hamburger
Dr NAFEESATHUL MIZRIYA MINHAJ BUILDERS

Dr NAFEESATHUL MIZRIYA MINHAJ BUILDERS

Civil Engineer | Thrissur, Kerala

✨ സ്ഥിരോത്സാഹത്തോടെ ആത്മാർത്ഥമായി നമ്മുടെ ജോലികൾ ചെയ്യുക. ഒരുനാൾ നമ്മെതേടി അതിന്റെഎല്ലാം result വന്നുകൊണ്ടേഇരിക്കും. മറ്റുള്ളവർക്ക് പ്രചോദനം നൽകുന്ന ജീവിതം കാഴ്ച വെക്കുക, ✨നമ്മുടെ ഇച്ഛാശക്തി പ്രയോഗക്ഷമമാക്കുക, തീക്ഷ്ണമായ ആഗ്രഹവും തീവ്രമായ ഇച്ഛാശക്തിയും പരാജയങ്ങളെ അതിജീവിച്ചു മുന്നേറാനുള്ള ചാലകശക്തിയാണ്... ✨വിജയത്തെ നാം ദർശിക്കുകയും സ്വപ്നം കാണുകയും ചെയ്യണം. വിജയത്തെക്കുറിച്ചുള്ള ദർശനവും‌ തീവ്രമായ ചിന്തയുമാണ് പ്രവർത്തിക്കാനുള്ള ഊർജ്ജം പകരുന്നത്... ✨വിജയം നമ്മുടെ മടിയിൽ വന്നു വീഴുന്നതല്ല, നാമതിന്റെ പിന്നാലെ കുതിക്കുകയാണ് വേണ്ടത്. അലസത ബാധിച്ചാൽ പ്രവർത്തനത്തിനുള്ള ഉത്സാഹവും ചേതനയും നഷ്ടപ്പെടും എന്നോർക്കുക... സൃഷ്ടാവ് നമ്മുടെ പരിശ്രമങ്ങളിൽ വിജയം നൽകട്ടെ.., ലോകത്താകമാനം സമാധാന അന്തരീക്ഷം നിലനിർത്തി അനുഗ്രഹിക്കട്ടെ..... #NafeesathulMizriya #NafeesathulMizriyaMinhajBuilders #DrNafeesathul Mizriya #MinhajBuilders #Mizalmotivo #Inspiration #Motivation #Inspirationalpersonality #Motivationalspeaker #bestbuildersinkerala #bestdesignersinkerala #bestvasthuconsultantinkera
likes
30
comments
4

Comments


Habeeb Ali
Habeeb Ali

Contractor | Ernakulam

Aameen

haseena pt
haseena pt

Home Owner | Malappuram

aameeen

haseena o h
haseena o h

Home Owner | Thrissur

aameen

Najeem   I N
Najeem I N

Home Owner | Thiruvananthapuram

🤲

More like this

ഒരുപാട് സങ്കീർണ്ണതകൾ നിറഞ്ഞതാണ് ഈ Construction മേഖല.
നമ്മൾ എത്ര തന്നെ ആത്മാർത്ഥമായി ജോലി ചെയ്താലും സംശയക്കണ്ണുകളോടെ കാണുന്ന മേഖല. അതിൽ ഒരുപാട് നല്ല മനുഷ്യർ ഉണ്ട് നന്ദിയുള്ളവർ. നമ്മളെ വേണ്ടവിധം മനസ്സിലാക്കിയവർ.ഈ മേഖലയെ കുറിച്ച് കുറച്ചെങ്കിലും അറിയുന്നവർ അവരാണ് ജീവിതത്തിൽ മറ്റ് മനുഷ്യരുടെ അധ്വാനത്തിന്റെ വില അറിയുന്നവർ. 20 വർഷം മുൻപ് വർക് തന്നവരും ഇപ്പോഴും നമ്മളെ വർക് ഏല്പിക്കുന്നതും അത് കൊണ്ടാണ്. എല്ലാവരെകൊണ്ടും നല്ലത് പറയിപ്പിക്കാനുള്ളതെ ചെയ്യാറുള്ളൂ. ആയിരം ശെരികൾക്കിടയിൽ ഒരു തെറ്റ് കണ്ടുപിടിക്കാൻ നോക്കി നടക്കുന്നവർക്കിടയിൽ ഈ മേഖലയിൽ പിടിച്ചു നിൽക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമാണ്. ആത്മസമർപ്പണത്തിന് പ്രപഞ്ച സൃഷ്ടാവ് കനിഞ്ഞു നൽകിയ അനുഗ്രഹം.

