Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
Liju PJ PJ
Contractor | Kottayam, Kerala
ഞാൻ പണിയുന്ന വീട്
1
0
More like this
Jayasree unni Kudamaloor
Contractor
പുതുക്കി പണിയുന്ന വീട്
Liju PJ PJ
Contractor
ഞാൻ പണിത വീട് 290 ലേബർ
ALPHADATA BUDGET HOMES
Civil Engineer
1700 sq. ft-ഇൽ ,കേരളത്തനിമയിൽ പണിയുന്ന നാലുകെട്ട് മോഡൽ വീട്. സ്ഥലം : മാവേലിക്കര estimate: 30lakhs. Alpha Data Budget Homes. WhatsApp +91-9496614354 #lowbudget #lowcosthouse #budgethome #budgetindiandesigners #KeralaStyleHouse
Jyothish R
Plumber
ഇരുമ്പ് തൂണിൽ ഓട് മേൽക്കൂര . സിമന്റ് ബോർഡ് കൊണ്ട് ഭിത്തി . മൂന്നു വരി ചെങ്കല്ല് കൊണ്ട് അടിത്തറ. ഈ പ്ലാനിൽ ആണ് ഞാൻ ഉദ്ദേശിക്കുന്ന ഒരു കുഞ്ഞ് വീട് ഇതിന്റെ ഒരു 3D ചെയ്ത് തന്ന് സഹായിക്കാമോ?
Aji Aji
Civil Engineer
ഏറ്റവും കുറഞ്ഞതല്ല എടുക്കേണ്ടത്... ഏറ്റവും മികച്ചതാണ് തിരഞ്ഞെടുക്കേണ്ടത് 🥰 " Mr. Farooq ന് വേണ്ടി 4966 sqft ൽ തിരുവന്തപുരം ജില്ലയിൽ പണിയുന്ന മനോഹരമായ വീട് " നിങ്ങളും ഇത് പോലെ complete വർക്ക് with interior ആണോ ചെയ്യാൻ ഉദ്ദേശിക്കുന്നത്.. സമയം കളയേണ്ട.. ഉടൻ ബന്ധപെടുക: 9778427136 WhatsApp:https://wa.me/message/QPNQ7U3ZFXZMH1 #keralahomedesigns #keralahomes #keralahouse #keralahomeinterior #interiordesign #keralainteriordesign #interior #keralahomes #keralabudgetedhomes #veedu #keralaveedu #veedudesign #interiordesigner #homeinterior
₹2,800 per sqft
Labour + Material
Joseph Nixon
Carpenter
ഞങ്ങൾ വീട്ടുകാർ എല്ലാവരും ചേർന്ന് പണിക്കാരെ മാക്സിമം ഒഴിവാക്കി പണിയുന്ന ഞങ്ങളുടെ വീട്
santhosh kumar vs
Mason
ഞാൻ പണിത എന്റെ സ്വന്തം വീട് #
Cuckoos Nest Design Build Life Construction
Architect
#വാകത്താനത്ത് പണിയുന്ന 1400 സ്ക്വയർഫീറ്റ് മൂന്ന് ബെഡ്റൂം വീട്. #homedesigne #architecturedesigns #Architect #exteriordesigns #HouseConstruction #designerhomes #MrHomeKerala #ContemporaryDesigns #ContemporaryHouse #contemporary #courtyards #ElevationDesign #ElevationHome #lumion10 #Contractor #homecontract #exteriordesigns #kerala #best_architect
We Arc Designer Builders
Architect
ഞങ്ങളുടെ പ്ലാൻ പ്രകാരം പണിയുന്ന തുതിയൂർ ട്വിൻ വില്ലയുടെ കല്ലിടീൽ ചടങ്ങ്..........
