hamburger
Abhinand Kundoor

Abhinand Kundoor

Service Provider | Ernakulam, Kerala

വീട് / ബിൽഡിംഗ്‌ പണിയുമ്പോൾ ഇലക്ട്രിക്കൽ,പ്ലബിങ് ഡ്രോയിങ് ചെയ്യേണ്ടതിന്റെ ആവിശ്യകത - 𝐌𝐄𝐏 𝐃𝐫𝐚𝐰𝐢𝐧𝐠 - 𝐏𝐚𝐫𝐭-𝟏 നിലവിൽ വീട് അല്ലെങ്കിൽ ബിൽഡിംഗ്‌ പണിയുന്ന 95% ആളുകൾക്കും ഉള്ള ഒരു സംശയം ആണ് ഇലെക്ട്രിക്കൽ ഡ്രോയിങ് ചെയ്യേണ്ടത് ഉണ്ടോ ❓ ഉണ്ടെങ്കിൽ അതിന്റെ ആവിശ്യകത എന്താണ് എന്ന് നമുക്ക് വിശദമായി നോക്കാം. ഇലക്ട്രിക്കൽ വർക്കിൽ ഒരു പ്രൊഫഷണൽ കോളിറ്റി വരുത്തുക എന്നതാണ് അതിനായി പണിയാൻ പോകുന്ന അല്ലെങ്കിൽ ചെയ്യാൻ പോകുന്ന വീടിൻറെ ഒരു വിശദമായ ഡിസൈൻ ഡ്രോയിംഗ് എസ്റ്റിമേറ്റ് എന്നിവ ആദ്യം തയ്യാർ ചെയ്യുക എന്നതാണ്. Project Consultant :ABHINAND KUNDOOR #Abhinandkundoor​ #abhinandkundoor​. #electricaldrawing​. #lightingdesign​,#Electricalestimation​. #estimationandcosting​. #safteyfirst​. #Electricalconsultant​, #Plumbingconsultant​. #Keralaconstructioncommunity​. #myhome​,#myfirstvlog​. #electricalwork​,#electricalskills​ #electricaldesign​,#housedesign​ #plumbing​,#plumbingdesign​
likes
0
comments
0

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store