hamburger
Dr NAFEESATHUL MIZRIYA MINHAJ BUILDERS

Dr NAFEESATHUL MIZRIYA MINHAJ BUILDERS

Civil Engineer | Thrissur, Kerala

വീട് നിർമ്മാണം കഴിഞ്ഞ് ആ വീട് owner റെ ഏൽപ്പിക്കുമ്പോൾ കിട്ടുന്ന സന്തോഷം ഒന്ന് വേറെ തന്നെയാണ്. ഒരു വർഷക്കാലം അവരോടുള്ള കൂട്ട്, അവരുടെ സ്നേഹം അനുഭവിക്കാനുള്ള ഭാഗ്യം. പിന്നീട് അവരുടെ വീട്ടിലെ അംഗങ്ങളെ പോലെ ആവാൻ കഴിയുക എന്നത് സൃഷ്ടാവ് തന്ന ഏറ്റവും വലിയ അനുഗ്രഹങ്ങളിൽ ഒന്നാണ്. വീട് പണിയാൻ ആഗ്രഹിക്കുന്നവർക്ക് എത്രയും പെട്ടെന്ന് വീട് നിർമ്മാണം പൂർത്തീകരിച്ച് ആ വീട്ടിൽ സന്തോഷത്തോടെ ജീവിക്കാൻ ദൈവം തമ്പുരാൻ അനുഗ്രഹിക്കട്ടെ പ്രാർത്ഥനയോടെ മിൻഹാജ് ബിൽഡേഴ്സ്. Nafeesathul Mizriya Minhajbuilders #minhajbuilders #mizalmotivo #motivationalspeaker #motivate #inspiration #nafeesathulmizriya #motivationalquotes #MINHAJBUILDERS #Nafeesathulmizriya #Nafeesathulmizriyaminhajbuilders #mizalmotivo #veed #completed_house_construction #Completion #completed_house_interior #completedhome #my_work #veedu #BestBuildersInKerala #besthome  #Best_designers #bestquality #bestprice #Houseconstruction #Lintel #Masonry #belt #concreat #roof
likes
3
comments
0

More like this

വീട് നിർമ്മാണം കഴിഞ്ഞ് ആ വീട് owner റെ ഏൽപ്പിക്കുമ്പോൾ കിട്ടുന്ന സന്തോഷം ഒന്ന് വേറെ തന്നെയാണ്. ഒരു വർഷക്കാലം അവരോടുള്ള കൂട്ട്, അവരുടെ സ്നേഹം അനുഭവിക്കാനുള്ള ഭാഗ്യം. പിന്നീട് അവരുടെ വീട്ടിലെ അംഗങ്ങളെ പോലെ ആവാൻ കഴിയുക എന്നത് സൃഷ്ടാവ് തന്ന ഏറ്റവും വലിയ അനുഗ്രഹങ്ങളിൽ ഒന്നാണ്. വീട് പണിയാൻ ആഗ്രഹിക്കുന്നവർക്ക്
എത്രയും പെട്ടെന്ന് വീട് നിർമ്മാണം പൂർത്തീകരിച്ച് ആ വീട്ടിൽ സന്തോഷത്തോടെ ജീവിക്കാൻ ദൈവം തമ്പുരാൻ അനുഗ്രഹിക്കട്ടെ പ്രാർത്ഥനയോടെ മിൻഹാജ് ബിൽഡേഴ്സ്.
Nafeesathul Mizriya Minhajbuilders  #minhajbuilders #mizalmotivo #motivationalspeaker #motivate #inspiration #nafeesathulmizriya #motivationalquotes    #MINHAJBUILDERS   #Nafeesathulmizriya #Nafeesathulmizriyaminhajbuilders  #mizalmotivo  #veed  #completed_house_construction  #Completion  #completed_house_interior  #completedhome  #my_work  #veedu  #BestBuildersInKerala  #besthome   #Best_designers  #bestquality  #bestprice #Houseconstruction #Lintel #Masonry #belt #concreat #roofplay button
വീട് നിർമ്മാണം കഴിഞ്ഞ് ആ വീട് owner റെ ഏൽപ്പിക്കുമ്പോൾ കിട്ടുന്ന സന്തോഷം ഒന്ന് വേറെ തന്നെയാണ്. ഒരു വർഷക്കാലം അവരോടുള്ള കൂട്ട്, അവരുടെ സ്നേഹം അനുഭവിക്കാനുള്ള ഭാഗ്യം. പിന്നീട് അവരുടെ വീട്ടിലെ അംഗങ്ങളെ പോലെ ആവാൻ കഴിയുക എന്നത് സൃഷ്ടാവ് തന്ന ഏറ്റവും വലിയ അനുഗ്രഹങ്ങളിൽ ഒന്നാണ്. വീട് പണിയാൻ ആഗ്രഹിക്കുന്നവർക്ക് എത്രയും പെട്ടെന്ന് വീട് നിർമ്മാണം പൂർത്തീകരിച്ച് ആ വീട്ടിൽ സന്തോഷത്തോടെ ജീവിക്കാൻ ദൈവം തമ്പുരാൻ അനുഗ്രഹിക്കട്ടെ പ്രാർത്ഥനയോടെ മിൻഹാജ് ബിൽഡേഴ്സ്. Nafeesathul Mizriya Minhajbuilders #minhajbuilders #mizalmotivo #motivationalspeaker #motivate #inspiration #nafeesathulmizriya #motivationalquotes #MINHAJBUILDERS #Nafeesathulmizriya #Nafeesathulmizriyaminhajbuilders #mizalmotivo #veed #completed_house_construction #Completion #completed_house_interior #completedhome #my_work #veedu #BestBuildersInKerala #besthome  #Best_designers #bestquality #bestprice #Houseconstruction #Lintel #Masonry #belt #concreat #roof
₹2,200Labour Only
വീട് നിർമ്മാണത്തിന് പ്ലാൻ design ചെയ്യുക എന്നത് വലിയ ഉത്തരവാദിത്തം ആണ്. ഓരോ Client ന്റെയും അവരുടെ വീട്ടുകാരുടെയും ഇഷ്ടങ്ങൾ മനസ്സിലാക്കി അവരുടെ മനസ്സിലൂടെ സഞ്ചരിച്ചു വേണം design കൈകാര്യം ചെയ്യാൻ 3000 ത്തിൽ അധികം പ്ലാൻ ഡിസൈൻ ചെയ്തപ്പോഴും എന്റെ മനസ്സിൽ വലിയ സന്തോഷം നൽകിയത് അവർക്ക് ഓരോരുത്തർക്കും ഇഷ്ടപ്പെടുന്ന തരത്തിൽ ചെയ്തു  നൽകാൻ കഴിഞ്ഞു എന്നുള്ളതാണ്.

