ഓരോ വീടിനും ഒരു കഥ പറയാനുണ്ടാകും. ആഗ്രഹങ്ങളുടെ, സ്വപ്നങ്ങളുടെ കഥ.
ഈ വീടിനും അങ്ങനെ ഒരു കഥയുണ്ട്.
കൊറോണ സമയത്താണ് ഞങ്ങൾ ഈ വീടിന്റെ പണിയാരംഭിക്കുന്നത്. ഗൾഫിൽ താമസിക്കുന്ന മക്കൾ ഉപ്പയ്ക്കും ഉമ്മയ്ക്കും വേണ്ടി വെയ്ക്കുന്ന വീട്. ആ ഉപ്പ ക്യാൻസർ ബാധിതനായിരുന്നു. അദ്ദേഹത്തിന്റെ ആഗ്രഹമായിരുന്നു ഈ വീട്.
പക്ഷെ വീട് പണി തീരും മുൻപേ കൊറോണ ബാധിതനായി അദ്ദേഹം മരിച്ചു.
ഇന്ന് ഈ വീടിന്റെ താക്കോൽ ഉമ്മയ്ക്ക് കൈമാറുമ്പോൾ ഞങ്ങൾ അദ്ദേഹത്തിന്റെ സ്വപ്നങ്ങൾക്ക് രൂപം നൽകുകയാണ്. അദ്ദേഹത്തിന്റെ സ്വപ്നത്തിലെ വീടിന്റെ രൂപം.
kalyan Elevators
Service Provider | Ernakulam
related lift enquiry please contact
kalyan Elevators
Service Provider | Ernakulam
mass look😍👌