എല്ലാവർക്കും അവർ ആഗ്രഹിച്ചത് പോലെയുള്ള വീടുകൾ നിർമ്മിക്കാനും അതിൽലേറെ സന്തോഷത്തോടെ അതിൽ ജീവിക്കാനും ഉടയോൻ അനുഗ്രഹിക്കട്ടെ.
#NafeesathulMizriya
#NafeesathulMizriyaMinhajBuilders
#DrNafeesathulMizriya
#MinhajBuilders
#Mizalmotivo
#Inspiration
#Motivation
#Inspirationalpersonality
#Motivationalspeaker
#bestbuildersinkerala
#bestdesignersinkerala
ഒരുപാട് സങ്കീർണ്ണതകൾ നിറഞ്ഞതാണ് ഈ Construction മേഖല. നമ്മൾ എത്ര തന്നെ ആത്മാർത്ഥമായി ജോലി ചെയ്താലും സംശയക്കണ്ണുകളോടെ കാണുന്ന മേഖല. അതിൽ ഒരുപാട് നല്ല മനുഷ്യർ ഉണ്ട് നന്ദിയുള്ളവർ. നമ്മളെ വേണ്ടവിധം മനസ്സിലാക്കിയവർ.ഈ മേഖലയെ കുറിച്ച് കുറച്ചെങ്കിലും അറിയുന്നവർ അവരാണ് ജീവിതത്തിൽ മറ്റ് മനുഷ്യരുടെ അധ്വാനത്തിന്റെ വില അറിയുന്നവർ. 20 വർഷം മുൻപ് വർക് തന്നവരും ഇപ്പോഴും നമ്മളെ വർക് ഏല്പിക്കുന്നതും അത് കൊണ്ടാണ്. എല്ലാവരെകൊണ്ടും നല്ലത് പറയിപ്പിക്കാനുള്ളതെ ചെയ്യാറുള്ളൂ. ആയിരം ശെരികൾക്കിടയിൽ ഒരു തെറ്റ് കണ്ടുപിടിക്കാൻ നോക്കി നടക്കുന്നവർക്കിടയിൽ ഈ മേഖലയിൽ പിടിച്ചു നിൽക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമാണ്. ആത്മസമർപ്പണത്തിന് പ്രപഞ്ച സൃഷ്ടാവ് കനിഞ്ഞു നൽകിയ അനുഗ്രഹം. എല്ലാവർക്കും അവർ ആഗ്രഹിച്ചത് പോലെയുള്ള വീടുകൾ നിർമ്മിക്കാനും അതിൽലേറെ സന്തോഷത്തോടെ അതിൽ ജീവിക്കാനും ഉടയോൻ അനുഗ്രഹിക്കട്ടെ. #NafeesathulMizriya #NafeesathulMizriyaMinhajBuilders #DrNafeesathulMizriya #MinhajBuilders #Mizalmotivo #Inspiration #Motivation #Inspirationalpersonality #Motivationalspeaker #bestbuildersinkerala #bestdesignersinkerala
₹2,200 per sqftLabour + Material
ഒരുപാട് സങ്കീർണ്ണതകൾ നിറഞ്ഞതാണ് ഈ Construction മേഖല.
നമ്മൾ എത്ര തന്നെ ആത്മാർത്ഥമായി ജോലി ചെയ്താലും സംശയക്കണ്ണുകളോടെ കാണുന്ന മേഖല. അതിൽ ഒരുപാട് നല്ല മനുഷ്യർ ഉണ്ട് നന്ദിയുള്ളവർ. നമ്മളെ വേണ്ടവിധം മനസ്സിലാക്കിയവർ.ഈ മേഖലയെ കുറിച്ച് കുറച്ചെങ്കിലും അറിയുന്നവർ അവരാണ് ജീവിതത്തിൽ മറ്റ് മനുഷ്യരുടെ അധ്വാനത്തിന്റെ വില അറിയുന്നവർ. 20 വർഷം മുൻപ് വർക് തന്നവരും ഇപ്പോഴും നമ്മളെ വർക് ഏല്പിക്കുന്നതും അത് കൊണ്ടാണ്. എല്ലാവരെകൊണ്ടും നല്ലത് പറയിപ്പിക്കാനുള്ളതെ ചെയ്യാറുള്ളൂ. ആയിരം ശെരികൾക്കിടയിൽ ഒരു തെറ്റ് കണ്ടുപിടിക്കാൻ നോക്കി നടക്കുന്നവർക്കിടയിൽ ഈ മേഖലയിൽ പിടിച്ചു നിൽക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമാണ്. ആത്മസമർപ്പണത്തിന് പ്രപഞ്ച സൃഷ്ടാവ് കനിഞ്ഞു നൽകിയ അനുഗ്രഹം.