Nafeesathul Mizriya Minhajbuilders  #minhajbuilders #mizalmotivo #motivationalspeaker #motivate #inspiration #nafeesathulmizriya #motivationalquotes    #MINHAJBUILDERS   #Nafeesathulmizriya #Nafeesathulmizriyaminhajbuilders  #mizalmotivo  #veed  #completed_house_construction  #Completion  #completed_house_interior  #completedhome  #my_work  #veedu  #BestBuildersInKerala  #besthome   #Best_designers  #bestquality  #bestprice #Houseconstruction #Lintel #Masonry #belt #concreat #roof   https://youtube.com/c/MinhajBuildersNafeesathulMizriya369  #KeralaStyleHouse #MrHomeKerala #keralaarchitectures #keralainteriordesigns #keraladesigns #kerala_a
വീട് നിർമ്മാണത്തിന് പ്ലാൻ design ചെയ്യുക എന്നത് വലിയ ഉത്തരവാദിത്തം ആണ്. ഓരോ Client ന്റെയും അവരുടെ വീട്ടുകാരുടെയും ഇഷ്ടങ്ങൾ മനസ്സിലാക്കി അവരുടെ മനസ്സിലൂടെ സഞ്ചരിച്ചു വേണം design കൈകാര്യം ചെയ്യാൻ 3000 ത്തിൽ അധികം പ്ലാൻ ഡിസൈൻ ചെയ്തപ്പോഴും എന്റെ മനസ്സിൽ വലിയ സന്തോഷം നൽകിയത് അവർക്ക് ഓരോരുത്തർക്കും ഇഷ്ടപ്പെടുന്ന തരത്തിൽ ചെയ്തു നൽകാൻ കഴിഞ്ഞു എന്നുള്ളതാണ്. Nafeesathul Mizriya Minhajbuilders #minhajbuilders #mizalmotivo #motivationalspeaker #motivate #inspiration #nafeesathulmizriya #motivationalquotes #MINHAJBUILDERS #Nafeesathulmizriya #Nafeesathulmizriyaminhajbuilders #mizalmotivo #veed #completed_house_construction #Completion #completed_house_interior #completedhome #my_work #veedu #BestBuildersInKerala #besthome  #Best_designers #bestquality #bestprice #Houseconstruction #Lintel #Masonry #belt #concreat #roof https://youtube.com/c/MinhajBuildersNafeesathulMizriya369 #KeralaStyleHouse #MrHomeKerala #keralaarchitectures #keralainteriordesigns #keraladesigns #kerala_a
നമ്മളെ വിശ്വസിച്ചു നമുക്ക് വർക് ഏൽപ്പിച്ചു തരുന്ന
നമ്മുടെ പ്രിയപ്പെട്ട
ക്ലയിന്റിനെ സംതൃപ്തി പ്പെടുത്തിക്കൊണ്ടു
നല്ല ക്വാളിറ്റി യുള്ള നിർമ്മാണ സാമഗ്രികൾ ഉപയോഗിച്ചു
സമയ ബന്ധിതമായി വീട്/ബിൽഡിങ് നിർമ്മാണം
ചെയ്തു കൊടുക്കുക എന്നതാണ് ഇക്കാലഘട്ടത്തിലെ
എന്ജിനീയേഴ്സിന്റെയും കോണ്ട്രാക്ടർസിന്റെയും
ഏറ്റവും വലിയ വെല്ലുവിളി...
💪💪💪💪💪💪
നാളിതു വരെ ആ വെല്ലുവിളികളെ
ഏറ്റെടുത്തു വിജയിപ്പിക്കാൻ കഴിഞ്ഞു എന്നതാണ് മിൻഹാജ് ബിൾഡേഴ്സിന്റെ വിജയത്തിന് പിന്നിലുള്ള കാരണവും.
#MINHAJBUILDERS  #Nafeesathulmizriyaminhajbuilders  #mizalmotivo  #veed  #completed_house_construction  #Completion  #completed_house_interior  #completedhome  #my_work  #veedu  #BestBuildersInKerala  #besthome   #Best_designers  #bestquality  #bestprice
#clientsatisfactionplay button
നമ്മളെ വിശ്വസിച്ചു നമുക്ക് വർക് ഏൽപ്പിച്ചു തരുന്ന നമ്മുടെ പ്രിയപ്പെട്ട ക്ലയിന്റിനെ സംതൃപ്തി പ്പെടുത്തിക്കൊണ്ടു നല്ല ക്വാളിറ്റി യുള്ള നിർമ്മാണ സാമഗ്രികൾ ഉപയോഗിച്ചു സമയ ബന്ധിതമായി വീട്/ബിൽഡിങ് നിർമ്മാണം ചെയ്തു കൊടുക്കുക എന്നതാണ് ഇക്കാലഘട്ടത്തിലെ എന്ജിനീയേഴ്സിന്റെയും കോണ്ട്രാക്ടർസിന്റെയും ഏറ്റവും വലിയ വെല്ലുവിളി... 💪💪💪💪💪💪 നാളിതു വരെ ആ വെല്ലുവിളികളെ ഏറ്റെടുത്തു വിജയിപ്പിക്കാൻ കഴിഞ്ഞു എന്നതാണ് മിൻഹാജ് ബിൾഡേഴ്സിന്റെ വിജയത്തിന് പിന്നിലുള്ള കാരണവും. #MINHAJBUILDERS #Nafeesathulmizriyaminhajbuilders #mizalmotivo #veed #completed_house_construction #Completion #completed_house_interior #completedhome #my_work #veedu #BestBuildersInKerala #besthome  #Best_designers #bestquality #bestprice #clientsatisfaction
ഏറ്റവും അധികം സങ്കീർണതകൾ നിറഞ്ഞതാണ് കൺസ്ട്രക്ഷൻ ഫീൽഡ്. ഒരുപാട് കാര്യങ്ങളിൽ ഓരോ ക്ലൈറ്റിനും വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടായിരിക്കും അവരുടെ ആഗ്രഹങ്ങൾക്ക് അനുസരിച്ച് ക്വാളിറ്റിയോട് കൂടി നിർമ്മാണം ചെയ്തുകൊടുക്കുക എന്നത് വലിയ ഉത്തരവാദിത്വം തന്നെയാണ് ഒരു കൊമേഷ്യൽ ബിൽഡിങ് നിർമ്മിക്കുക എന്നത് സിമ്പിൾ ആയ കാര്യമാണ് എന്നാൽ ഒരു ഭവന നിർമ്മാണം എന്നത് ഒരുപാട് അഭിപ്രായങ്ങളെ മാനിച്ചുകൊണ്ട് ചെയ്തു തീർക്കേണ്ട ഒന്നാണ്.
നിങ്ങൾക്ക് ഓരോരുത്തർക്കും നിങ്ങൾ ആഗ്രഹിക്കുന്നതുപോലെയുള്ള ഭവനം നിർമ്മിച്ച്  അതിൽ സന്തോഷത്തോടെ ജീവിക്കുവാൻ കഴിയട്ടെ എന്ന് പ്രാർത്ഥനയോടെ
 @highlight 
#followers
#followusonfacebook 
#followerseveryone 
#follow4followback 
#followforfollowback 
#followers 
#followmeonfacebook
#Nafeesathulmizriyaminhajbuilders #nafeesathulmizriya #Mizalmotivo #bestvasthu #BestBuildersInKerala #TopBuilders #minhajbuilders #motivationalspeaker
#keralahomeplanners #homedesign #newhome #newhouse  #homedesignkerala #homedecor #malappuram #interior  #design #keralagram #keralahomestyle #architecturelovers #keraladesign
ഏറ്റവും അധികം സങ്കീർണതകൾ നിറഞ്ഞതാണ് കൺസ്ട്രക്ഷൻ ഫീൽഡ്. ഒരുപാട് കാര്യങ്ങളിൽ ഓരോ ക്ലൈറ്റിനും വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടായിരിക്കും അവരുടെ ആഗ്രഹങ്ങൾക്ക് അനുസരിച്ച് ക്വാളിറ്റിയോട് കൂടി നിർമ്മാണം ചെയ്തുകൊടുക്കുക എന്നത് വലിയ ഉത്തരവാദിത്വം തന്നെയാണ് ഒരു കൊമേഷ്യൽ ബിൽഡിങ് നിർമ്മിക്കുക എന്നത് സിമ്പിൾ ആയ കാര്യമാണ് എന്നാൽ ഒരു ഭവന നിർമ്മാണം എന്നത് ഒരുപാട് അഭിപ്രായങ്ങളെ മാനിച്ചുകൊണ്ട് ചെയ്തു തീർക്കേണ്ട ഒന്നാണ്. നിങ്ങൾക്ക് ഓരോരുത്തർക്കും നിങ്ങൾ ആഗ്രഹിക്കുന്നതുപോലെയുള്ള ഭവനം നിർമ്മിച്ച് അതിൽ സന്തോഷത്തോടെ ജീവിക്കുവാൻ കഴിയട്ടെ എന്ന് പ്രാർത്ഥനയോടെ @highlight #followers #followusonfacebook #followerseveryone #follow4followback #followforfollowback #followers #followmeonfacebook #Nafeesathulmizriyaminhajbuilders #nafeesathulmizriya #Mizalmotivo #bestvasthu #BestBuildersInKerala #TopBuilders #minhajbuilders #motivationalspeaker #keralahomeplanners #homedesign #newhome #newhouse #homedesignkerala #homedecor #malappuram #interior #design #keralagram #keralahomestyle #architecturelovers #keraladesign
ഒരുപാട് സങ്കീർണ്ണതകൾ നിറഞ്ഞതാണ് ഈ Construction മേഖല.
നമ്മൾ എത്ര തന്നെ ആത്മാർത്ഥമായി ജോലി ചെയ്താലും സംശയക്കണ്ണുകളോടെ കാണുന്ന മേഖല. അതിൽ ഒരുപാട് നല്ല മനുഷ്യർ ഉണ്ട് നന്ദിയുള്ളവർ. നമ്മളെ വേണ്ടവിധം മനസ്സിലാക്കിയവർ.ഈ മേഖലയെ കുറിച്ച് കുറച്ചെങ്കിലും അറിയുന്നവർ അവരാണ് ജീവിതത്തിൽ മറ്റ് മനുഷ്യരുടെ അധ്വാനത്തിന്റെ വില അറിയുന്നവർ. 20 വർഷം മുൻപ് വർക് തന്നവരും ഇപ്പോഴും നമ്മളെ വർക് ഏല്പിക്കുന്നതും അത് കൊണ്ടാണ്. എല്ലാവരെകൊണ്ടും നല്ലത് പറയിപ്പിക്കാനുള്ളതെ ചെയ്യാറുള്ളൂ. ആയിരം ശെരികൾക്കിടയിൽ ഒരു തെറ്റ് കണ്ടുപിടിക്കാൻ നോക്കി നടക്കുന്നവർക്കിടയിൽ ഈ മേഖലയിൽ പിടിച്ചു നിൽക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമാണ്. ആത്മസമർപ്പണത്തിന് പ്രപഞ്ച സൃഷ്ടാവ് കനിഞ്ഞു നൽകിയ അനുഗ്രഹം.

