hamburger
HOME PLANNER

HOME PLANNER

3D & CAD | Kollam, Kerala

കൊല്ലം ജില്ലയിൽ പുനലൂർ എന്ന സ്ഥലത്തു നിർമിക്കാൻ പോകുന്ന ഒരു വീടിന്റെ വാക്തറൂഅനിമഷൻ ആണ് വിഡിയോയിൽ. 15 സെന്റിൽ 3 ബെഡ് റൂം അറ്റാച്ചഡ് ടോയ്‌ലെറ്റും ലിവിങ്, ഡൈനിങ്ങ്, കിച്ചൻ, കോമൺ ടോയ്‌ലറ്റ് , ബാൽക്കണി, ലോൻജ് , സിറ്റ് ഔട്ട്, നടുമുറ്റം എന്നിവ ഉൾക്കൊള്ളിച്ചു കൊണ്ട് 1775 സ്‌ക്വർഫീറ്റിൽ ആണ് ഡിസൈൻ ചെയ്തിരിക്കുന്നത്.
likes
5
comments
0

More like this

Kariparambil
Kariparambil Builders
Contractor
Mr. ശരത്ത് ചേട്ടന് വേണ്ടി ആലപ്പുഴ കുട്ടനാട്, 🌾🌾ചെയ്യുന്ന പുതിയ പ്രൊജക്റ്റ് ആണ് ❤️ 🏡🏡🏡🏡🏡🏡🏡 5 സെൻറ് സ്ഥലത്താണ് ഈ വീട് നിർമ്മിക്കുന്നത് 3 BEDROOM & അറ്റാച്ചഡ് ബാത്‌റൂംസ്, ലിവിങ് ഏരിയ, സിറ്റ് ഔട്ട്, കിച്ചൻ & വർക്ക് ഏരിയ, ഡൈനിങ്ങ് ഏരിയ, എന്നിവ ഉൾപ്പെടുത്തിയാണ് ഡിസൈൻ പൂർത്തീകരിച്ചിരിക്കുന്നത്. 850 Sqft ൽ ആണ് ഈ സുന്ദര ഭവനം പണിയുന്നത്😊😊 പ്രകൃതിരമണീയമായ🌾🌾🌴🌴 കുട്ടനാടൻ പ്രദേശത്ത് വയലുകളും ആറുകൾക്കും🚣 ഇടയിലാണ് ഈ കൊച്ചു ഭവനത്തിൻ്റെ നിർമ്മാണം തുടങ്ങാൻ ഇരിക്കുന്നത് നീണ്ട ഏഴ് മാസക്കാലമായി വീടെന്ന സ്വപ്നവുമായി നടക്കുകയാണ് ക്ലൈൻ്റ് സ്ഥലത്തിൻ്റെ ആധാരത്തിൽ നില ഭൂമിയായതിനാൽ ഏറെ പണിപ്പെടേണ്ടി വന്നു കരഭൂമി യാക്കാൻ അതിനിടയിൽ വീടിൻറെ പ്ലാൻ , എലിവേഷനെ പറ്റിയും നന്നായി ചിന്തിച്ചിട്ട് ആണ് പണി തുടങ്ങുന്നത് എന്നും മികച്ച രീതിയിൽ ആണ് ഞങ്ങളുടെ കൺസ്ട്രക്ഷൻ വർക്ക് നടക്കുന്നത് 🦺മികച്ച ക്വാളിറ്റിയിലും വേഗതയിലും ഞങ്ങളുടെ പണി ഞങ്ങൾ പൂർത്തീകരിച്ച് നൽകുന്നു വീട്ടുകാർക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ അവരുമായി കൂടിയാലോചനയ്ക്ക് ശേഷം ആണ് എന്ത് കാര്യത്തിനും ഡിസിഷൻ എടുക്കുന്നത് മികവാർന്ന interior ടീം തന്നെ ഞങ്ങ
KAREKADU
KAREKADU CONSTRUCTIONS
Contractor