Binoy Varghese
Civil Engineer
ഇതാണ് എന്റെ പണി തുടങ്ങിയിരിക്കുന്ന വീട്, ഇവിടെ tv വക്കാൻ living റൂമിൽ ആണ് ഉദേശിച്ചത്... പണിയുന്ന contractor പറഞ്ഞു ഹാളിൽ left സൈഡിൽ 4 പാളി ജനൽ മാറ്റി 2 single പാളി ആക്കി അവിടെ tv വക്കുന്നത് ആണ് നല്ലത് എന്ന്.... tv സാദാരണ living ൽ ആണോ ഹാളിൽ ആണോ വാക്കുന്നത്, അതുപോലെ തന്നെ ഇവിടെ ഒരു പ്രയർ യൂണിറ്റ് വേണം അതിനുള്ള സ്ഥലം കൂടി എവിടെ കാണും🤔
Jineesh T B
Contractor
#എറണാകുളം മുനമ്പത്ത് ശ്രീജമാഡത്തിനും മോഷി സാറിനും വേണ്ടി പണിയുന്ന 958 sqft വീട് Site : Munabam Sqft Rate: 2100
₹2,100 per sqft
Labour Only
Vinod N
Painting Works
ഞാൻ ചെയ്ത വർക്ക് എന്റെ വീട് ഗ്രൂപ്പിൽ... #
Raghunathan P Nair MANGATT
Service Provider
🌞VASTHU PURUSHAN🌞 വീട് നിർമ്മിക്കുന്നതിനായി ചതുരാകൃതിയിൽ അളന്നെടുക്കുന്ന ഭൂമിയെ 81 പദങ്ങളായി തിരിക്കുന്നതിനുള്ളിലാണ് വീട് വരുന്നത്. ആ ഭാഗത്ത് പണിയുന്ന വീടിന്റെ വടക്ക് - കിഴക്ക് മൂലയിലേക്ക് തലഭാഗവും, തെക്ക് - പടിഞ്ഞാറ് മൂലയിലേക്ക് കാലുകളും വരുന്ന വിധത്തിലാണ് വാസ്തു പുരുഷൻ ശയിക്കുന്നത്.. ഇതുമൂലമാണ് ഈ രണ്ട് മൂലകൾക്കും വാസ്തു ശാസ്ത്രത്തിൽ വലിയ പ്രാധാന്യം കൊടു ത്തിരിക്കുന്നത്...
KAREKADU CONSTRUCTIONS
Contractor
#നമസ്കാരം ഞാൻ കണ്ണൻ കലാധരൻ Karekadu Constructions (+974 30131795 WhatsApp No) കുട്ടനാട് പ്രൊജക്റ്റ്കുകൾ ചെയ്യുവാൻ ഇഷ്ട്ടമാണ്, കാരണം എന്റെ നാടാണ്, നമ്മളെ അറിയാവുന്ന മണ്ണാണ്, നമ്മുക്ക് അറിയാവുന്ന ഒരുപാടു മുഖങ്ങൾ, ഞാൻ പഠിച്ച സ്കൂൾ, എന്റെ ഫ്രണ്ട്സ് അങ്ങനെ കുട്ടനാട് ഒരുപാടു ഇഷ്ട്ടാവാ... മറ്റു സ്ഥലങ്ങൾ ചെയുന്നതിലും പാടാണ് കുട്ടനാട് വർക്ക് ചെയുവാൻ, ചിലവും കൂടുതൽ ആണ്, പക്ഷെ വർഷത്തിൽ ഞങ്ങൾ ഒരു 10 വീട് എങ്കിലും ഇപ്പോൾ കുറഞ്ഞത് വർഷത്തിൽ കുട്ടനാട് ചെയുന്നുണ്ട്. ഈ വീട് mr. മധു സർ & മായ മധു എന്നിവർക്ക് വേണ്ടി ഞങ്ങൾ ചെയുന്നതാണ്, 3bhk house 1505 Sq.Ft ഹൌസ്.