എല്ലാവർക്കും അവർ ആഗ്രഹിച്ചത് പോലെയുള്ള വീടുകൾ നിർമ്മിക്കാനും അതിൽലേറെ സന്തോഷത്തോടെ അതിൽ ജീവിക്കാനും ഉടയോൻ അനുഗ്രഹിക്കട്ടെ.
#NafeesathulMizriya
#NafeesathulMizriyaMinhajBuilders
#DrNafeesathulMizriya
#MinhajBuilders
#Mizalmotivo
#Inspiration
#Motivation
#Inspirationalpersonality
#Motivationalspeaker
#bestbuildersinkerala
#bestdesignersinkerala
ഒരുപാട് സങ്കീർണ്ണതകൾ നിറഞ്ഞതാണ് ഈ Construction മേഖല. നമ്മൾ എത്ര തന്നെ ആത്മാർത്ഥമായി ജോലി ചെയ്താലും സംശയക്കണ്ണുകളോടെ കാണുന്ന മേഖല. അതിൽ ഒരുപാട് നല്ല മനുഷ്യർ ഉണ്ട് നന്ദിയുള്ളവർ. നമ്മളെ വേണ്ടവിധം മനസ്സിലാക്കിയവർ.ഈ മേഖലയെ കുറിച്ച് കുറച്ചെങ്കിലും അറിയുന്നവർ അവരാണ് ജീവിതത്തിൽ മറ്റ് മനുഷ്യരുടെ അധ്വാനത്തിന്റെ വില അറിയുന്നവർ. 20 വർഷം മുൻപ് വർക് തന്നവരും ഇപ്പോഴും നമ്മളെ വർക് ഏല്പിക്കുന്നതും അത് കൊണ്ടാണ്. എല്ലാവരെകൊണ്ടും നല്ലത് പറയിപ്പിക്കാനുള്ളതെ ചെയ്യാറുള്ളൂ. ആയിരം ശെരികൾക്കിടയിൽ ഒരു തെറ്റ് കണ്ടുപിടിക്കാൻ നോക്കി നടക്കുന്നവർക്കിടയിൽ ഈ മേഖലയിൽ പിടിച്ചു നിൽക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമാണ്. ആത്മസമർപ്പണത്തിന് പ്രപഞ്ച സൃഷ്ടാവ് കനിഞ്ഞു നൽകിയ അനുഗ്രഹം. എല്ലാവർക്കും അവർ ആഗ്രഹിച്ചത് പോലെയുള്ള വീടുകൾ നിർമ്മിക്കാനും അതിൽലേറെ സന്തോഷത്തോടെ അതിൽ ജീവിക്കാനും ഉടയോൻ അനുഗ്രഹിക്കട്ടെ. #NafeesathulMizriya #NafeesathulMizriyaMinhajBuilders #DrNafeesathulMizriya #MinhajBuilders #Mizalmotivo #Inspiration #Motivation #Inspirationalpersonality #Motivationalspeaker #bestbuildersinkerala #bestdesignersinkerala
₹2,200 per sqftLabour + Material
ബിൽഡിങ് നിർമ്മാണ മേഖല അത്ര എളുപ്പമുള്ള മേഖലയല്ല എന്ന് ആ മേഖലയിൽ ജോലി ചെയ്യുന്ന എല്ലാവർക്കും അറിയാം..... നിർമ്മാണ മേഖലയിലെ എല്ലാ സാധങ്ങൾക്കും നിരന്തരം കൂടിക്കൊണ്ടിരിക്കുന്ന വിലയും അത് പോലെ തന്നെ പല സാധനങ്ങളുടെ ലഭ്യത കുറവും
അത് പോലെ നമ്മുടെ client കളേ സംതൃപ്തി പ്പെടുത്തി കൊണ്ട് വർക്കുകൾ മുന്നോട്ട് കൊണ്ട് പോകലും എല്ലാം വലിയ കടമ്പകൾ തന്ന്നെയാണ്

എന്നാൽ അവരുടെ കണ്ണിലൂടെ അവരുടെ മനസ്സിലൂടെ സഞ്ചരിക്കാൻ നമുക്ക് കഴിയണം ആദ്യമായി ഒരു വീട് വെക്കാൻ പോകുന്നവർ.
അവരുടെ സംശയങ്ങൾ അവരുടെ ആവശ്യങ്ങൾ അവരുടെ നിർദ്ദേശങ്ങൾ എല്ലാം ഉൾക്കൊള്ളാൻ കഴിയണം ആ വർക് കഴിയുന്നത് വരെ അവരുടെ മനസ്സിലൂടെ സഞ്ചരിക്കാൻ നമുക്ക് കഴിയണം....

