Kolo - Home Design & Consruction App
പുതുതായി ആരംഭിച്ച ഫുഡിങ് വർക്ക്
likes
1
comments
0

More like this

സജിത് റാം എന്ന വ്യക്തിയെ ഫേസ് ബുക്ക് വഴി ആണ് പരിചയപ്പെടുന്നത് .. ജസ്റ്റ് ഒരു enquiry .. അത്രേ ഉണ്ടായിരുന്നുള്ളു തുടക്കത്തിൽ , 2 മാസത്തെ പരിചയം .. അടുത്തറിഞ്ഞപ്പോൾ വളരെ അടുത്ത സുഹൃത്ത് ആയി .. പ്ലാൻ ഒരു സിംപിൾ ആയ ഒന്ന് മതി .. പക്ഷെ exterior നന്നായിക്കോട്ടെ .. വലിയ വർക്ക് ഒന്നും വേണ്ട exterior ലുക്കിൽ .. 
       അങ്ങനെ അദ്ദേഹത്തിന് വേണ്ടി ചെയ്ത 2200 Sqft വിസ്തീർണം വരുന്ന വീട്‌ ..
       താഴത്തെ നിലയിൽ സിറ്റ് ഔട്ട് , ലിവിങ് , ഡൈനിങ്ങ് , 2 ബെഡ് റൂം അറ്റാച്ഡ് ബാത്രൂം , പ്രയർ ഏരിയ , അടുക്കള , വർക്ക് ഏരിയ , സ്റ്റോർ റൂം എന്നിവ അടങ്ങിയിരിക്കുന്നു ..
      ഒന്നാം നിലയിൽ 2 ബെഡ് റൂം അറ്റാച്ഡ് ബാത്ത് റൂം , ബാൽക്കണി , ഓപ്പൺ ടെറസ് എന്നിവ അടങ്ങിയിരിക്കുന്നു ..
       ഇവ എല്ലാം ഉൾപ്പെടുത്തി കണ്ണൂരിൽ നിർമ്മാണം ആരംഭിച്ച വീട്‌ അദ്ദേഹത്തിന് ഇഷ്ടമായ കളർ പാറ്റേണിൽ ചെയ്തപ്പോൾ 😊  #simple  #exteriordesigns  #Kannur  #beautifulhouse
സജിത് റാം എന്ന വ്യക്തിയെ ഫേസ് ബുക്ക് വഴി ആണ് പരിചയപ്പെടുന്നത് .. ജസ്റ്റ് ഒരു enquiry .. അത്രേ ഉണ്ടായിരുന്നുള്ളു തുടക്കത്തിൽ , 2 മാസത്തെ പരിചയം .. അടുത്തറിഞ്ഞപ്പോൾ വളരെ അടുത്ത സുഹൃത്ത് ആയി .. പ്ലാൻ ഒരു സിംപിൾ ആയ ഒന്ന് മതി .. പക്ഷെ exterior നന്നായിക്കോട്ടെ .. വലിയ വർക്ക് ഒന്നും വേണ്ട exterior ലുക്കിൽ .. അങ്ങനെ അദ്ദേഹത്തിന് വേണ്ടി ചെയ്ത 2200 Sqft വിസ്തീർണം വരുന്ന വീട്‌ .. താഴത്തെ നിലയിൽ സിറ്റ് ഔട്ട് , ലിവിങ് , ഡൈനിങ്ങ് , 2 ബെഡ് റൂം അറ്റാച്ഡ് ബാത്രൂം , പ്രയർ ഏരിയ , അടുക്കള , വർക്ക് ഏരിയ , സ്റ്റോർ റൂം എന്നിവ അടങ്ങിയിരിക്കുന്നു .. ഒന്നാം നിലയിൽ 2 ബെഡ് റൂം അറ്റാച്ഡ് ബാത്ത് റൂം , ബാൽക്കണി , ഓപ്പൺ ടെറസ് എന്നിവ അടങ്ങിയിരിക്കുന്നു .. ഇവ എല്ലാം ഉൾപ്പെടുത്തി കണ്ണൂരിൽ നിർമ്മാണം ആരംഭിച്ച വീട്‌ അദ്ദേഹത്തിന് ഇഷ്ടമായ കളർ പാറ്റേണിൽ ചെയ്തപ്പോൾ 😊 #simple #exteriordesigns #Kannur #beautifulhouse
𝗡𝗲𝗲𝗱𝘀 𝗼𝗳 𝗗𝗲𝘁𝗮𝗶𝗹𝗲𝗱 𝗘𝗹𝗲𝗰𝘁𝗿𝗶𝗰𝗮𝗹 & 𝗣𝗹𝘂𝗺𝗯𝗶𝗻𝗴 𝗗𝗲𝘀𝗶𝗴𝗻𝘀 𝗳𝗼𝗿 𝗻𝗲𝘄𝗹𝘆 𝗰𝗼𝗻𝘀𝘁𝗿𝘂𝗰𝘁𝗶𝗻𝗴 𝗛𝗼𝗺𝗲𝘀..

