hamburger
HOME PLANNER

HOME PLANNER

3D & CAD | Kollam, Kerala

35 Year old house renovation design. കൊല്ലം ജില്ലയിൽ കേരളപുരം എന്ന സ്ഥലത്തു അഖിൽ എന്ന വ്യക്തിക്ക് വേണ്ടി 35 വര്ഷം പഴക്കം ഉള്ള 950 സ്ക്വാർഫീറ്റ് വീടിന്റെ പുനർനിർമാണ ഡിസൈൻ ആണ് ഈ വിഡിയോയിൽ പരിജിയപ്പെടുത്തുന്നത്. സിറ്റ് ഔട്ട് , ലിവിങ് , ഡൈനിങ്ങ്, ബാൽക്കണി കാർപാർക് 4 ബെഡ്‌റൂം എന്നിവ ഉൾപ്പെടെ 1781 സ്ക്യുറേഫീറ്റൽ ആണ് പുതുതായി ഡിസൈൻ ചെയ്‌തിരിക്കുന്നത്‌. ഏകദേശം 22 ലക്ഷം രൂപ ആണ് നിർമാണ തുക ആയി പ്രതീക്ഷിക്കുന്നത്. #HouseRenovation #renovations #Renovationwork #3delivation #3dwalkthrough
likes
1
comments
0

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store