#Clientfeedbackaboutminhajbuilders#NafeesathulMizriya
#NafeesathulMizriyaMinhajBuilders
#DrNafeesathul Mizriya
#MinhajBuilders
#Mizalmotivo
#Inspiration
#Motivation
#Inspirationalpersonality
#Motivationalspeaker
#Lensfed
#bestbuildersinkerala
#bestdesignersinkerala
#Alshahama
#newyeargift
#bestvasthuconsultantinkeralaplay button
ബിൽഡിങ് നിർമ്മാണ മേഖല അത്ര എളുപ്പമുള്ള മേഖലയല്ല എന്ന് ആ മേഖലയിൽ ജോലി ചെയ്യുന്ന എല്ലാവർക്കും അറിയാം..... നിർമ്മാണ മേഖലയിലെ എല്ലാ സാധങ്ങൾക്കും നിരന്തരം കൂടിക്കൊണ്ടിരിക്കുന്ന വിലയും അത് പോലെ തന്നെ പല സാധനങ്ങളുടെ ലഭ്യത കുറവും അത് പോലെ നമ്മുടെ client കളേ സംതൃപ്തി പ്പെടുത്തി കൊണ്ട് വർക്കുകൾ മുന്നോട്ട് കൊണ്ട് പോകലും എല്ലാം വലിയ കടമ്പകൾ തന്ന്നെയാണ് എന്നാൽ അവരുടെ കണ്ണിലൂടെ അവരുടെ മനസ്സിലൂടെ സഞ്ചരിക്കാൻ നമുക്ക് കഴിയണം ആദ്യമായി ഒരു വീട് വെക്കാൻ പോകുന്നവർ. അവരുടെ സംശയങ്ങൾ അവരുടെ ആവശ്യങ്ങൾ അവരുടെ നിർദ്ദേശങ്ങൾ എല്ലാം ഉൾക്കൊള്ളാൻ കഴിയണം ആ വർക് കഴിയുന്നത് വരെ അവരുടെ മനസ്സിലൂടെ സഞ്ചരിക്കാൻ നമുക്ക് കഴിയണം.... #Clientfeedbackaboutminhajbuilders#NafeesathulMizriya #NafeesathulMizriyaMinhajBuilders #DrNafeesathul Mizriya #MinhajBuilders #Mizalmotivo #Inspiration #Motivation #Inspirationalpersonality #Motivationalspeaker #Lensfed #bestbuildersinkerala #bestdesignersinkerala #Alshahama #newyeargift #bestvasthuconsultantinkerala
തിരുവനന്തപുരം പള്ളിക്കൽ പുതിയതായി നിർമ്മിക്കുന്ന വീടിന്റെ  കല്ലിടൽ ചടങ് ആണ് നടക്കുന്നത്.
തൃശൂർ കുന്നംകുളത്ത് നിന്നും അത്രയും അകലം പോയി വീട് നിർമ്മിക്കുവാൻ ഞങ്ങൾക്ക് ലഭിക്കുന്ന പ്രചോദനം ഓരോ Client ഉം ഞങ്ങൾക്ക് തരുന്ന സ്നേഹവും വിശ്വാസവും ആണ്. സ്നേഹവും വിശ്വാസവും ഉള്ളിടത്ത് മറ്റൊന്നും പ്രതിസന്ധി ആവില്ലല്ലോ അല്ലെ.
എല്ലാവർക്കും നല്ലൊരു വീട് നിർമ്മിക്കുവാനും അതിൽ സന്തോഷത്തോടെ കഴിയാനും ദൈവം അനുഗ്രഹിക്കട്ടെ.

Nafeesathul Mizriya Minhajbuilders  #minhajbuilders #mizalmotivo #motivationalspeaker #motivate #inspiration #nafeesathulmizriya #motivationalquotes    #MINHAJBUILDERS   #Nafeesathulmizriya #Nafeesathulmizriyaminhajbuilders  #mizalmotivo  #veed  #completed_house_construction  #Completion  #completed_house_interior  #completedhome  #my_work  #veedu  #BestBuildersInKerala  #besthome   #Best_designers  #bestquality  #bestprice #Houseconstruction #Lintel #Masonry #belt #concreat #roof   https://youtube.com/c/MinhajBuildersNafeesathulMizriya369  #KeralaStyleHouse #MrHomeKerala #keralaarchitectplay button
തിരുവനന്തപുരം പള്ളിക്കൽ പുതിയതായി നിർമ്മിക്കുന്ന വീടിന്റെ കല്ലിടൽ ചടങ് ആണ് നടക്കുന്നത്. തൃശൂർ കുന്നംകുളത്ത് നിന്നും അത്രയും അകലം പോയി വീട് നിർമ്മിക്കുവാൻ ഞങ്ങൾക്ക് ലഭിക്കുന്ന പ്രചോദനം ഓരോ Client ഉം ഞങ്ങൾക്ക് തരുന്ന സ്നേഹവും വിശ്വാസവും ആണ്. സ്നേഹവും വിശ്വാസവും ഉള്ളിടത്ത് മറ്റൊന്നും പ്രതിസന്ധി ആവില്ലല്ലോ അല്ലെ. എല്ലാവർക്കും നല്ലൊരു വീട് നിർമ്മിക്കുവാനും അതിൽ സന്തോഷത്തോടെ കഴിയാനും ദൈവം അനുഗ്രഹിക്കട്ടെ. Nafeesathul Mizriya Minhajbuilders #minhajbuilders #mizalmotivo #motivationalspeaker #motivate #inspiration #nafeesathulmizriya #motivationalquotes #MINHAJBUILDERS #Nafeesathulmizriya #Nafeesathulmizriyaminhajbuilders #mizalmotivo #veed #completed_house_construction #Completion #completed_house_interior #completedhome #my_work #veedu #BestBuildersInKerala #besthome  #Best_designers #bestquality #bestprice #Houseconstruction #Lintel #Masonry #belt #concreat #roof https://youtube.com/c/MinhajBuildersNafeesathulMizriya369 #KeralaStyleHouse #MrHomeKerala #keralaarchitect
വീട് നിർമ്മാണത്തിന് പ്ലാൻ design ചെയ്യുക എന്നത് വലിയ ഉത്തരവാദിത്തം ആണ്. ഓരോ Client ന്റെയും അവരുടെ വീട്ടുകാരുടെയും ഇഷ്ടങ്ങൾ മനസ്സിലാക്കി അവരുടെ മനസ്സിലൂടെ സഞ്ചരിച്ചു വേണം design കൈകാര്യം ചെയ്യാൻ 3000 ത്തിൽ അധികം പ്ലാൻ ഡിസൈൻ ചെയ്തപ്പോഴും എന്റെ മനസ്സിൽ വലിയ സന്തോഷം നൽകിയത് അവർക്ക് ഓരോരുത്തർക്കും ഇഷ്ടപ്പെടുന്ന തരത്തിൽ ചെയ്തു  നൽകാൻ കഴിഞ്ഞു എന്നുള്ളതാണ്. Nafeesathul Mizriya Minhajbuilders  #minhajbuilders #mizalmotivo #motivationalspeaker #motivate #inspiration #nafeesathulmizriya #motivationalquotes    #MINHAJBUILDERS   #Nafeesathulmizriya #Nafeesathulmizriyaminhajbuilders  #mizalmotivo  #veed  #completed_house_construction  #Completion  #completed_house_interior  #completedhome  #my_work  #veedu  #BestBuildersInKerala  #besthome   #Best_designers  #bestquality  #bestprice #Houseconstruction #Lintel #Masonry #belt #concreat #roof   https://youtube.com/c/MinhajBuildersNafeesathulMizriya369  #KeralaStyleHouse #MrHomeKerala #keralaarchitectures #keralainteriordesigns #keraladesigns
വീട് നിർമ്മാണത്തിന് പ്ലാൻ design ചെയ്യുക എന്നത് വലിയ ഉത്തരവാദിത്തം ആണ്. ഓരോ Client ന്റെയും അവരുടെ വീട്ടുകാരുടെയും ഇഷ്ടങ്ങൾ മനസ്സിലാക്കി അവരുടെ മനസ്സിലൂടെ സഞ്ചരിച്ചു വേണം design കൈകാര്യം ചെയ്യാൻ 3000 ത്തിൽ അധികം പ്ലാൻ ഡിസൈൻ ചെയ്തപ്പോഴും എന്റെ മനസ്സിൽ വലിയ സന്തോഷം നൽകിയത് അവർക്ക് ഓരോരുത്തർക്കും ഇഷ്ടപ്പെടുന്ന തരത്തിൽ ചെയ്തു നൽകാൻ കഴിഞ്ഞു എന്നുള്ളതാണ്. Nafeesathul Mizriya Minhajbuilders #minhajbuilders #mizalmotivo #motivationalspeaker #motivate #inspiration #nafeesathulmizriya #motivationalquotes #MINHAJBUILDERS #Nafeesathulmizriya #Nafeesathulmizriyaminhajbuilders #mizalmotivo #veed #completed_house_construction #Completion #completed_house_interior #completedhome #my_work #veedu #BestBuildersInKerala #besthome  #Best_designers #bestquality #bestprice #Houseconstruction #Lintel #Masonry #belt #concreat #roof https://youtube.com/c/MinhajBuildersNafeesathulMizriya369 #KeralaStyleHouse #MrHomeKerala #keralaarchitectures #keralainteriordesigns #keraladesigns
₹2,100 per sqftLabour + Material
ഒരുപാട് സങ്കീർണ്ണതകൾ നിറഞ്ഞതാണ് ഈ Construction മേഖല.
നമ്മൾ എത്ര തന്നെ ആത്മാർത്ഥമായി ജോലി ചെയ്താലും സംശയക്കണ്ണുകളോടെ കാണുന്ന മേഖല. അതിൽ ഒരുപാട് നല്ല മനുഷ്യർ ഉണ്ട് നന്ദിയുള്ളവർ. നമ്മളെ വേണ്ടവിധം മനസ്സിലാക്കിയവർ.ഈ മേഖലയെ കുറിച്ച് കുറച്ചെങ്കിലും അറിയുന്നവർ അവരാണ് ജീവിതത്തിൽ മറ്റ് മനുഷ്യരുടെ അധ്വാനത്തിന്റെ വില അറിയുന്നവർ. 20 വർഷം മുൻപ് വർക് തന്നവരും ഇപ്പോഴും നമ്മളെ വർക് ഏല്പിക്കുന്നതും അത് കൊണ്ടാണ്. എല്ലാവരെകൊണ്ടും നല്ലത് പറയിപ്പിക്കാനുള്ളതെ ചെയ്യാറുള്ളൂ. ആയിരം ശെരികൾക്കിടയിൽ ഒരു തെറ്റ് കണ്ടുപിടിക്കാൻ നോക്കി നടക്കുന്നവർക്കിടയിൽ ഈ മേഖലയിൽ പിടിച്ചു നിൽക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമാണ്. ആത്മസമർപ്പണത്തിന് പ്രപഞ്ച സൃഷ്ടാവ് കനിഞ്ഞു നൽകിയ അനുഗ്രഹം.

