Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
vineeth vinu
Home Owner | Thrissur, Kerala
#single floor # പ്ലാൻ വരച്ചു തുടങ്ങി. ഒറ്റ നിലയാണ്. മാറ്റങ്ങൾ വരുത്താനുള്ളത് വരുത്തണം. അറിവുകൾക്കായാണ് ഇവിടെ വന്നിരിക്കുന്നത്.നിർദ്ദേശങ്ങൾ ലഭിക്കും എന്ന് കരുതുന്നു
18
1
Comments
Devarajan D Devarajan
Home Owner | Kollam
Excellent.
More like this
isah Architecturestudio
Civil Engineer
2000sqft single floor #plan #modernhouses
UNKNOWN CONCEPTS
Architect
RENOVATION... . Project : Residence Location : Coimbatore . Proposed first floor and second floor plan. . Renovation of exisiting single floor residence with additional 2 floors for rental purpose. #HouseRenovation #renovations #PlaRenovation #second #renovationideas #FloorPlans #Coimbatore #tamilnadu
D Arc Dezigns
3D & CAD
For your house plan @ .50₹ - 1₹only (depends on the work) contact on +91 8157819798 Budget House Plans…. #budjethome #KeralaStyleHouse #freeplan നിങ്ങളുടെ ആവശ്യത്തിനനുസരിച് പ്ലാൻ വരച്ചു തരുന്നതാണ് . കൂടുതൽ വിവരങ്ങൾക് കോൺടാക്ട് ചെയ്യുക .സാമ്പത്തിക ബുദ്ധിമുട്ടുള്ളവക്ക് സൗജന്യമായി വരച്ചുതരുന്നതാണ് #homedesigne #FloorPlans
Nishad Nishu
Civil Engineer
#permitplan #FloorPlans #CivilEngineer #Architect #ElevationHome #homeplans #HouseConstruction
Mantra Home Designers
3D & CAD
plan : 1 west face vastu homes... Ground Floor. #Vastuforlife #vastu #KitchenIdeas #3BHKHouse #comfy #rectangularhome #HouseConstruction #ContemporaryDesigns #Vastuconsultant
₹2 per sqft
Labour Only
vysakh ardra
Civil Engineer
1000 sqft ൽ കൂടുതൽ സൗകര്യത്തോടെ പ്ലാൻ വരച്ചു നൽകുന്നു #
Binoy Varghese
Civil Engineer
ഇതാണ് എന്റെ പണി തുടങ്ങിയിരിക്കുന്ന വീട്, ഇവിടെ tv വക്കാൻ living റൂമിൽ ആണ് ഉദേശിച്ചത്... പണിയുന്ന contractor പറഞ്ഞു ഹാളിൽ left സൈഡിൽ 4 പാളി ജനൽ മാറ്റി 2 single പാളി ആക്കി അവിടെ tv വക്കുന്നത് ആണ് നല്ലത് എന്ന്.... tv സാദാരണ living ൽ ആണോ ഹാളിൽ ആണോ വാക്കുന്നത്, അതുപോലെ തന്നെ ഇവിടെ ഒരു പ്രയർ യൂണിറ്റ് വേണം അതിനുള്ള സ്ഥലം കൂടി എവിടെ കാണും🤔
Dr NAFEESATHUL MIZRIYA MINHAJ BUILDERS
Civil Engineer
എത്ര സമയമില്ലെങ്കിലും പ്ലാൻ ഡിസൈൻ ചെയ്യാൻ സ്റ്റാഫിനെ ആശ്രയിക്കാതെ ഞാൻ തന്നെ ഇരിക്കുന്നത് അവരുടെ ഉള്ളിലെ ഇഷ്ടങ്ങളെ അപ്പാടെ പ്ലാനിൽ പകർത്തനാണ്. ഓരോ Client ന്റെയും ഇഷ്ടങ്ങൾ അറിഞ്ഞുകൊണ്ട് അവർ പറയുന്ന Sq-feet, ഇൽ അവരുടെ സ്ഥലത്തിന്റെ യും റോഡിന്റെയും സ്ഥിതിക്ക് അനുസരിച്ചു പ്ലാൻ വരച്ചു കൊടുത്തു കഴിഞ്ഞാൽ ഉടമസ്ഥൻ ആ പ്ലാൻ ok എന്ന് പറയുമ്പോഴുള്ള ഒരു സന്തോഷം അതൊന്ന് വേറെ തന്നെയാണ്... #NAFEESATHULMIZRIYA #MINHAJBUILDERS #Nafeesathulmizriyamizalvilla@gmail
vimal francis
Architect
3cent സ്ഥലത്ത് വീട് വെക്കാൻ സാധിക്കുമോ എന്ന് ചോദിച്ചിരുന്നു.ഞാൻ കണ്ടനാട് നിർമിച്ച കൊണ്ടിരിക്കുന്ന പ്ലാൻ ആണ്. 1427 sq. ft in 3 cent plot. #3centPlot #compacthouse #5centPlot
Er MANISHA
Civil Engineer
PERMIT PLAN##
isah Architecturestudio
Civil Engineer
ground floor area 1730 sqft single floor plan +918921888634 #plan #ElevationHome #KeralaStyleHouse #architecturedesigns #moderndesign #SingleFloorHouse
₹2 per sqft
Labour Only
M J Thomas
Civil Engineer
Single Floor 3 bed room Residential building
Shameel Mohammed
Architect
*2d Plan and elevation * നിങ്ങളുടെ ആവശ്യാനുസരണം നിങ്ങളുടെ സ്ഥലത്തിന് അനിയോജ്യമായ രീതിയിൽ പ്ലാൻ വരച്ചു തരുന്നതാണ്. plan and elevation 1000രൂപക്ക്
₹1 per sqft
Labour Only
Dr NAFEESATHUL MIZRIYA MINHAJ BUILDERS
Civil Engineer
വാസ്തു നോക്കി സ്ഥലത്തിനനുസരിച്ചു ഓരോ ഉടമസ്ഥന്റെയും ആവശ്യങ്ങൾ മനസ്സിലാക്കി പ്ലാൻ വരച്ചു കഴിഞ്ഞാൽ വലിയൊരു സമാധാനമാണ്... പ്ലാൻ ഫൈനൽ ok ആവുന്ന സമയം ആഹാ എന്തൊരു സന്തോഷമാണെന്നോ☺️☺️☺️
B and F Architects
Architect
*2d floor plan * 2d plan
₹3,000
Labour Only
isah Architecturestudio
Civil Engineer
1621 sqft single floor or ground floor +918921888634 #plan #Contractor #ElevationHome #permitplan #budget_home_simple_interi #SmallHouse #architecturedesigns
₹2.5 per sqft
Labour Only
Sheena M K
3D & CAD
East facing single floor residential Building. Designed according to vastu. 1rupee for a sq.ft
₹1,000
Labour Only
Shyama KS
Civil Engineer
Proposed Plan of Residential Building ##permitplan##permitplanforresidentialbuilding##2ddrwaings##2ddesigning##vasthu##vasthuhomeplan
Ar JOM K J
Architect
5BHK _ FIRST FLOOR PLAN BIOPHILIC CONCEPT #LandscapeIdeas #FloorPlans #Architectural&Interior #vastufloorplan #interior_courtyard
MN Construction
Contractor
850 Square feet 2 bedroom house plans vasthe based client Rohit Ambalapara make your dreams home with MN Construction cherpulassery contact+91 9961892345 #plan
Join the Community to
start finding Ideas &
Professionals
Devarajan D Devarajan
Home Owner | Kollam
Excellent.