Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
prabhakaran ravendran
Contractor | Thiruvananthapuram, Kerala
പുതുതായി പണികഴിഞ്ഞ വീടിന്റെ ഗൃഹ പ്രവേശമാണ് . അൽപം പണി ബാക്കിയുണ്ട് .
1
0
More like this
തിരുവനന്തപുരം 4.600സെന്റും വീടും 30ലക്ഷം പണി ബാക്കിയുണ്ട് 6ലക്ഷം വിളിക്കുക 6238421588
AL Manahal Builders and developers Neyyattinkara, Tvm പുതുതായി പണി പുരോഗമിക്കുന്ന റാന്നി സൈറ്റിലെ കോൺക്രീറ്റ് ദിവസത്തെ ചില കാഴ്ചകൾ നിങ്ങളുടെ സ്വപ്ന ഭവനം നിർമിക്കുവാൻ വിളിക്കൂ Er Kishor Kumar AL Manahal Builders and developers Neyyattinkara, Tvm call or whatsapp 7025569477 #HouseConstruction #qualityconstruction #Budgethomes #budget_home_budget_friendly_packages
പുതുതായി ആരംഭിച്ച ഫുഡിങ് വർക്ക്
Sq Ft 2 രൂപ മാത്രം പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ കൊടുക്കേണ്ട ബിൽഡിംഗ് പെർമിറ്റ് ഡ്രായിങ് ഉൾപ്പെടെ sq ft 2.5 rs മാത്രം നിങ്ങളുടെ ആവിശ്യം ഞങ്ങളോട് പറയുക +91 9539403392 വരച്ച ഡ്രായിങ്സ് എല്ലാം തന്നെ A1, A2, A3 കളർ പ്രിന്റ് എടുത്ത് കൊറിയർ ആയിട്ട് അയച്ച തരുന്നത് തികച്ചും സൗജന്യം ആയിട്ട് ആണ് പണി കഴിഞ്ഞ ബിൽഡിംഗ് കംപ്ലീഷൻ ഡ്രായിങ് sq ft 2rs മാത്രം #IndoorPlants #home2d #2DPlans #ElevationHome #InteriorDesigner #interior #KeralaStyleHouse #keralastyle #ContemporaryHouse #HouseConstruction #ContemporaryDesigns #patio #KitchenIdeas
₹3,800,000
Labour Only
ഉടൻ തന്നെ വിളിക്കു കേരളത്തിൽ എല്ലാടത്തും 2D പ്ലാൻ sq ft 2.5 രൂപ മാത്രം നിങ്ങളുടെ വസ്തുവിന്റെ വിസ്തീർണം ഞങ്ങൾക്ക് അയച്ചു തരുക ഞങ്ങളുമായി നിങ്ങളുടെ ആവിശ്യങ്ങൾ ഷെയർ ചെയ്യുക 2 ദിവസത്തിനുള്ളിൽ ഡ്രോയിംഗ് അയച്ചു തരുന്നതാണ് പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്പറേഷനുകളിൽ കൊടുക്കാനുള്ള പെർമിറ്റ് ഡ്രോയിംഗ് ഉൾപ്പെടെ ആണ് ഞങൾ നിങ്ങൾക്ക് ഡ്രോയിംഗ് നൽകുന്നത് വരച്ച ഡ്രോയിംഗ് എല്ലാം തന്നെ A1, A2, A3 കളർ പ്രിന്റ് എടുത്ത് കൊറിയർ ആയിട്ട് അയച്ച തരുന്നത് തികച്ചും സൗജന്യം ആയിട്ട് ആണ് പണി കഴിഞ്ഞ ബിൽഡിംഗ് കംപ്ലീഷൻ ഡ്രോയിംഗ്ങ് sq ft 2rs മുതൽ (Predcr drawing extra payment 3500rs) #ElevationHome #2DPlans #3d
₹2.5 per sqft
Labour Only
ആലപ്പുഴ ഹരിപ്പാട് പുതുതായി INNOVATION BUILDERS തുടങ്ങാൻ പോകുന്ന 1600 sqft വരുന്ന 3 BHK വീടിന്റെ 3D Elevation ആണ് ഇത് 🏠. എല്ലാവരുടെയും സപ്പോർട്ടും പാർത്ഥനയും ഉണ്ടാവേണം 🙏
