Advisory Program
Smart Select
Projects
Live (New)
For Homeowners
For Professionals
Rajeev Omalloor
Contractor | Pathanamthitta, Kerala
#
1
1
Comments
Shan Tirur
Civil Engineer | Malappuram
👍
More like this
sugathan g
Home Owner
trafold roofing sheet ഉണ്ടോ പഴയത്.... used...
Midhun Mathew
Home Owner
ഫൗണ്ടഷനിൽ കോളത്തിന് ഉപയോഗിക്കുന്ന കമ്പിയുടെ കനം എത്രയാണ് ?
Remya Arun
Home Owner
plinth beam il ഉപയോഗിക്കുന്ന waterproof എതാണ്?? എവിടെ കിട്ടും???
Paul Joseph
Home Owner
വാർക്കക്ക് ഉപയോഗിക്കുന്ന tmt കമ്പികളിൽ PEEKAY steel bars ന്റെ സ്ഥാനം എങ്ങനെയാണു ?
HABEEB HABEEB
Contractor
കെട്ടിടം കോൺക്രീറ്റ് ചെയ്യുന്നതിന് വേണ്ടി തട്ട് അടിക്കുന്നതിന് ഉപയോഗിക്കുന്ന സ്കബോൾഡിം ഷീറ്റും ജാക്കിയും സെക്കന്റ് സാദനം കൊടുക്കാൻ ഉണ്ടെങ്കിൽ അറിയിക്കണം
BAIJUKUMAR R
Home Owner
പ്രിയപ്പെട്ടവരെ ..... നമ്മുടെ നാടൻ മേച്ചിൽ ഓട് ,( ഡബിൾ പാത്തി) പഴയത് കിട്ടുമോ...... കൊല്ലത്ത് തരണം .. ഡബിൾ പാത്തി വേണം..... comments pls...
Phililp Mathew
Home Owner
Interior ചെയാൻ ഉപയോഗിക്കുന്ന lights ഏതൊക്കെ ആണ്?
Paul Joseph
Home Owner
ഫൗണ്ടഷനിൽ ഉപയോഗിക്കുന്ന കമ്പിക്ക് ഭൂമിയുടെ ഘടനക്ക് അനുസരിച്ചു മാറ്റം ഉണ്ടോ ?
Chandra Nidish
Home Owner
മതിൽ കെട്ടുവാൻ ഉപയോഗിക്കുന്ന കനം കുറഞ്ഞ cement bricks വച്ചു വീട് പണിയാമോ ?
Riyadh N
Home Owner
2000 sqft വീട് 4 BHK ആയി 2 നിലയിൽ വെക്കാൻ താല്പര്യപെടുന്നു. sqft 2000 രൂപകു ചെയ്യാൻ ഉള്ള പ്ലാൻസ് തരാമോ? അതുപോലെ ഉപയോഗിക്കുന്ന സാധനങ്ങളുടെ റേറ്റ് കൂടി പോസ്റ്റ് ചെയ്യാമോ?
Keshav Nair
Home Owner
വാർഡ്രോബ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന വസ്തുക്കൾ ഏതാണ്?, ?
Unni P
Home Owner
ചെങ്കല്ല് പോളിഷ് ചെയ്യാൻ ഉപയോഗിക്കുന്ന പൈൻ്റ് ഏതാണ്
Paul Joseph
Home Owner
കൺസീൽഡ് ആയിട്ട് ഉപയോഗിക്കുന്ന പ്ലംബിംഗ് ലൈനുകൾക്ക് സാധാരണ പിവിസി പൈപ്പുകൾ പോരേ? .
Remil Jacob Kunnumpurath
Service Provider
windows ഉപയോഗിക്കുന്ന സ്റ്റീൽ റൗണ്ട് പൈപ്പ് എന്ത് വിലയാണ്, ഏതാണ് നല്ലത് പ്ലീസ് help
Chandra Nidish
Home Owner
പുതിയതായിട്ട് വീടുവയ്ക്കുന്നവർക്ക് മാത്രമാണോ അതെയോ നിലവിൽ ഉപയോഗിക്കുന്ന പഴയ ഫാനിനു പകരം energy efficient ഓട്ടോമാറ്റിക് ഫാൻ പിടിപ്പിക്കുവാൻ തടസ്സം എന്തെങ്കിലും ഉണ്ടോ ?. ?
Ramakrishnan Narayanan
Home Owner
ചുവര് നിർമാണത്തിനായി ഉപയോഗിക്കുന്ന ബിൽഡിങ് മെറ്റീരിയൽസ് ഏവ?.അതിൻറെ സൈസ് എത്ര ?ഏകദേശം വില എത്ര വരും?
Nabeel Akram
Home Owner
ഫൗണ്ടഷനിൽ ഉപയോഗിക്കുന്ന കമ്പിക്ക് ഭൂമിയുടെ ഘടനക്ക് അനുസരിച്ചു മാറ്റം ഉണ്ടോ ?
Keshav Nair
Home Owner
സാധാരണ കാവിയിട്ട ഫ്ലോറിൽ ടൈലിനു പകരം ഉപയോഗിക്കുന്ന വല്ല ലിക്വിഡും ഉണ്ടോ...? ?.
Shameer Thajudheen
Home Owner
മെയിൻ റൂഫ് കോൺക്രീറ്റിന് പൊതുവെ ഉപയോഗിക്കുന്ന റേഷ്യേ 1:4:6 ആണോ 1: 3:5 ആണോ
Santhosh f
Home Owner
AC ഉപയോഗിക്കുന്ന റൂമിൽ മാത്രം ഇങ്ങനെ പെയിന്റ് പൊട്ടി ഇളകുന്നു എന്ത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? പെയിന്റ് ചെയ്യുമ്പോൾ ഇങ്ങനെ വരാതിരിക്കാൻ എന്താണ് ചെയ്യേണ്ടത്?
Kolo
Kerala
Contractor
Rajeev Omalloor
1628646549
Join the Community to
start finding Ideas &
Professionals
Shan Tirur
Civil Engineer | Malappuram
👍