എല്ലാവർക്കും അവർ ആഗ്രഹിച്ചത് പോലെയുള്ള വീടുകൾ നിർമ്മിക്കാനും അതിൽലേറെ സന്തോഷത്തോടെ അതിൽ ജീവിക്കാനും ഉടയോൻ അനുഗ്രഹിക്കട്ടെ.
#NafeesathulMizriya
#NafeesathulMizriyaMinhajBuilders
#DrNafeesathulMizriya
#MinhajBuilders
#Mizalmotivo
#Inspiration
#Motivation
#Inspirationalpersonality
#Motivationalspeaker
#bestbuildersinkerala
#bestdesignersinkerala
#Alshahamaplay button
ഒരുപാട് സങ്കീർണ്ണതകൾ നിറഞ്ഞതാണ് ഈ Construction മേഖല. നമ്മൾ എത്ര തന്നെ ആത്മാർത്ഥമായി ജോലി ചെയ്താലും സംശയക്കണ്ണുകളോടെ കാണുന്ന മേഖല. അതിൽ ഒരുപാട് നല്ല മനുഷ്യർ ഉണ്ട് നന്ദിയുള്ളവർ. നമ്മളെ വേണ്ടവിധം മനസ്സിലാക്കിയവർ.ഈ മേഖലയെ കുറിച്ച് കുറച്ചെങ്കിലും അറിയുന്നവർ അവരാണ് ജീവിതത്തിൽ മറ്റ് മനുഷ്യരുടെ അധ്വാനത്തിന്റെ വില അറിയുന്നവർ. 20 വർഷം മുൻപ് വർക് തന്നവരും ഇപ്പോഴും നമ്മളെ വർക് ഏല്പിക്കുന്നതും അത് കൊണ്ടാണ്. എല്ലാവരെകൊണ്ടും നല്ലത് പറയിപ്പിക്കാനുള്ളതെ ചെയ്യാറുള്ളൂ. ആയിരം ശെരികൾക്കിടയിൽ ഒരു തെറ്റ് കണ്ടുപിടിക്കാൻ നോക്കി നടക്കുന്നവർക്കിടയിൽ ഈ മേഖലയിൽ പിടിച്ചു നിൽക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമാണ്. ആത്മസമർപ്പണത്തിന് പ്രപഞ്ച സൃഷ്ടാവ് കനിഞ്ഞു നൽകിയ അനുഗ്രഹം. എല്ലാവർക്കും അവർ ആഗ്രഹിച്ചത് പോലെയുള്ള വീടുകൾ നിർമ്മിക്കാനും അതിൽലേറെ സന്തോഷത്തോടെ അതിൽ ജീവിക്കാനും ഉടയോൻ അനുഗ്രഹിക്കട്ടെ. #NafeesathulMizriya #NafeesathulMizriyaMinhajBuilders #DrNafeesathulMizriya #MinhajBuilders #Mizalmotivo #Inspiration #Motivation #Inspirationalpersonality #Motivationalspeaker #bestbuildersinkerala #bestdesignersinkerala #Alshahama
✨ സ്ഥിരോത്സാഹത്തോടെ ആത്മാർത്ഥമായി നമ്മുടെ ജോലികൾ ചെയ്യുക. ഒരുനാൾ നമ്മെതേടി അതിന്റെഎല്ലാം result വന്നുകൊണ്ടേഇരിക്കും.
മറ്റുള്ളവർക്ക് പ്രചോദനം നൽകുന്ന ജീവിതം കാഴ്ച വെക്കുക,
✨നമ്മുടെ ഇച്ഛാശക്തി പ്രയോഗക്ഷമമാക്കുക, തീക്ഷ്ണമായ ആഗ്രഹവും തീവ്രമായ ഇച്ഛാശക്തിയും പരാജയങ്ങളെ അതിജീവിച്ചു മുന്നേറാനുള്ള ചാലകശക്തിയാണ്...
  ✨വിജയത്തെ നാം ദർശിക്കുകയും സ്വപ്നം കാണുകയും ചെയ്യണം. വിജയത്തെക്കുറിച്ചുള്ള ദർശനവും‌ തീവ്രമായ ചിന്തയുമാണ് പ്രവർത്തിക്കാനുള്ള ഊർജ്ജം പകരുന്നത്...
✨വിജയം നമ്മുടെ മടിയിൽ വന്നു വീഴുന്നതല്ല, നാമതിന്റെ പിന്നാലെ കുതിക്കുകയാണ് വേണ്ടത്. അലസത ബാധിച്ചാൽ പ്രവർത്തനത്തിനുള്ള ഉത്സാഹവും ചേതനയും നഷ്ടപ്പെടും എന്നോർക്കുക...
 സൃഷ്ടാവ് നമ്മുടെ പരിശ്രമങ്ങളിൽ വിജയം നൽകട്ടെ.., ലോകത്താകമാനം സമാധാന അന്തരീക്ഷം നിലനിർത്തി അനുഗ്രഹിക്കട്ടെ.....  #NafeesathulMizriya
#NafeesathulMizriyaMinhajBuilders
#DrNafeesathul Mizriya
#MinhajBuilders
#Mizalmotivo
#Inspiration
#Motivation
#Inspirationalpersonality
#Motivationalspeaker
#bestbuildersinkerala
#bestdesignersinkerala
#bestvasthuconsultantinkera
✨ സ്ഥിരോത്സാഹത്തോടെ ആത്മാർത്ഥമായി നമ്മുടെ ജോലികൾ ചെയ്യുക. ഒരുനാൾ നമ്മെതേടി അതിന്റെഎല്ലാം result വന്നുകൊണ്ടേഇരിക്കും. മറ്റുള്ളവർക്ക് പ്രചോദനം നൽകുന്ന ജീവിതം കാഴ്ച വെക്കുക, ✨നമ്മുടെ ഇച്ഛാശക്തി പ്രയോഗക്ഷമമാക്കുക, തീക്ഷ്ണമായ ആഗ്രഹവും തീവ്രമായ ഇച്ഛാശക്തിയും പരാജയങ്ങളെ അതിജീവിച്ചു മുന്നേറാനുള്ള ചാലകശക്തിയാണ്... ✨വിജയത്തെ നാം ദർശിക്കുകയും സ്വപ്നം കാണുകയും ചെയ്യണം. വിജയത്തെക്കുറിച്ചുള്ള ദർശനവും‌ തീവ്രമായ ചിന്തയുമാണ് പ്രവർത്തിക്കാനുള്ള ഊർജ്ജം പകരുന്നത്... ✨വിജയം നമ്മുടെ മടിയിൽ വന്നു വീഴുന്നതല്ല, നാമതിന്റെ പിന്നാലെ കുതിക്കുകയാണ് വേണ്ടത്. അലസത ബാധിച്ചാൽ പ്രവർത്തനത്തിനുള്ള ഉത്സാഹവും ചേതനയും നഷ്ടപ്പെടും എന്നോർക്കുക... സൃഷ്ടാവ് നമ്മുടെ പരിശ്രമങ്ങളിൽ വിജയം നൽകട്ടെ.., ലോകത്താകമാനം സമാധാന അന്തരീക്ഷം നിലനിർത്തി അനുഗ്രഹിക്കട്ടെ..... #NafeesathulMizriya #NafeesathulMizriyaMinhajBuilders #DrNafeesathul Mizriya #MinhajBuilders #Mizalmotivo #Inspiration #Motivation #Inspirationalpersonality #Motivationalspeaker #bestbuildersinkerala #bestdesignersinkerala #bestvasthuconsultantinkera
കോടികൾ മുടക്കി പരസ്യം ചെയ്യണോ???
നമ്മുടേ ജോലിയെ പറ്റിയോ നമ്മളെ പറ്റിയോ പണം കൊടുത്ത് പരസ്യം ചെയ്യേണ്ടി വരാറുണ്ടോ?
അതോ നമ്മൾ നിർമ്മിക്കുന്ന നിർമ്മിതികൾ , നമ്മൾ ഭാഗമാകുന്ന വർക്കുകൾ നല്ല രീതിയിൽ ചെയ്ത് കൊടുത്തുകൊണ്ട്  നമ്മളെ വിശ്വസിച്ച് വർക് ഏൽപ്പിച്ച നമ്മുടെ പ്രിയപ്പെട്ട ഉടമസ്ഥരെ സംതൃപ്തിപ്പെടുത്തുമ്പോൾ അവർ നമുക്ക് നൽകുന്ന ഇത്തരം  വാക്കുകൾ അല്ലെ യഥാർത്ഥ നമ്മൾ....