റാന്നിയിൽ പുതുതായി പണി പൂർത്തിയാകുന്ന ചർച്ച് ബിൽഡിംങ്ങിൻ്റെ ഡിസൈൻ AL Manahal Builders and developers Neyyattinkara, Tvm Call or whatsapp 7025569477 Total Area 3700 Sq.Ft നിങ്ങളുടെ ആവശ്യം ഏതും ആകട്ടെ അതിനെ പൂർണതയിൽ എത്തിക്കുവാൻ ഞങ്ങൾ ഉണ്ട് Service Available in All Kerala #budget_home_simple_interi #budgethomes #below30lakhs #ContemporaryHouse #trivandrumarchitects #almanahalbuilders
ഞങ്ങൾ പുതുതായി ഇരിഞ്ഞാലക്കുടയിൽ ചെയ്ത Anti termite treatment... വീടിന്റെ ഫ്ലോർ തടി കൊണ്ടായിരുന്നു കംപ്ലീറ്റ് പോയി ഇരിക്കുവായിരുന്നു. ഞങ്ങളുടെ പരമാവധി effort എടുത്ത് വർക്ക് കംപ്ലീറ്റ് ആക്കിയിട്ടുണ്ട് 9 വർഷത്തേക്ക് വാറന്റിയും കൊടുത്തിട്ടുണ്ട്. വർക്ക് ചെയ്ത ഞങ്ങളും ഹാപ്പി ക്ലയന്റും ഹാപ്പി 🥰🥰 #Anti-Termite #alloverkerala #futurepestcontrol #lowcost #happycustomers #9746156450 #9846023621 #termiteproof #termitetreatment #termitecontrolservice
ഉടൻ തന്നെ വിളിക്കു കേരളത്തിൽ എല്ലാടത്തും 2D പ്ലാൻ sq ft 2.5 രൂപ മുതൽ നിങ്ങളുടെ വസ്തുവിന്റെ വിസ്തീർണം ഞങ്ങൾക്ക് അയച്ചു തരുക ഞങ്ങളുമായി നിങ്ങളുടെ ആവിശ്യങ്ങൾ ഷെയർ ചെയ്യുക 2 ദിവസത്തിനുള്ളിൽ ഡ്രോയിംഗ് അയച്ചു തരുന്നതാണ് പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്പറേഷനുകളിൽ കൊടുക്കാനുള്ള പെർമിറ്റ് ഡ്രോയിംഗ് ഉൾപ്പെടെ ആണ് ഞങൾ നിങ്ങൾക്ക് ഡ്രോയിംഗ് നൽകുന്നത് വരച്ച ഡ്രോയിംഗ് എല്ലാം തന്നെ A1, A2, A3 കളർ പ്രിന്റ് എടുത്ത് കൊറിയർ ആയിട്ട് അയച്ച തരുന്നത് തികച്ചും സൗജന്യം ആയിട്ട് ആണ് പണി കഴിഞ്ഞ ബിൽഡിംഗ് കംപ്ലീഷൻ ഡ്രോയിംഗ്ങ് sq ft 2rs മാത്രം
₹3,000
Labour Only
ചങ്ങനാശ്ശേരിയിൽ കുരിശുംമൂട് എന്ന സ്ഥലത്ത് പുതുതായി തുടങ്ങിയ കടയാണ്. ഇതിന്റെ പെയിന്റിംഗ് വർക്ക് ഗ്രാമീൺ ഗ്രൂപ്പിന് ആയിരുന്നു
ഞാനും ഒരു കുഞ്ഞു വീടിന്റെ പണി തുടങ്ങി 530 sq feet
കാലപ്പഴക്കവും കാലാവസ്ഥ വ്യതിയാനങ്ങളും കാരണം നിങ്ങളുടെ വീടുകൾക്ക് നിറം മങ്ങി പുതുമ നഷ്ടപ്പെട്ടോ.? നിലവിലുള്ള വീടിന്റെ പരിമിതികൾ മറികടന്ന്, നിങ്ങളുടെ ബഡ്ജറ്റിൽ നിന്നുകൊണ്ട് തന്നെ പുതുക്കി പണിയാം.! ആവശ്യമനുസരിച്ചു പുതുതായി കൂട്ടിച്ചേർക്കാം.! പുതിയ വീടുകളുടെ നിർമാണത്തിനും, നിലവിലുള്ളവയുടെ റെനോവേഷനുകൾക്കും വിളിക്കാം.. #Trivandrum #contractor #engineer #dreamhomes #Kerala #interior #Renovation #civilcontractors #fitoutinteriors #HouseConstruction
തൊടുപുഴയിൽ പണി ആരംഭിച്ചിരിക്കുന്ന 2200 ft² വീട്.. Engineer,Contractor : SARATH V.S , PALA ഈ വീടിന്റെ പ്ലാൻ ആവശ്യമുള്ളവർ 9605617547 എന്ന നമ്പറിൽ വാട്സാപ്പിൽ മെസ്സേജ് അയക്കുക.
