayil
Home Owner
CNC കട്ടിങ് ചെയ്യുന്ന ആരേലും ആലപ്പുഴ ജില്ലയിൽ ഉണ്ടോ???
Manoj Kumar
Carpenter
തടി bent ചെയ്യുന്ന workshop ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലയിൽ ഉണ്ടോ?
RAJ S
Home Owner
ആലപ്പുഴ ജില്ലയിൽ Haripad, cheppad, Evoor ഭാഗത്തു pest control ചെയ്യുന്ന ആരെങ്കിലും ഉണ്ടെങ്കിൽ കോൺടാക്ട് ചെയ്യുക..9188285790
Ajmal Hameed
Home Owner
വീട് പ്ലാൻ ചെയ്തു കൊണ്ടിരിക്കുകയാണ് ചൂട് കുറയ്ക്കുവാൻ പ്ലെയിൻ സ്ലാബ് ആണോ സ്ലോപ് സ്ലാബ് ആണോ കൂടുതൽ നല്ലത്?.
John Thomas
Home Owner
എന്റെ 1600 സ്ക്കയർ ഫീറ്റ് വീടു AAC ബ്ളോക്ക് കൊണ്ടു ദിത്തി കെട്ടി തീർന്നിരിക്കുന്നു. അതിലേയ്ക്ക് പ്ളാസ്റ്ററിങ് ഇല്ലാതെ പൂട്ടി വർക്കു ചെയ്യാനാണ് തീരുമാനം ..... മെഷിനും കംപ്രസ്റും ഉപയോഗിച്ചു പൂട്ടി ചെയ്യുന്ന പണിക്കാർ / കോൺട്രാക്ടർ എന്നിവരിൽ നിന്നും സ്ക്വയർ ഫീറ്റു റേറ്റു വ്യവസ്ഥകൾ തേടുന്നു കോട്ടയം ജില്ലയിൽ കുറവിലങ്ങാടിനടുത്താണ് പ്ളോട്ട്. 8088 537363 എന്ന നമ്പരിൽ വിളിക്കാൻ അഭ്യർത്ഥിക്കുന്നു
husine vahab
Service Provider
ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലയിൽ വുഡൻ ഫ്ളോറിങ് ലേബർ റേറ്റ് ചെയ്യുന്ന ആരെങ്കിലും ഉണ്ടങ്കിൽ contact ചെയ്യാവോ Ph 9809803234
shan s
Home Owner
ജിപ്സും പ്ലെയിൻ സിലിങ് ചെയ്യാൻ നല്ല കോസ്റ്റ് ആകുമോ? പ്ലെയിൻ സിലിങ് വിത്ത് പ്രൊഫൈൽ ലൈറ്റിങ് ആണ് നോക്കുന്നത്
vibin kumar
Flooring
soil testing ചെയ്യുന്ന സ്ഥലം എവിടെയാണ്. എന്തു ചെലവ് വരും? എറണാകുളം ജില്ലയിൽ ഞാറക്കൽ എന്ന സ്ഥലമാണ് എന്റേത്
SHANIYAS S
Service Provider
ഈ സ്പേസ് എന്താണ് കൂടുതൽ നല്ലത്.. ഗ്ലാസ് work ആണോ,,പ്ലെയിൻ ഗ്ലാസ് ആണോ... plz കമന്റ് 😊
vinod spark
Fabrication & Welding
ഏകദേശം 500 sq. ft low ബഡ്ജറ്റ് വീട്. ചുറ്റും interlock ബ്രിക്ക്, ഉള്ളിൽ പാർട്ടീഷ്യൻ തിരിക്കുന്നത് സിമന്റ് ബോർഡ്, മുകളിൽ roofing sheet, pvc സിലിങ്...ലോൺ ബാധ്യത കുറക്കാൻ വാടകക്ക് കൊടുക്കാൻ വേണ്ടി ആണ്..!! ചെയ്തു കഴിഞ്ഞാൽ സുന്ദരമായിരിക്കണം.എന്ത് ചിലവ് വരും?
Kolo
Kerala
Contractor
Sumesh p
1628852262
Join the Community to
start finding Ideas &
Professionals
Sumesh p
Contractor | Kottayam
95 അല്ല 94 ആദ്യം