Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
For Professionals
prakash AG
Contractor | Kottayam, Kerala
ഞാൻ ചെയ്ത എന്റെ വർക്ക് ഈ വീടിന്റെ വാസ്തു ചെയ്തതും പ്ലാൻ വരച്ചതും ഞാൻ തന്നെയാണ്9947760063
1
0
More like this
site @Champakulam painting works
New worke
#muralpainting #pillerdesign
ചെലവ് കുറച്ചു നാലുകെട്ട് വീട് മാവേലിക്കരയിൽ.സിവിൽ എഞ്ചിനീയർ ആയ ശ്രീ ശരണിന്റെ വീടാണിത്. 4 ബെഡ്റൂം,ഹാൾ,കിച്ചൺ, സിറൗട്ട്ടോടു കൂടി മേൽക്കൂര ഓട് മേഞ്ഞ 1806 sqft വീടിന് ഇന്റീരിയർ ഉൾപ്പടെ ഉള്ള എസ്റ്റിമേറ്റ് 30 ലക്ഷം രൂപ ആണ്.. #budjethome #KeralaStyleHouse
ഇത് ഞാൻ സിമെന്റിൽ ചെയ്ത് പുതിയ പില്ലർ ഡിസൈൻ വർക്ക് ആണ് സൈറ്റ് ആലപ്പുഴ തൃക്കുന്നപ്പുഴ W-No. 9895534682 ഈ ഒരു പില്ലർ ഇതുപോലെ സിമന്റ് ഡിസൈൻ വർക്ക് ചെയ്യുന്നതിന് ഫുൾ മെറ്റീരിയൽസ് അടക്കം 10500/- ചെലവ് വരുന്നുണ്ട് പെയിന്റിംഗ് ഉൾപ്പെടെയാണ് ഈ റേറ്റ് വരുന്നത് എന്റെ സ്ഥലം എറണാകുളം ആലുവയിലാണ് താമസിക്കാനുള്ള സൗകര്യം ഉണ്ടെങ്കിൽ കേരളത്തിലെവിടെയും വന്നുനിന്ന് ഉത്തരവാദിത്വത്തോടെ വർക്ക് ചെയ്തു കൊടുക്കുന്നതാണ് നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സപ്പോർട്ട് പ്രതീക്ഷിക്കുന്നു
Edathara Construction: Transforming landscapes into living works of art. Step into nature's embrace. #EdatharaConstruction #LandscapingArtistry #natureinspired #LandscapeIdeas #frontview
#HouseDesigns
#KeralaStyleHouse work in progress... contact us for more details... 8848240188
ഈ വീടിന്റെ പ്ലാൻ കിട്ടാൻ വഴി ഉണ്ടോ 🙏🏼 # #
#repainting work completed #speedwork #special thanks for #Annscolourcare,Kurianad & #PazhayidamMana Keshavan Sir
10 Lakh
#exterior_Work #architecturedesigns #Architect #Architectural&Interior
₹3,000 per sqft
Labour + Material
കാലഹരണപ്പെട്ടു പോകുന്ന ഇത്തരം വീടുകളുടെ പ്രൗഡിഇന്നത്തെ ഏതു വീടിനു കിട്ടും ? പഴയ വീടുകളെ സ്നേഹിക്കുന്നവർക്കായി #TraditionalHouse #nostalgic #traditionalhomes #tharavadu #memories #Palakkad #keralastyle #traditionalkerala #vintagearchitecture #vintagehomes
Kolo
Kerala
Contractor
prakash AG
1628639923
Join the Community to
start finding Ideas &
Professionals