എന്റെ 1600 സ്ക്കയർ ഫീറ്റ് വീടു AAC ബ്ളോക്ക് കൊണ്ടു ദിത്തി കെട്ടി തീർന്നിരിക്കുന്നു. അതിലേയ്ക്ക് പ്ളാസ്‌റ്ററിങ് ഇല്ലാതെ പൂട്ടി വർക്കു ചെയ്യാനാണ് തീരുമാനം ..... മെഷിനും കംപ്രസ്റും ഉപയോഗിച്ചു പൂട്ടി ചെയ്യുന്ന പണിക്കാർ / കോൺട്രാക്ടർ എന്നിവരിൽ നിന്നും സ്ക്വയർ ഫീറ്റു റേറ്റു വ്യവസ്ഥകൾ തേടുന്നു
കോട്ടയം ജില്ലയിൽ കുറവിലങ്ങാടിനടുത്താണ് പ്ളോട്ട്. 8088 537363 എന്ന നമ്പരിൽ വിളിക്കാൻ അഭ്യർത്ഥിക്കുന്നു
ConstO Design
Architect | Malappuram
👍