Koranjiyur site Client feedback vedio about MINHAJ BUILDERS 

വീട് നിർമ്മാണം അത്ര എളുപ്പമുള്ള കാര്യമല്ല. ഒരുപാട് കാര്യങ്ങളിൽ ഒരേപോലെ ശ്രദ്ധ ചെലുത്തേണ്ട വ്യത്യസ്ത തരം വർക്കുകളും വ്യത്യസ്തതരം മെറ്റീരിയലുകളും വ്യത്യസ്തതരം ലേബർ കളെയും ഒരുമിച്ച് മാനേജ് ചെയ്തുകൊണ്ട് നമ്മുടെ വീട്ടു ഉടമസ്ഥരുടെ ഇഷ്ടങ്ങൾക്ക് അനുസരിച്ച് അവരുടെ ആഗ്രഹങ്ങളെ മുൻനിർത്തിക്കൊണ്ട് അവരെ സംതൃപ്തിപ്പെടുത്തി കൊണ്ടും മുന്നോട്ടു പോകേണ്ട ഒരു വലിയ കടമ്പ തന്നെയാണ്. #Nafeesathulmizriyaminhajbuilders #MINHAJBUILDERS #BestBuildersInKerala 
#nafeesathulmizriya
#clientfeedback 
#veedu 
#bestbuildersinthrissur 
#KeralaStyleHouse 
#clientsatisfiedhome 
#clientsatisfaction 
#veedplay button
കോടികൾ മുടക്കി പരസ്യം ചെയ്യണോ??? നമ്മുടേ ജോലിയെ പറ്റിയോ നമ്മളെ പറ്റിയോ പണം കൊടുത്ത് പരസ്യം ചെയ്യേണ്ടി വരാറുണ്ടോ? അതോ നമ്മൾ നിർമ്മിക്കുന്ന നിർമ്മിതികൾ , നമ്മൾ ഭാഗമാകുന്ന വർക്കുകൾ നല്ല രീതിയിൽ ചെയ്ത് കൊടുത്തുകൊണ്ട് നമ്മളെ വിശ്വസിച്ച് വർക് ഏൽപ്പിച്ച നമ്മുടെ പ്രിയപ്പെട്ട ഉടമസ്ഥരെ സംതൃപ്തിപ്പെടുത്തുമ്പോൾ അവർ നമുക്ക് നൽകുന്ന ഇത്തരം വാക്കുകൾ അല്ലെ യഥാർത്ഥ നമ്മൾ.... Koranjiyur site Client feedback vedio about MINHAJ BUILDERS വീട് നിർമ്മാണം അത്ര എളുപ്പമുള്ള കാര്യമല്ല. ഒരുപാട് കാര്യങ്ങളിൽ ഒരേപോലെ ശ്രദ്ധ ചെലുത്തേണ്ട വ്യത്യസ്ത തരം വർക്കുകളും വ്യത്യസ്തതരം മെറ്റീരിയലുകളും വ്യത്യസ്തതരം ലേബർ കളെയും ഒരുമിച്ച് മാനേജ് ചെയ്തുകൊണ്ട് നമ്മുടെ വീട്ടു ഉടമസ്ഥരുടെ ഇഷ്ടങ്ങൾക്ക് അനുസരിച്ച് അവരുടെ ആഗ്രഹങ്ങളെ മുൻനിർത്തിക്കൊണ്ട് അവരെ സംതൃപ്തിപ്പെടുത്തി കൊണ്ടും മുന്നോട്ടു പോകേണ്ട ഒരു വലിയ കടമ്പ തന്നെയാണ്. #Nafeesathulmizriyaminhajbuilders #MINHAJBUILDERS #BestBuildersInKerala #nafeesathulmizriya #clientfeedback #veedu #bestbuildersinthrissur #KeralaStyleHouse #clientsatisfiedhome #clientsatisfaction #veed
സ്നേഹ സംഗമം സ്നേഹസമ്മാനം ഞങ്ങളുടെ പ്രിയപ്പെട്ട ക്ലൈന്റ് Miju & Cristy വീടിരുന്നതിനു ശേഷം അവരുടെ സന്തോഷം പങ്കുവയ്ക്കുവാനും 
ഞങ്ങളെ കാണുവാനും വേണ്ടി ഓഫീസിൽ വന്നു. ഒരുപാട് ഒരുപാട് സന്തോഷം തോന്നി ഒരു വർഷക്കാലം ഒരു ഫാമിലി പോലെ വീട് വർക്കുമായി ബന്ധപ്പെട്ട് ഞങ്ങൾ അവരോടൊപ്പം ഉണ്ട്
ഞങ്ങൾക്ക് കിട്ടുന്ന ഏറ്റവും വലിയ അവാർഡുകളിൽ ഒന്നാണ് ഇതെല്ലാം...
എന്നും ഈ സ്നേഹബന്ധങ്ങൾ നിലനിൽക്കട്ടെ എല്ലാവർക്കും അവരവർ ഇഷ്ടപ്പെടുന്ന തരത്തിൽ നല്ലൊരു ഭവനം നിർമ്മിക്കുവാനും അതിൽ സന്തോഷത്തോടെ കഴിയുവാനും സൃഷ്ടാവ് അനുഗ്രഹിക്കട്ടെ.