Sq Ft 2 രൂപ മാത്രം പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ കൊടുക്കേണ്ട ബിൽഡിംഗ് പെർമിറ്റ് ഡ്രായിങ് ഉൾപ്പെടെ sq ft 2.5 rs മാത്രം നിങ്ങളുടെ ആവിശ്യം ഞങ്ങളോട് പറയുക +91 9539403392 PREDCR Extra 3500 rs വരച്ച ഡ്രായിങ്സ് എല്ലാം തന്നെ A1, A2, A3 കളർ പ്രിന്റ് എടുത്ത് കൊറിയർ ആയിട്ട് അയച്ച തരുന്നത് തികച്ചും സൗജന്യം ആയിട്ട് ആണ് പണി കഴിഞ്ഞ ബിൽഡിംഗ് കംപ്ലീഷൻ ഡ്രായിങ് sq ft 2rs മാത്രം #IndoorPlants #home2d #2DPlans #ElevationHome #InteriorDesigner #interior #KeralaStyleHouse #keralastyle #ContemporaryHouse #HouseConstruction #ContemporaryDesigns #patio #KitchenIdeas
35 Year old house renovation design. കൊല്ലം ജില്ലയിൽ കേരളപുരം എന്ന സ്ഥലത്തു അഖിൽ എന്ന വ്യക്തിക്ക് വേണ്ടി 35 വര്ഷം പഴക്കം ഉള്ള 950 സ്ക്വാർഫീറ്റ് വീടിന്റെ പുനർനിർമാണ ഡിസൈൻ ആണ് ഈ വിഡിയോയിൽ പരിജിയപ്പെടുത്തുന്നത്. സിറ്റ് ഔട്ട് , ലിവിങ് , ഡൈനിങ്ങ്, ബാൽക്കണി കാർപാർക് 4 ബെഡ്റൂം എന്നിവ ഉൾപ്പെടെ 1781 സ്ക്യുറേഫീറ്റൽ ആണ് പുതുതായി ഡിസൈൻ ചെയ്തിരിക്കുന്നത്. ഏകദേശം 22 ലക്ഷം രൂപ ആണ് നിർമാണ തുക ആയി പ്രതീക്ഷിക്കുന്നത്. #HouseRenovation #renovations #Renovationwork #3delivation #3dwalkthrough
𝗡𝗲𝗲𝗱𝘀 𝗼𝗳 𝗗𝗲𝘁𝗮𝗶𝗹𝗲𝗱 𝗘𝗹𝗲𝗰𝘁𝗿𝗶𝗰𝗮𝗹 & 𝗣𝗹𝘂𝗺𝗯𝗶𝗻𝗴 𝗗𝗲𝘀𝗶𝗴𝗻𝘀 𝗳𝗼𝗿 𝗻𝗲𝘄𝗹𝘆 𝗰𝗼𝗻𝘀𝘁𝗿𝘂𝗰𝘁𝗶𝗻𝗴 𝗛𝗼𝗺𝗲𝘀.. നിങ്ങൾ പുതുതായി പണിയുന്ന വീടിന്റെ ഇലക്ട്രിക്കൽ വർക്ക് തുടങ്ങാറായോ???? വീട് നിർമ്മിക്കുമ്പോൾ ഇലക്ട്രിക്കൽ വർക്ക് എപ്പോഴാണ് ആരംഭിക്കേണ്ടത്????? വീട് പണി തുടങ്ങുന്നതിന് മുൻപേ തന്നെ നമ്മൾ ഒരു ആർക്കിടെക്, സിവിൽ എഞ്ചിനീറിയും കണ്ട് വീടിന്റെ ഫ്ലോർ പ്ലാൻ തയ്യാറാക്കും. ഇതുപോലെ തന്നെ പ്രധാനപ്പെട്ട ഒരു കാര്യമാണ് ഇലക്ട്രിക്കൽ വയറിങ് ഡ്രോയിങ് പലപ്പോഴും പലയിടത്തും ഇത് ചെയ്യാറില്ല.വീടുപണിയുടെ തുടക്കത്തിൽ തന്നെ ഒരു വ്യക്തമായ ഇലക്ട്രിക്കൽ ഡ്രോയിങ് തയ്യാറാക്കിയാൽ നമുക്ക് വീട് പണിയുടെ 25% അധിക ചിലവ് ഒഴിവാക്കാൻ കഴിയും.