hamburger
James Joseph

James Joseph

Contractor | Wayanad, Kerala

ഒരു കൊറോണ കാലം
likes
26
comments
0

More like this

Sanil
Sanil chakkalakkal
Civil Engineer
കൊഴിക്കൊട് ജില്ലയിലെ ഫഹിസൽ എന്ന വ്യകതിയുടെ ആഗ്രഹം സാധാരണ കാണുന്ന പ്ലനിൽ നിന്നും ഒരു വെറൈറ്റി വേണം എന്ന് പാർട്ടി ആവിശ്യപെടുകയും അവരുടെ അഭിപ്രായം മാനിച് ഒരു ജെർമൻ സ്റ്റൈൽ 3600 sqftil എല്ലാം ഉൾപ്പെടുത്തി പ്ലാൻ ചെയ്‌തു.അവരുടെ വലിയ ഒരു ആവിശ്യം സിംഗിൾ ഫ്ലോറിൽ 4 bedroom അതിന് 4 attached,പിന്നെ ഉള്ളത് sitout centeril അതിന്റെ രണ്ടു ഭാഗത്തു വേണം ഡൈനിങ് ആൻഡ് ലിവിങ് വരേണ്ടത്, ഒരു സ്റ്റഡി ഏരിയ കാണണം, പുറത്തും നിന്നും സ്ത്രീകൾക്ക് കയറുവാൻ ഒരു sitout വേണം,അതുപോലെ തന്നെ പ്രയർ, ഒരു കോമൺ ടോയ്ലറ്റ്,കിച്ചൻ വർക്ക്‌ ഏരിയ ,സ്റ്റോർ ഒരു ചെറിയ utility അതുപൊലെതന്നെ രണ്ടു വണ്ടിക്കു നിർത്തുവാൻ പറ്റുന്ന ഒരു പൊർച്,
biju
biju m
Carpenter
ആരെയും tension അടിപ്പിക്കുന്നതല്ല.. എന്നാലും ഒന്ന് ചിന്തിക്കാനുള്ള പോസ്റ്റ്‌ ആണ്... 👇👇 ഏതാനും ദിവസങ്ങളായി വീട് നിർമ്മാണം ചർച്ച ചെയ്യുന്ന സാമൂഹ്യ കൂട്ടായ്മകളിലെ പ്രവണതയാണ് ചെറുപ്പത്തിൽ തന്നെ വീടുവച്ചവരുടെ കഥകൾ. തീർച്ചയായും നല്ലൊരു പ്രവണത തന്നെ ആണിത്. എന്നാൽ ഇതിൽ മറഞ്ഞു കിടക്കുന്ന ആരും കാണാത്ത വേറൊരു പ്രശ്നം ഉണ്ട്. അതായത് ഒരാൾ തന്റെ ഇരുപതുകളുടെ രണ്ടാം പകുതിയിൽ നിർമ്മിച്ച ഒരു വീട് എത്ര കാലം നിലനിൽക്കും എന്നതാണ് ഇതിലെ വിഷയം. നിലവിലെ സാഹചര്യത്തിൽ നാൽപ്പതു വർഷത്തിൽ അധികം ഒരു കോൺക്രീറ്റ് വീട് ഈട് നിൽക്കാനുള്ള ഒരു സാധ്യതയും ഇല്ല. ചുമ്മാ പറയുന്നതല്ല. ഇരുപത്തഞ്ചും മുപ്പതും വർഷം പഴക്കമുള്ള വീടുകളിൽ പോലും കോൺക്രീറ്റ് ജീർണ്ണിച്ചു തുടങ്ങിയ വിഷയം നിത്യേനയെന്നോണം കാണുന്ന ഒരു വ്യക്തിയാണ് ഞാൻ. അപ്പോൾ, മുപ്പതു വയസ്സിൽ ഒരാൾ നിർമ്മിച്ച വീട് അദ്ദേഹത്തിൻറെ എഴുപതു വയസ്സിൽ സമ്പൂർണ്ണ ജീർണ്ണാവസ്ഥയിൽ എത്തി താമസയോഗ്യം അല്ലാതാകാം. ഈ സമയത്ത്‌ ആ വ്യക്തിക്ക് സ്വന്തമായ വരുമാനമോ, മറ്റൊരു വീട് നിർമ്മിക്കാനുള്ള ആരോഗ്യമോ ഉണ്ടാവണം എന്നില്ല. മക്കളുടെ പിന്തുണ ഉണ്ടാകണം എന്ന് നിർബ്ബന്ധമില്ല. ഉണ്ടെങ്കിൽ കൊള്ളാം എന്ന്

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store