₹2,400 per sqft
Labour + Material
prakash AG
Contractor
ഞാൻ ചെയ്ത എന്റെ വർക്ക് ഈ വീടിന്റെ വാസ്തു ചെയ്തതും പ്ലാൻ വരച്ചതും ഞാൻ തന്നെയാണ്9947760063
Gokul Kottarathil
Interior Designer
വീട് പണിയുന്ന ആളുകൾ ശ്രദ്ധിക്കുക . #information #informative #govt #keralabuildingtax #buildingrules #buildingservices #BestBuildersInKerala #gokoolinterio #Gokool #gokoolstyles #Ambalamedu #Kuzhikkad
Sunil Chelakad
Contractor
രണ്ട് സെൻറ് വസ്തുവിൽ ഞാൻ നിർമിച്ച വീട്
Muhamed Nizar
Civil Engineer
എല്ലാം ഡിജിറ്റൽ ആയികൊണ്ടിരിക്കുന്ന ഈ കാലത്ത് നമ്മൾ മാത്രം എന്തിനു വീട് പണിയുന്ന കാര്യത്തിൽ ഇപ്പോളും പ്രാചീന കാലത്തേക്ക് പോകണം..... ഞങ്ങൾ നിങ്ങളുടെകൂടെ ഉണ്ട്... 🫂 srft 1600 എന്നാ നിരക്കിൽ കേരളത്തിൽ അവിടെയും വീടുപണി പൂർത്തീകരിച്ചു കൊടുക്കുന്നു.. 👍 ph: 8891040046 9567747091 #KeralaStyleHouse #budget #all_kerala #viralvideo
₹1,600,000
Labour Only
HDK Constructions
Civil Engineer
പുതിയ വീട് പണിയുന്ന പോലെ തന്നെ നിലവിൽ ഉള്ള വീട് Renovate ചെയ്യുന്നതും ഒരുപോലെ തന്നെ...Exsisting ബിൽഡിംഗ് നില നിർത്തികൊണ്ട് ഡിസൈൻ ചെയ്യുന്നതും ഒരു വെല്ലുവിളി തന്നെയാണ്... ക്ലയന്റിന്റെ ആവിശ്യങ്ങൾ ഉൾകൊള്ളിച്ചു ബഡ്ജറ്റ്റിൽ നിർത്തി തീർത്തു കൊടുക്കുന്നത് അതും ഒരു വെല്ലുവിളി തന്നെ ആണു റെനോവേഷൻ..,. ഷൊർണുർ പ്രവീൺ സർ നു വേണ്ടി ഇപ്പോൾ ചെയ്യ്തു കൊണ്ടിരിക്കുന്ന വർക്ക്....വ്യക്തമായ പ്ലാനിങ് കൃത്യമായ സൂപ്പർവിഷൻ സമയസ്പതമായി പണി പൂർത്തിയാക്കൽ... HDK GROUP BUILDERS & DEVELOPERS.... കൂടെ ഉണ്ടാവും.. വീട് നിർമാണം ആയി എന്തു സംശയങ്ങൾക്കും FREE CONSULTATION ആവിശ്യം ഉള്ളവർ ബന്ധപെടുക.... കൂടാതെ പ്ലാൻ,എസ്റ്റിമേറ്റ്, വേണ്ടവർ ഡീറ്റെയിൽസ് അയക്കുക....https://wa.me/message/TLG6PC6P2CRDN1
Abhinand Kundoor
Service Provider
വീട് / ബിൽഡിംഗ് പണിയുമ്പോൾ ഇലക്ട്രിക്കൽ,പ്ലബിങ് ഡ്രോയിങ് ചെയ്യേണ്ടതിന്റെ ആവിശ്യകത - 𝐌𝐄𝐏 𝐃𝐫𝐚𝐰𝐢𝐧𝐠 - 𝐏𝐚𝐫𝐭-𝟏 നിലവിൽ വീട് അല്ലെങ്കിൽ ബിൽഡിംഗ് പണിയുന്ന 95% ആളുകൾക്കും ഉള്ള ഒരു സംശയം ആണ് ഇലെക്ട്രിക്കൽ ഡ്രോയിങ് ചെയ്യേണ്ടത് ഉണ്ടോ ❓ ഉണ്ടെങ്കിൽ അതിന്റെ ആവിശ്യകത എന്താണ് എന്ന് നമുക്ക് വിശദമായി നോക്കാം. ഇലക്ട്രിക്കൽ വർക്കിൽ ഒരു പ്രൊഫഷണൽ കോളിറ്റി വരുത്തുക എന്നതാണ് അതിനായി പണിയാൻ പോകുന്ന അല്ലെങ്കിൽ ചെയ്യാൻ പോകുന്ന വീടിൻറെ ഒരു വിശദമായ ഡിസൈൻ ഡ്രോയിംഗ് എസ്റ്റിമേറ്റ് എന്നിവ ആദ്യം തയ്യാർ ചെയ്യുക എന്നതാണ്. Project Consultant :ABHINAND KUNDOOR #Abhinandkundoor #abhinandkundoor. #electricaldrawing. #lightingdesign,#Electricalestimation. #estimationandcosting. #safteyfirst. #Electricalconsultant, #Plumbingconsultant. #Keralaconstructioncommunity. #myhome,#myfirstvlog. #electricalwork,#electricalskills #electricaldesign,#housedesign #plumbing,#plumbingdesign
Kolo
Kerala
Contractor
Liju PJ PJ
1624197480
Join the Community to
start finding Ideas &
Professionals