ഇതാണ് എന്റെ പണി തുടങ്ങിയിരിക്കുന്ന വീട്, ഇവിടെ tv വക്കാൻ living റൂമിൽ ആണ് ഉദേശിച്ചത്... പണിയുന്ന contractor പറഞ്ഞു ഹാളിൽ left സൈഡിൽ 4 പാളി ജനൽ മാറ്റി 2 single പാളി ആക്കി അവിടെ tv വക്കുന്നത് ആണ് നല്ലത് എന്ന്.... tv സാദാരണ living ൽ ആണോ ഹാളിൽ ആണോ വാക്കുന്നത്,
അതുപോലെ തന്നെ ഇവിടെ ഒരു പ്രയർ യൂണിറ്റ് വേണം അതിനുള്ള സ്ഥലം കൂടി എവിടെ കാണും🤔