1 - Firstly , floor finishing material (Tile , granite , marble ) പ്രത്യേകം Drawing & item wise table ഉണ്ടാക്കുകയും Bill of quantity prepare ചെയ്യുക, 2- കഴിയുന്നത്ര Waste വരാത്ത രീതിയിൽ quantity optimize ചെയ്യുക, 3 - വർക്ക് നടക്കുമ്പോഴും plan & estimate ചെയ്ത രീതിയിലാണോ material ഉപയോഗിയ്ക്കുന്നത് എന്ന് നോക്കുക. , 4 - ഒരേ type & sizematerial maximum place ൽ ഉപയോഗിച്ചാൽ waste കുറയ്ക്കാം. 5- quantity estimate ( BOQ ) ചെയ്യുമ്പോൾ 10% extra കൂട്ടി എടുക്കുക.
select size of the tiles fit for roomsize select same batch nos for one size shade etc of tiles select the skirting size with min. wasteage for any further clarifications cal me 9 4 4 7 5 7 6 1 0 3
Roy Kurian
Civil Engineer | Thiruvananthapuram

Anvar Basheer
Flooring | Kottayam
tiles maximum same items select ചെയ്യാൻ നോക്കുക...
chelliah cholappally
Flooring | Ernakulam
select size of the tiles fit for roomsize select same batch nos for one size shade etc of tiles select the skirting size with min. wasteage for any further clarifications cal me 9 4 4 7 5 7 6 1 0 3
ConstO Design
Architect | Malappuram
use same floor material for all areas
Shan Tirur
Civil Engineer | Malappuram
meteriel എടുക്കുമ്പോൾ തന്നെ ശ്രദ്ധിക്കണം. ആവശ്യത്തിന് എടുക്കുക