₹ഞാൻ കണ്ണൻ കലാധരൻ, #Karekadu Constructions (+974 30131795 WhatsApp No) #V. S - സഖാവിന്റെ മണ്ണിൽ പുതിയ ഒരു വർക്ക്‌ ചെയ്യുവാൻ Karekadu Constructions-നെ അവസരം കിട്ടിയിരിക്കുന്നു. Mr. വിഷ്ണു & ഫാമിലിയുടെ വലിയ സ്വപ്നങ്ങളിൽ ഒന്നായ ഈ മനോഹര ഭവനം ഏറ്റവും ക്വാളിറ്റിയിൽ പൂർത്തീകരിക്കുവാൻ ഞങ്ങൾക്ക് സാധിക്കും എന്ന ഉറപ്പിൽ ഞങ്ങൾ മുന്നോട്ടു പോകുന്നു. ഇന്ന് ഈ പ്രോജെക്ടിന്റെ കല്ലിടൽ ചടങ്ങ് നല്ല രീതിയിൽ നടത്തുവാൻ സാധിച്ചു. 1503 Sq.Ft-യിൽ രണ്ടു നിലകളിൽ ആണ് ഈ വീട് ഡിസൈൻ ചെയ്തിരിക്കുന്നത്. ഗ്രൗണ്ട് ഫ്ലോറിൽ സിറ്റ് ഔട്ട്‌, ലിവിങ് ഏരിയ, dining ഏരിയ, കിച്ചിൻ & വർക്ക്‌ ഏരിയ, രണ്ടു ബെഡ്‌റൂംസ് ഒരു ബെഡ്‌റൂമിനെ അറ്റാച്ഡ് ബാത്രൂം ഒരു കോമൺ ബാത്രൂം എന്നിവയും, ഫസ്റ്റ് ഫ്ലോറിൽ ചെറിയ ഒരു അപ്പർ ലിവിങ്, ബാൽക്കണി, ഒരു ബെഡ്‌റൂം അറ്റാച്ഡ് ബാത്രൂം എന്നിവ ഉൾപ്പെടുത്തിയാണ് ഡിസൈൻ ചെയ്തിരിക്കുന്നത്.
₹2,200 per sqftLabour Only
KAREKADU
KAREKADU CONSTRUCTIONS
Contractor
#നമസ്കാരം ഞാൻ കണ്ണൻ കലാധരൻ, Karekadu Constructions. (+974 30131795 WhatApp No) Mr. റ്റിജോ ജോസഫ് & റോസ് റ്റിജോ എന്നിവർക്കു വേണ്ടി പച്ച ചെക്കിടിക്കാട് Karekadu Constructions പൂർത്തീകരിച്ച പ്രൊജക്റ്റ്‌. ഈ പ്രോജെക്ടിനെ പറ്റി പറയുമ്പോൾ പ്ലോട്ടിന്റെ പകുതി ഏരിയ പുരയിടം ആയി കിടന്നതും, പകുതി ഏരിയ ചതുപ്പു ഭൂമി ആയതുകൊണ്ടു തന്നെ സെറ്റിൽമെന്റ് ഉണ്ടാകുവാൻ സാധ്യത കൂടുതൽ ആയതുകൊണ്ട് വർക്കിനെ മുൻപായി പ്ലോട്ട് ബലപ്പെടുത്തുവാൻ ആയി 5 മീറ്റർ നീളമുള്ള തെങ്ങിൻ കുറ്റികൾ 500 എണ്ണത്തോളം ഗ്രൗണ്ടിൽ അടിച്ചു ഉറപ്പുവരുത്തിയിട്ടാണ് നിർമ്മാണം നടത്തുന്നത്. തെങ്ങിൻ കുറ്റികൾ അടിച്ചതിനു ശേഷം ആറ്റുമണൽ മണൽ ഉപയോഗിച്ച് പ്ലോട്ട് ഏരിയ നല്ല രീതിയിൽ ഫിൽ ചെയിതു, അതിനു മുകളിൽ പാറപ്പൊടി ഇട്ടു ബലപ്പെടുത്തിയ ശേഷമാണു ഫൌണ്ടേഷൻ വർക്കുകൾ ചെയിതു തുടങ്ങിയത്. രണ്ടു നിലകളിൽ ആയിട്ടാണ് ഈ വീട് നിർമ്മിക്കുന്നത്, 4 ബെഡ്റൂംസ് & അറ്റാച്ചഡ് ബാത്‌റൂംസ്, ലിവിങ് ഏരിയ, സിറ്റ് ഔട്ട്, കിച്ചൻ & വർക്ക് ഏരിയ, ഡൈനിങ്ങ് ഏരിയ, അപ്പർ ലിവിങ, രണ്ടു ബാൽക്കണി എന്നിവ ഉൾപ്പെടുത്തിയാണ് ഈ വീട് പൂർത്തീകരിച്ചിരിക്കുന്നത്
₹2,400 per sqftLabour Only

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store