 നിങ്ങൾ പുതുതായി പണിയുന്ന വീടിന്റെ ഇലക്ട്രിക്കൽ വർക്ക് തുടങ്ങാറായോ????

വീട് നിർമ്മിക്കുമ്പോൾ ഇലക്ട്രിക്കൽ വർക്ക് എപ്പോഴാണ് ആരംഭിക്കേണ്ടത്?????

 വീട് പണി തുടങ്ങുന്നതിന് മുൻപേ തന്നെ നമ്മൾ ഒരു ആർക്കിടെക്, സിവിൽ എഞ്ചിനീറിയും കണ്ട് വീടിന്റെ ഫ്ലോർ പ്ലാൻ തയ്യാറാക്കും. ഇതുപോലെ തന്നെ പ്രധാനപ്പെട്ട ഒരു കാര്യമാണ് ഇലക്ട്രിക്കൽ വയറിങ് ഡ്രോയിങ്  പലപ്പോഴും പലയിടത്തും ഇത് ചെയ്യാറില്ല.വീടുപണിയുടെ തുടക്കത്തിൽ തന്നെ ഒരു വ്യക്തമായ ഇലക്ട്രിക്കൽ ഡ്രോയിങ് തയ്യാറാക്കിയാൽ നമുക്ക് വീട് പണിയുടെ 25% അധിക ചിലവ് ഒഴിവാക്കാൻ കഴിയും.തുടക്കത്തിൽ തന്നെ നമ്മുക്ക് വ്യക്തമായ ഒരു ധാരണ ഉണ്ടായിരിക്കണം അതിനു അനുസരിച്ച് ഉള്ള പൈപ്പിങ് കോൺക്രീറ്റിന് മുന്നേ തന്നെ നമ്മൾ ചെയ്തിരിക്കണം ഇതിലൂടെ അനാവശ്യമായ കട്ടിങ്ങുകളും അധികമായ പൈപ്പിന്റെ ഉപയോഗങ്ങളും നമുക്ക് ഒഴിവാക്കാൻ സാധിക്കും.വയറിങ് പൈപ്പുകൾ ഇടാൻ വേണ്ടി കല്ലിൽ കൂടുതൽ കട്ടിംഗ് ചെയ്താൽ അത് നമ്മുടെ വീടിന്റെ ബലം കുറയ്ക്കും.
𝗡𝗲𝗲𝗱𝘀 𝗼𝗳 𝗗𝗲𝘁𝗮𝗶𝗹𝗲𝗱 𝗘𝗹𝗲𝗰𝘁𝗿𝗶𝗰𝗮𝗹 & 𝗣𝗹𝘂𝗺𝗯𝗶𝗻𝗴 𝗗𝗲𝘀𝗶𝗴𝗻𝘀 𝗳𝗼𝗿 𝗻𝗲𝘄𝗹𝘆 𝗰𝗼𝗻𝘀𝘁𝗿𝘂𝗰𝘁𝗶𝗻𝗴 𝗛𝗼𝗺𝗲𝘀.. നിങ്ങൾ പുതുതായി പണിയുന്ന വീടിന്റെ ഇലക്ട്രിക്കൽ വർക്ക് തുടങ്ങാറായോ???? വീട് നിർമ്മിക്കുമ്പോൾ ഇലക്ട്രിക്കൽ വർക്ക് എപ്പോഴാണ് ആരംഭിക്കേണ്ടത്????? വീട് പണി തുടങ്ങുന്നതിന് മുൻപേ തന്നെ നമ്മൾ ഒരു ആർക്കിടെക്, സിവിൽ എഞ്ചിനീറിയും കണ്ട് വീടിന്റെ ഫ്ലോർ പ്ലാൻ തയ്യാറാക്കും. ഇതുപോലെ തന്നെ പ്രധാനപ്പെട്ട ഒരു കാര്യമാണ് ഇലക്ട്രിക്കൽ വയറിങ് ഡ്രോയിങ് പലപ്പോഴും പലയിടത്തും ഇത് ചെയ്യാറില്ല.വീടുപണിയുടെ തുടക്കത്തിൽ തന്നെ ഒരു വ്യക്തമായ ഇലക്ട്രിക്കൽ ഡ്രോയിങ് തയ്യാറാക്കിയാൽ നമുക്ക് വീട് പണിയുടെ 25% അധിക ചിലവ് ഒഴിവാക്കാൻ കഴിയും.തുടക്കത്തിൽ തന്നെ നമ്മുക്ക് വ്യക്തമായ ഒരു ധാരണ ഉണ്ടായിരിക്കണം അതിനു അനുസരിച്ച് ഉള്ള പൈപ്പിങ് കോൺക്രീറ്റിന് മുന്നേ തന്നെ നമ്മൾ ചെയ്തിരിക്കണം ഇതിലൂടെ അനാവശ്യമായ കട്ടിങ്ങുകളും അധികമായ പൈപ്പിന്റെ ഉപയോഗങ്ങളും നമുക്ക് ഒഴിവാക്കാൻ സാധിക്കും.വയറിങ് പൈപ്പുകൾ ഇടാൻ വേണ്ടി കല്ലിൽ കൂടുതൽ കട്ടിംഗ് ചെയ്താൽ അത് നമ്മുടെ വീടിന്റെ ബലം കുറയ്ക്കും.
₹90 per sqftLabour Only
ഞങ്ങൾ പുതുതായി വർക്ക് തുടങ്ങുന്ന സൈറ്റ്.
 