 #clientes 
#clientsatisfaction 
#clientreview 
#client 
#clienttestimonial 
#clientlove 
#clientsuccess 
#clientdiaries 

 #followerseveryone #minhajbuilders #BestBuildersInKerala #സൗഹൃദം #virul #nafeesathulmizriya #Mizalmotivo #followersfbreels #Nafeesathulmizriyaminhajbuilders #motivation 

#Nafeesathulmizriyaminhajbuilders #nafeesathulmizriya #Mizalmotivo #bestvasthu #BestBuildersInKerala #TopBuilders #minhajbuilders #motivationalspeaker
#keralahomeplanners #homedesign #newhome #newhouseplay button
സ്നേഹ സംഗമം സ്നേഹസമ്മാനം ഞങ്ങളുടെ പ്രിയപ്പെട്ട ക്ലൈന്റ് Miju & Cristy വീടിരുന്നതിനു ശേഷം അവരുടെ സന്തോഷം പങ്കുവയ്ക്കുവാനും ഞങ്ങളെ കാണുവാനും വേണ്ടി ഓഫീസിൽ വന്നു. ഒരുപാട് ഒരുപാട് സന്തോഷം തോന്നി ഒരു വർഷക്കാലം ഒരു ഫാമിലി പോലെ വീട് വർക്കുമായി ബന്ധപ്പെട്ട് ഞങ്ങൾ അവരോടൊപ്പം ഉണ്ട് ഞങ്ങൾക്ക് കിട്ടുന്ന ഏറ്റവും വലിയ അവാർഡുകളിൽ ഒന്നാണ് ഇതെല്ലാം... എന്നും ഈ സ്നേഹബന്ധങ്ങൾ നിലനിൽക്കട്ടെ എല്ലാവർക്കും അവരവർ ഇഷ്ടപ്പെടുന്ന തരത്തിൽ നല്ലൊരു ഭവനം നിർമ്മിക്കുവാനും അതിൽ സന്തോഷത്തോടെ കഴിയുവാനും സൃഷ്ടാവ് അനുഗ്രഹിക്കട്ടെ. #clientes #clientsatisfaction #clientreview #client #clienttestimonial #clientlove #clientsuccess #clientdiaries #followerseveryone #minhajbuilders #BestBuildersInKerala #സൗഹൃദം #virul #nafeesathulmizriya #Mizalmotivo #followersfbreels #Nafeesathulmizriyaminhajbuilders #motivation #Nafeesathulmizriyaminhajbuilders #nafeesathulmizriya #Mizalmotivo #bestvasthu #BestBuildersInKerala #TopBuilders #minhajbuilders #motivationalspeaker #keralahomeplanners #homedesign #newhome #newhouse
നമ്മൾ വർക് ചെയ്തു കൊടുക്കുന്ന സൈറ്റിൽ നിന്നും അവരുടെ സ്നേഹവാക്കുകൾ കേൾക്കുമ്പോൾ ഈ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യം ആയി ഞാൻ കരുതാറുണ്ട്‌. കാരണം 1000 ശെരികൾക്കിടയിൽ ഒരു തെറ്റ് കണ്ടുപിടിച്ചുകൊണ്ട് എൻജിനീയറെ മോശം ആക്കുന്ന അല്ലെങ്കിൽ വർക്ക് കഴിയുമ്പോഴേക്കും ഇരു കൂട്ടരും തമ്മിൽ  വിഷയങ്ങൾ ഉണ്ടാവുന്ന ഈ കാലഘട്ടത്തിൽ ഇത്തരംഫീഡ്ബാക്കുകൾകിട്ടുക എന്നത്   നമ്മൾ ആത്മാർത്ഥമായി ചെയ്യുന്ന  ജോലിക്ക്  കിട്ടുന്ന അവാർഡുകൾ ആണ്. പൈസമുടക്കി പരസ്യം കൊടുക്കുന്നതിന് പകരം നമ്മുടെ clientകൾ ആവട്ടെ നമ്മുക്ക് വേണ്ടിസാംസ്‌കാരിക്കുന്നത് 
Nafeesathul Mizriya Minhajbuilders  #minhajbuilders #mizalmotivo #motivationalspeaker #motivate #inspiration #nafeesathulmizriya #motivationalquotes    #MINHAJBUILDERS   #Nafeesathulmizriyaminhajbuilders  #mizalmotivo  #veed  #completed_house_construction  #Completion  #completed_house_interior  #completedhome  #my_work  #veedu  #BestBuildersInKerala  #besthome   #Best_designers  #bestquality  #bestprice #Houseconstruction #Lintel #Masonry #belt #concreat #roof  #KeralaStyleHouseplay button
നമ്മൾ വർക് ചെയ്തു കൊടുക്കുന്ന സൈറ്റിൽ നിന്നും അവരുടെ സ്നേഹവാക്കുകൾ കേൾക്കുമ്പോൾ ഈ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യം ആയി ഞാൻ കരുതാറുണ്ട്‌. കാരണം 1000 ശെരികൾക്കിടയിൽ ഒരു തെറ്റ് കണ്ടുപിടിച്ചുകൊണ്ട് എൻജിനീയറെ മോശം ആക്കുന്ന അല്ലെങ്കിൽ വർക്ക് കഴിയുമ്പോഴേക്കും ഇരു കൂട്ടരും തമ്മിൽ വിഷയങ്ങൾ ഉണ്ടാവുന്ന ഈ കാലഘട്ടത്തിൽ ഇത്തരംഫീഡ്ബാക്കുകൾകിട്ടുക എന്നത് നമ്മൾ ആത്മാർത്ഥമായി ചെയ്യുന്ന ജോലിക്ക് കിട്ടുന്ന അവാർഡുകൾ ആണ്. പൈസമുടക്കി പരസ്യം കൊടുക്കുന്നതിന് പകരം നമ്മുടെ clientകൾ ആവട്ടെ നമ്മുക്ക് വേണ്ടിസാംസ്‌കാരിക്കുന്നത് Nafeesathul Mizriya Minhajbuilders #minhajbuilders #mizalmotivo #motivationalspeaker #motivate #inspiration #nafeesathulmizriya #motivationalquotes #MINHAJBUILDERS #Nafeesathulmizriyaminhajbuilders #mizalmotivo #veed #completed_house_construction #Completion #completed_house_interior #completedhome #my_work #veedu #BestBuildersInKerala #besthome  #Best_designers #bestquality #bestprice #Houseconstruction #Lintel #Masonry #belt #concreat #roof #KeralaStyleHouse
ഓരോ പ്രവാസികളും അനുഭവിക്കുന്ന പ്രതിസന്ധിയാണ് പ്രവാസലോകത്ത് നിന്ന് കൊണ്ട് എങ്ങിനെ യാണ് നല്ല രീതിയിൽ വീട് പണി പൂർത്തീകരിക്കുക എന്നത്. എന്നെ വിശ്വസിച്ചുകൊണ്ടു വർക്ക് ഏൽപ്പിക്കുന്ന ഓരോ Client നേയും സന്തോഷിപ്പിച്ചു കൊണ്ടു ആ വർക്ക് തീർത്ത് അവരെ ഏല്പിക്കുമ്പോൾ അവരുടെ മനസ്സിൽ നിന്നും ഉള്ള ഓരോ സന്തോഷ വാക്കുകളും എനിക്ക് വലിയ അവാർഡ് കിട്ടുന്നതിന് തുല്യമാണ്. എന്റെ സന്തോഷം ഞാൻ Kolo family യുമായി പങ്കുവെക്കുന്നു. എല്ലാവരുടെയും സപ്പോർട്ടിനും സ്നേഹത്തിനും നന്ദി
NAFEESATHUL MIZRIYA
MINHAJ BUILDERS
MIZAL MOTIVO

