hamburger
GOODLOOK Aluminium Interiors

GOODLOOK Aluminium Interiors

Contractor | Ernakulam, Kerala

ഇതിലും ഉപയോഗിച്ചിരിക്കുന്ന ഷീറ്റ് എന്താണെന്ന് അറിയാമോ
likes
0
comments
9

Comments


Robin  Joseph
Robin Joseph

Interior Designer | Idukki

uv ,pvc ,acp

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ദൂരെക്കാഴ്ചയിലോ picture ലോ കണ്ടാൽ പറയാൻ പ്രയാസമാണ് . മിക്കവാറും Interior work ന് ഉപയോഗിയ്ക്കുന്ന material ഉം PU paint കൊടുത്താൽ look ൽ ഒരു പോലെ തോന്നും വളരെ സൂക്ഷ്മമായി നോക്കിയാലോ touch ചെയ്താലോ മാത്രമെ അറിയാൻ കഴിയൂ .

Abbas Latheef
Abbas Latheef

Interior Designer | Ernakulam

ഇത് Gulf Section ഉപയോഗിച്ച് ഉള്ള Wardrobe ആണ്... Aluminium Gulf Section or J section with PVC Sheet വച്ചിട്ട് ആണ് ചെയ്തിരിക്കുന്നത്...

Joju Peter
Joju Peter

Fabrication & Welding | Thrissur

pvc sheet

Trivandrum  fabrication
Trivandrum fabrication

Fabrication & Welding | Thiruvananthapuram

uv sheet

safvan ccm
safvan ccm

Fabrication & Welding | Malappuram

uv sheet.or pvc sheet with aluminum gulf section

musthu
musthu

Fabrication & Welding | Kozhikode

aluminum frame il pvc sheet

Merin Arun
Merin Arun

Service Provider | Ernakulam

pvc board?

HI five  interiorsexteriors
HI five interiorsexteriors

Interior Designer | Ernakulam

prelaminated sheet. ഇത് മുള്ടിവുഡ് പ്ലൈവുഡ്,wpc,എംഡിഎഫ്,hdf,hdmr എന്നീ ബോർഡിൽ ആണ് കൂടുതൽ ആയി ചെയ്ത് വരുന്നത്.ഇത് ഒരു മെഷീൻ prosessibg ആണ്.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store