hamburger
PRIME STON LATERITES

PRIME STON LATERITES

Building Supplies | Kozhikode, Kerala

കാലം എത്ര കഴിഞ്ഞാലും ടൈൽസ് ഇളകാതെ ഇരിക്കാൻ ഇനി പ്രൈം സ്റ്റോൺൽ വിവിധ grade ൽ ഉള്ള ടൈൽസ് ഗം ഇപ്പോൾ ലഭ്യമാണ്.... #PrimeSton #PrimeStonTileAdhesive
likes
3
comments
0

More like this

thahir
thahir galleria
Flooring
കോവിഡ് 19ന്‍റെ പശ്ചാത്തലത്തിൽ സാമ്പത്തിക പ്രതിസന്ധി മൂലം വീടുപണി പാതിവഴിയിൽ നിർത്തിയവർക്ക് ആശ്വാസവുമായി എത്തിയിരിക്കുകയാണ് കോഴിക്കോട് പൂവാട്ടുപറമ്പ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗലേറിയ ടൈൽ വേൾഡ്. ഇവിടെനിന്നും പർച്ചേസ് ചെയ്യുന്ന ടൈൽസ്, സാനിറ്ററി വെയർ ,മറ്റു ബാത്റൂം ഫിറ്റിംങ്ങുകൾ ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾക്ക് 0% പലിശ നിരക്കിൽ തവണ വ്യവസ്ഥയിൽ ഉള്ള വായ്പ ലഭ്യമാണ്. കൂടാതെ ഒരു ലക്ഷ്വറി ബാത്റൂമിലേക്ക് ആവശ്യമായിട്ടുള്ള ടൈൽസ് ,സാനിറ്ററി വെയർ ,മറ്റു ബാത്റൂം ഫിറ്റിങ്ങുകൾ അടങ്ങിയിട്ടുള്ള ഒരു ഫുൾ പാക്കേജ് വെറും 9,999 രൂപ മുതൽ ഇവിടെ ലഭ്യമാണ്. സാധനങ്ങൾ ഫാക്ടറികളിൽ നിന്നും നേരിട്ട് ഇറക്കുമതി ചെയ്യുന്നതിനാൽ വളരെ കുറഞ്ഞ നിരക്കിൽ ഉപഭോക്താക്കളിലേക്ക് ഉൽപ്പന്നങ്ങൾ എത്തിക്കുവാൻ ഗലേറിയ ടൈൽ വേൾഡിനു സാധിക്കുന്നുണ്ട്. നല്ല വിലക്കുറവിൽ സാധനങ്ങൾ ലഭ്യമാക്കുന്നതിനാലും പണം തവണകളായി അടച്ചു കൊടുത്താൽ മതി എന്നതിനാലും ദൂരസ്ഥലങ്ങളിൽ നിന്നു വരെ ആളുകൾ സാധനങ്ങൾക്കായി ഇവിടെ എത്തിച്ചേരുന്നു. പുതിയ ഡിസൈനിലും മോഡലിനും ഉള്ള ടൈൽസ്, സാനിറ്ററി വെയർ, ബാത്റൂം ഫിറ്റിംഗുകളും ആയി ഗലേറിയ ടൈൽ വേൾഡ് പൂവാട്ടുപറമ്പിലും കൂടാതെ അരീക്കോടും പ്രവർത്തിക്കുന്നുണ്ട്. വിശദ വിവരങ്ങൾക്ക് 7356222801എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
the
the malluengineer
Civil Engineer
GFRG പാനലുകൾ. പുതിയ വീട് പണിയാൻ ഉദ്ദേശിക്കുന്ന ആളുകളുമായി പങ്കിടുക. എന്തെങ്കിലും സംശയങ്ങൾ ചോദിക്കാം. സഹായിക്കാൻ സന്തോഷം. ഇത് മതിലുകളുടെയും മേൽക്കൂരയുടെയും നിർമ്മാണത്തിൽ ഉപയോഗിക്കുന്നു ഈ പാനലുകൾ സാധാരണയായി കോൺക്രീറ്റും ചെളിയും കൊണ്ട് നിറയ്ക്കാം , ഇത് പൂർണ്ണമായും ആവശ്യകതകളെ ആശ്രയിച്ചിരിക്കുന്നു പാനലുകൾക്കുള്ള പ്രാരംഭ നിക്ഷേപം ഉയർന്നതാണ്, എന്നാൽ ഈ പാനലുകളുടെ ഗുണങ്ങൾ മറ്റ് നിർമ്മാണ ഉൽപ്പന്നങ്ങളിൽ നിന്ന് വേറിട്ടുനിൽക്കുന്നു ഈ പാനലുകൾ ഇപ്പോൾ ലഭ്യമാണ്, നിങ്ങൾക്ക് കൂടുതൽ അറിയണമെങ്കിൽ (ഡിഎം) എന്നെ ബന്ധപ്പെടാം അല്ലെങ്കിൽ അഭിപ്രായമിടാം (ഗവേഷണപരമായും നിർമ്മാണത്തിനും) #gfrg #kerala #construction #keralahome #gypsum #newmaterials #civilengineering #struturaldesign #HouseConstruction

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store