Client Satisfaction vedio
#MINHAJBUILDERS  
#Nafeesathulmizriya
#Nafeesathulmizriyaminhajbuilders  #mizalmotivo  #veed  #completed_house_construction  #Completion  #completed_house_interior  #completedhome  #my_work  #veedu  #BestBuildersInKerala  #besthome   #Best_designers  #bestquality  #bestprice #Houseconstruction

https://youtube.com/c/MinhajBuildersNafeesathulMizriya369play button
ഓരോ പ്രവാസികളും അനുഭവിക്കുന്ന പ്രതിസന്ധിയാണ് പ്രവാസലോകത്ത് നിന്ന് കൊണ്ട് എങ്ങിനെ യാണ് നല്ല രീതിയിൽ വീട് പണി പൂർത്തീകരിക്കുക എന്നത്. എന്നെ വിശ്വസിച്ചുകൊണ്ടു വർക്ക് ഏൽപ്പിക്കുന്ന ഓരോ Client നേയും സന്തോഷിപ്പിച്ചു കൊണ്ടു ആ വർക്ക് തീർത്ത് അവരെ ഏല്പിക്കുമ്പോൾ അവരുടെ മനസ്സിൽ നിന്നും ഉള്ള ഓരോ സന്തോഷ വാക്കുകളും എനിക്ക് വലിയ അവാർഡ് കിട്ടുന്നതിന് തുല്യമാണ്. എന്റെ സന്തോഷം ഞാൻ Kolo family യുമായി പങ്കുവെക്കുന്നു. എല്ലാവരുടെയും സപ്പോർട്ടിനും സ്നേഹത്തിനും നന്ദി NAFEESATHUL MIZRIYA MINHAJ BUILDERS MIZAL MOTIVO Client Satisfaction vedio #MINHAJBUILDERS #Nafeesathulmizriya #Nafeesathulmizriyaminhajbuilders #mizalmotivo #veed #completed_house_construction #Completion #completed_house_interior #completedhome #my_work #veedu #BestBuildersInKerala #besthome  #Best_designers #bestquality #bestprice #Houseconstruction https://youtube.com/c/MinhajBuildersNafeesathulMizriya369
നമ്മളെ വിശ്വസിച്ചു നമുക്ക് വർക് ഏൽപ്പിച്ചു തരുന്ന
നമ്മുടെ പ്രിയപ്പെട്ട
ക്ലയിന്റിനെ സംതൃപ്തി പ്പെടുത്തിക്കൊണ്ടു
നല്ല ക്വാളിറ്റി യുള്ള നിർമ്മാണ സാമഗ്രികൾ ഉപയോഗിച്ചു
സമയ ബന്ധിതമായി വീട്/ബിൽഡിങ് നിർമ്മാണം
ചെയ്തു കൊടുക്കുക എന്നതാണ് ഇക്കാലഘട്ടത്തിലെ
എന്ജിനീയേഴ്സിന്റെയും കോണ്ട്രാക്ടർസിന്റെയും
ഏറ്റവും വലിയ വെല്ലുവിളി...
💪💪💪💪💪💪
നാളിതു വരെ ആ വെല്ലുവിളികളെ
ഏറ്റെടുത്തു വിജയിപ്പിക്കാൻ കഴിഞ്ഞു എന്നതാണ് മിൻഹാജ് ബിൾഡേഴ്സിന്റെ വിജയത്തിന് പിന്നിലുള്ള കാരണവും.
#MINHAJBUILDERS  #Nafeesathulmizriyaminhajbuilders  #mizalmotivo  #veed  #completed_house_construction  #Completion  #completed_house_interior  #completedhome  #my_work  #veedu  #BestBuildersInKerala  #besthome   #Best_designers  #bestquality  #bestprice
#clientsatisfaction
 #veedupani  #veeddesign  #ProposedResidentialProject  #residencialplay button
നമ്മളെ വിശ്വസിച്ചു നമുക്ക് വർക് ഏൽപ്പിച്ചു തരുന്ന നമ്മുടെ പ്രിയപ്പെട്ട ക്ലയിന്റിനെ സംതൃപ്തി പ്പെടുത്തിക്കൊണ്ടു നല്ല ക്വാളിറ്റി യുള്ള നിർമ്മാണ സാമഗ്രികൾ ഉപയോഗിച്ചു സമയ ബന്ധിതമായി വീട്/ബിൽഡിങ് നിർമ്മാണം ചെയ്തു കൊടുക്കുക എന്നതാണ് ഇക്കാലഘട്ടത്തിലെ എന്ജിനീയേഴ്സിന്റെയും കോണ്ട്രാക്ടർസിന്റെയും ഏറ്റവും വലിയ വെല്ലുവിളി... 💪💪💪💪💪💪 നാളിതു വരെ ആ വെല്ലുവിളികളെ ഏറ്റെടുത്തു വിജയിപ്പിക്കാൻ കഴിഞ്ഞു എന്നതാണ് മിൻഹാജ് ബിൾഡേഴ്സിന്റെ വിജയത്തിന് പിന്നിലുള്ള കാരണവും. #MINHAJBUILDERS #Nafeesathulmizriyaminhajbuilders #mizalmotivo #veed #completed_house_construction #Completion #completed_house_interior #completedhome #my_work #veedu #BestBuildersInKerala #besthome  #Best_designers #bestquality #bestprice #clientsatisfaction #veedupani #veeddesign #ProposedResidentialProject #residencial

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store