പുതിയ വീട് പണിയുന്ന പോലെ തന്നെ നിലവിൽ ഉള്ള വീട് Renovate ചെയ്യുന്നതും ഒരുപോലെ തന്നെ...Exsisting ബിൽഡിംഗ് നില നിർത്തികൊണ്ട് ഡിസൈൻ ചെയ്യുന്നതും ഒരു വെല്ലുവിളി തന്നെയാണ്... ക്ലയന്റിന്റെ ആവിശ്യങ്ങൾ ഉൾകൊള്ളിച്ചു ബഡ്‌ജറ്റ്റിൽ നിർത്തി തീർത്തു കൊടുക്കുന്നത് അതും ഒരു വെല്ലുവിളി തന്നെ ആണു റെനോവേഷൻ..,. ഷൊർണുർ പ്രവീൺ സർ നു വേണ്ടി ഇപ്പോൾ ചെയ്യ്തു കൊണ്ടിരിക്കുന്ന വർക്ക്....വ്യക്തമായ പ്ലാനിങ് കൃത്യമായ സൂപ്പർവിഷൻ സമയസ്പതമായി പണി പൂർത്തിയാക്കൽ... HDK GROUP BUILDERS & DEVELOPERS.... കൂടെ ഉണ്ടാവും.. വീട് നിർമാണം ആയി എന്തു സംശയങ്ങൾക്കും FREE CONSULTATION ആവിശ്യം ഉള്ളവർ ബന്ധപെടുക.... കൂടാതെ പ്ലാൻ,എസ്റ്റിമേറ്റ്, വേണ്ടവർ ഡീറ്റെയിൽസ് അയക്കുക....https://wa.me/message/TLG6PC6P2CRDN1
2
0
Join the Community to start finding Ideas & Professionals