തുടക്കത്തിൽ തന്നെ നമ്മുക്ക് വ്യക്തമായ ഒരു ധാരണ ഉണ്ടായിരിക്കണം അതിനു അനുസരിച്ച് ഉള്ള പൈപ്പിങ് കോൺക്രീറ്റിന് മുന്നേ തന്നെ നമ്മൾ ചെയ്തിരിക്കണം ഇതിലൂടെ അനാവശ്യമായ കട്ടിങ്ങുകളും അധികമായ പൈപ്പിന്റെ ഉപയോഗങ്ങളും നമുക്ക് ഒഴിവാക്കാൻ സാധിക്കും.വയറിങ് പൈപ്പുകൾ ഇടാൻ വേണ്ടി കല്ലിൽ കൂടുതൽ കട്ടിംഗ് ചെയ്താൽ അത് നമ്മുടെ വീടിന്റെ ബലം കുറയ്ക്കും.
₹90 per sqft
Labour Only
പുതുതായി പാരിപ്പള്ളിയിൽ തുടങ്ങിയ കൂരപണി
തിരുവനന്തപുരം തുമ്പയിൽ പുതുതായി പണി പുരോഗമിക്കുന്ന വീടിൻ്റെ ഡിസൈൻ Er Kishor Kumar call or Whatsapp 7025569477 AL Manahal Builders and developers Neyyattinkara, Tvm Build your dream with in your Budget ✅ Construction ✅ Renovation ✅ Plan and Designing ✅ Architectural Designs ✅ Consulting ✅ #ContemporaryHouse #BestBuildersInKerala #almanahaltrivandrum #neyyattinkara #poovachal #kishorkumartvm #budget_home_simple_interi #budgethomesinkerala #Big_Budget #luxuaryhomes
ഓരോ വീടിനും ഒരു കഥ പറയാനുണ്ടാകും. ആഗ്രഹങ്ങളുടെ, സ്വപ്നങ്ങളുടെ കഥ. ഈ വീടിനും അങ്ങനെ ഒരു കഥയുണ്ട്. കൊറോണ സമയത്താണ് ഞങ്ങൾ ഈ വീടിന്റെ പണിയാരംഭിക്കുന്നത്. ഗൾഫിൽ താമസിക്കുന്ന മക്കൾ ഉപ്പയ്ക്കും ഉമ്മയ്ക്കും വേണ്ടി വെയ്ക്കുന്ന വീട്. ആ ഉപ്പ ക്യാൻസർ ബാധിതനായിരുന്നു. അദ്ദേഹത്തിന്റെ ആഗ്രഹമായിരുന്നു ഈ വീട്. പക്ഷെ വീട് പണി തീരും മുൻപേ കൊറോണ ബാധിതനായി അദ്ദേഹം മരിച്ചു. ഇന്ന് ഈ വീടിന്റെ താക്കോൽ ഉമ്മയ്ക്ക് കൈമാറുമ്പോൾ ഞങ്ങൾ അദ്ദേഹത്തിന്റെ സ്വപ്നങ്ങൾക്ക് രൂപം നൽകുകയാണ്. അദ്ദേഹത്തിന്റെ സ്വപ്നത്തിലെ വീടിന്റെ രൂപം.
ഗൃഹ Home Stories By HHYS Inframart | Episode 23. ഗൃഹ നിർമാണ മേഖലയിലെ പുതിയ ട്രെൻഡുകളും, അപ്ഡേഷനുകളും അറിയുവാൻ HHYS Inframart ഗൃഹ ഹോം സ്റ്റോറി നിങ്ങളെ ഉറപ്പായും സഹായിക്കും. Full Video: https://youtu.be/LHhDZmZuxZ0
Kolo
Kerala
Contractor
prabhakaran ravendran
1628551231
Join the Community to
start finding Ideas &
Professionals