എല്ലാവർക്കും അവർ ആഗ്രഹിച്ചത് പോലെയുള്ള വീടുകൾ നിർമ്മിക്കാനും അതിൽലേറെ സന്തോഷത്തോടെ അതിൽ ജീവിക്കാനും ഉടയോൻ അനുഗ്രഹിക്കട്ടെ.
#NafeesathulMizriya
#NafeesathulMizriyaMinhajBuilders
#DrNafeesathulMizriya
#MinhajBuilders
#Mizalmotivo
#Inspiration
#Motivation
#Inspirationalpersonality
#Motivationalspeaker
#bestbuildersinkerala
#bestdesignersinkerala
#Alshahamaplay button
ഒരുപാട് സങ്കീർണ്ണതകൾ നിറഞ്ഞതാണ് ഈ Construction മേഖല. നമ്മൾ എത്ര തന്നെ ആത്മാർത്ഥമായി ജോലി ചെയ്താലും സംശയക്കണ്ണുകളോടെ കാണുന്ന മേഖല. അതിൽ ഒരുപാട് നല്ല മനുഷ്യർ ഉണ്ട് നന്ദിയുള്ളവർ. നമ്മളെ വേണ്ടവിധം മനസ്സിലാക്കിയവർ.ഈ മേഖലയെ കുറിച്ച് കുറച്ചെങ്കിലും അറിയുന്നവർ അവരാണ് ജീവിതത്തിൽ മറ്റ് മനുഷ്യരുടെ അധ്വാനത്തിന്റെ വില അറിയുന്നവർ. 20 വർഷം മുൻപ് വർക് തന്നവരും ഇപ്പോഴും നമ്മളെ വർക് ഏല്പിക്കുന്നതും അത് കൊണ്ടാണ്. എല്ലാവരെകൊണ്ടും നല്ലത് പറയിപ്പിക്കാനുള്ളതെ ചെയ്യാറുള്ളൂ. ആയിരം ശെരികൾക്കിടയിൽ ഒരു തെറ്റ് കണ്ടുപിടിക്കാൻ നോക്കി നടക്കുന്നവർക്കിടയിൽ ഈ മേഖലയിൽ പിടിച്ചു നിൽക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമാണ്. ആത്മസമർപ്പണത്തിന് പ്രപഞ്ച സൃഷ്ടാവ് കനിഞ്ഞു നൽകിയ അനുഗ്രഹം. എല്ലാവർക്കും അവർ ആഗ്രഹിച്ചത് പോലെയുള്ള വീടുകൾ നിർമ്മിക്കാനും അതിൽലേറെ സന്തോഷത്തോടെ അതിൽ ജീവിക്കാനും ഉടയോൻ അനുഗ്രഹിക്കട്ടെ. #NafeesathulMizriya #NafeesathulMizriyaMinhajBuilders #DrNafeesathulMizriya #MinhajBuilders #Mizalmotivo #Inspiration #Motivation #Inspirationalpersonality #Motivationalspeaker #bestbuildersinkerala #bestdesignersinkerala #Alshahama
കേരളത്തിലെ ഏറ്റവും മികച്ച നിരക്കിൽ നിങ്ങളൂടെ സ്വപ്ന ഭവനം ZAHARA BUILDERS ലൂടെ സാക്ഷാത്കരിക്കാം🏡💖😍