ക്ലയിൻറ് നെയിം - ശ്രീ.ജോസഫ് പുത്തൻവീട്ടിൽ

വിസ്തീർണ്ണം -        2290  sq ft

കോസ്റ്റ് -                    52,67000/-

സ്ഥലം -                     ആലുവ,എറണാകുളം
  

സേവനങ്ങൾ
  **************
✅ സൈറ്റ് വിസിറ്റിംഗ്

✅ പ്ലാൻ ഡിസൈനിങ്

✅ സോയിൽ ടെസ്റ്റിംഗ്

✅ സ്ട്രക്ച്ചറൽ ഡിസൈനിങ്

✅ ഇന്റിരിയർ ഡിസൈനിങ്

✅ ലാൻഡ്സ്കാപ്പിംഗ് ഡിസൈൻ  

✅ബിൽഡിംഗ് പെർമിറ്റ് അപ്പറുവേൽ

✅ പ്രോജക്ട് മാനേജ്മെന്റ്

✅ സൂപ്പർവിഷൻ

✅ കൺസ്ട്രക്ഷൻ

പത്തുവർഷം വാറണ്ടിയോട് കൂടി ബ്രാൻഡഡ് മെറ്റിരിയൽസ് ഉപയോഗിച്ചുകൊണ്ട് കേരളത്തിൽ എവിടെയും കൻസ്ട്രക്ഷൻ വർക്കുകൾ കൃത്യതയോടെ ഫിനിഷ് ചെയ്ത് കൊടുക്കുന്നു.


Make your Dream come true in an affordable budget with shrishti homes.

 #homedesignideas #homedesigner #architectdesign #KeralaStyleHouse #HouseConstruction #budgetfriendly
ഞങ്ങൾ പുതുതായി വർക്ക് തുടങ്ങുന്ന സൈറ്റ്. ക്ലയിൻറ് നെയിം - ശ്രീ.ജോസഫ് പുത്തൻവീട്ടിൽ വിസ്തീർണ്ണം - 2290 sq ft കോസ്റ്റ് - 52,67000/- സ്ഥലം - ആലുവ,എറണാകുളം സേവനങ്ങൾ ************** ✅ സൈറ്റ് വിസിറ്റിംഗ് ✅ പ്ലാൻ ഡിസൈനിങ് ✅ സോയിൽ ടെസ്റ്റിംഗ് ✅ സ്ട്രക്ച്ചറൽ ഡിസൈനിങ് ✅ ഇന്റിരിയർ ഡിസൈനിങ് ✅ ലാൻഡ്സ്കാപ്പിംഗ് ഡിസൈൻ ✅ബിൽഡിംഗ് പെർമിറ്റ് അപ്പറുവേൽ ✅ പ്രോജക്ട് മാനേജ്മെന്റ് ✅ സൂപ്പർവിഷൻ ✅ കൺസ്ട്രക്ഷൻ പത്തുവർഷം വാറണ്ടിയോട് കൂടി ബ്രാൻഡഡ് മെറ്റിരിയൽസ് ഉപയോഗിച്ചുകൊണ്ട് കേരളത്തിൽ എവിടെയും കൻസ്ട്രക്ഷൻ വർക്കുകൾ കൃത്യതയോടെ ഫിനിഷ് ചെയ്ത് കൊടുക്കുന്നു. Make your Dream come true in an affordable budget with shrishti homes. #homedesignideas #homedesigner #architectdesign #KeralaStyleHouse #HouseConstruction #budgetfriendly

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store