മികച്ച ഗുണനിലവാരം ഉറപ്പുനൽകുന്നതിനോടൊപ്പം നിർമ്മാണ പ്രവർത്തികളുടെ ഓരോ ഘട്ടങ്ങളിലും ഉന്നത നിലവാരത്തിലുള്ള മേൽനോട്ടത്തോടെ നിങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കുന്നത് *ZAHARA BUILDERS*
മാത്രമാണ്.

›സൗജന്യ 𝗣𝗹𝗮𝗻 & 𝟯𝗗 𝗠𝗼𝗱𝗲𝗹 നിങ്ങളുടെ ഇഷ്ട്ടാനുസരണം.

›എല്ലാവിധ ഗൃഹ നിർമ്മാണ പ്രവർത്തനങ്ങളും ഒരു കുടക്കീഴിൽ.

›സമയബന്ധിതമായി തീരുന്ന ഗുണമേന്മ ഉറപ്പ് തരുന്ന പ്രവർത്തന പാരമ്പര്യം.

›𝟭𝟬 ഘട്ടങ്ങളായി മുഴുവൻ തുക അടക്കാൻ അവസരം.

ഉടൻ തന്നെ വിളിക്കൂ.

🅿️🅷: - +91 8714260777
 
#homedecor #3ddesigning #buildingconstruction
#lovelyhome #dreamhome #malayali #newhomestyles #house
#modernhousedesigns #designersworld #civilengineering
#architecturalworks #artworks #homerenovations #builders
#keralahomestyles #traditionalhomes
#lowcosthomesinkerala #naturalfriendlyhomeinkerala 
#interiordesigners #interiorworks #moderninterior #fancyinteriors
കേരളത്തിലെ ഏറ്റവും മികച്ച നിരക്കിൽ നിങ്ങളൂടെ സ്വപ്ന ഭവനം ZAHARA BUILDERS ലൂടെ സാക്ഷാത്കരിക്കാം🏡💖😍 മികച്ച ഗുണനിലവാരം ഉറപ്പുനൽകുന്നതിനോടൊപ്പം നിർമ്മാണ പ്രവർത്തികളുടെ ഓരോ ഘട്ടങ്ങളിലും ഉന്നത നിലവാരത്തിലുള്ള മേൽനോട്ടത്തോടെ നിങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കുന്നത് *ZAHARA BUILDERS* മാത്രമാണ്. ›സൗജന്യ 𝗣𝗹𝗮𝗻 & 𝟯𝗗 𝗠𝗼𝗱𝗲𝗹 നിങ്ങളുടെ ഇഷ്ട്ടാനുസരണം. ›എല്ലാവിധ ഗൃഹ നിർമ്മാണ പ്രവർത്തനങ്ങളും ഒരു കുടക്കീഴിൽ. ›സമയബന്ധിതമായി തീരുന്ന ഗുണമേന്മ ഉറപ്പ് തരുന്ന പ്രവർത്തന പാരമ്പര്യം. ›𝟭𝟬 ഘട്ടങ്ങളായി മുഴുവൻ തുക അടക്കാൻ അവസരം. ഉടൻ തന്നെ വിളിക്കൂ. 🅿️🅷: - +91 8714260777 #homedecor #3ddesigning #buildingconstruction #lovelyhome #dreamhome #malayali #newhomestyles #house #modernhousedesigns #designersworld #civilengineering #architecturalworks #artworks #homerenovations #builders #keralahomestyles #traditionalhomes #lowcosthomesinkerala #naturalfriendlyhomeinkerala #interiordesigners #interiorworks #moderninterior #fancyinteriors
❣️നിങ്ങൾക്ക് ഇഷ്ട്ടപ്പെട്ട സുന്ദര വീടുകൾ-🏘️
 ചുരുങ്ങിയ ചിലവിൽ.....
ചുരുങ്ങിയ സമയത്തിനുള്ളിൽ...
കേരളത്തിൽ എവിടെയും നിർമ്മിച്ചു  നൽകുന്നു.


👉 തികച്ചും ലാഭകരമായ പാക്കേജുകൾ.

👉10 ഘട്ടങ്ങളിലായുള്ള പേയ്മെന്റ് സംവിധാനം.

👉നല്ല ക്വാളിറ്റി മെറ്റീരിയൽസ്  ഉപയോഗിച്ചു പരിചയസമ്പന്നമായ ജോലിക്കാരെ വെച്ചു പണിയുന്നു.

ഓരോ വർക്കിനും ക്വാളിഫൈഡ് ആയിട്ടുള്ള ഒരു ടീമിന്റെ മേൽനോട്ടം 

👉കേരളത്തിൽ ഏതു ജില്ലയിലും നമ്മുടെ വർക്കുകൾ കാണുവാനുള്ള അവസരം 

വിശ്വാസത്തോടെ ധനനഷ്ടമില്ലാതെ വീടിന്റെ വർക് ചെയ്യാൻ ആഗ്രഹിക്കുന്നവർ 
ഉടൻ വിളിക്കൂ.. 
       
*FOR MORE DETAILS :
 📞+91 9288022297

#homedecor #3ddesigning #buildingconstruction
#lovelyhome #dreamhome #malayali #newhomestyles #house
#modernhousedesigns #designersworld #civilengineering
#architecturalworks #artworks #homerenovations #builders
#keralahomestyles #traditionalhomes 
#lowcosthomesinkerala #naturalfriendlyhomeinkerala 
#interiordesigners #interiorworks #moderninterior #fancyinteriors
❣️നിങ്ങൾക്ക് ഇഷ്ട്ടപ്പെട്ട സുന്ദര വീടുകൾ-🏘️ ചുരുങ്ങിയ ചിലവിൽ..... ചുരുങ്ങിയ സമയത്തിനുള്ളിൽ... കേരളത്തിൽ എവിടെയും നിർമ്മിച്ചു നൽകുന്നു. 👉 തികച്ചും ലാഭകരമായ പാക്കേജുകൾ. 👉10 ഘട്ടങ്ങളിലായുള്ള പേയ്മെന്റ് സംവിധാനം. 👉നല്ല ക്വാളിറ്റി മെറ്റീരിയൽസ് ഉപയോഗിച്ചു പരിചയസമ്പന്നമായ ജോലിക്കാരെ വെച്ചു പണിയുന്നു. ഓരോ വർക്കിനും ക്വാളിഫൈഡ് ആയിട്ടുള്ള ഒരു ടീമിന്റെ മേൽനോട്ടം 👉കേരളത്തിൽ ഏതു ജില്ലയിലും നമ്മുടെ വർക്കുകൾ കാണുവാനുള്ള അവസരം വിശ്വാസത്തോടെ ധനനഷ്ടമില്ലാതെ വീടിന്റെ വർക് ചെയ്യാൻ ആഗ്രഹിക്കുന്നവർ ഉടൻ വിളിക്കൂ.. *FOR MORE DETAILS : 📞+91 9288022297 #homedecor #3ddesigning #buildingconstruction #lovelyhome #dreamhome #malayali #newhomestyles #house #modernhousedesigns #designersworld #civilengineering #architecturalworks #artworks #homerenovations #builders #keralahomestyles #traditionalhomes #lowcosthomesinkerala #naturalfriendlyhomeinkerala #interiordesigners #interiorworks #moderninterior #fancyinteriors
ബിൽഡിങ് നിർമ്മാണ മേഖല അത്ര എളുപ്പമുള്ള മേഖലയല്ല എന്ന് ആ മേഖലയിൽ ജോലി ചെയ്യുന്ന എല്ലാവർക്കും അറിയാം..... നിർമ്മാണ മേഖലയിലെ എല്ലാ സാധങ്ങൾക്കും നിരന്തരം കൂടിക്കൊണ്ടിരിക്കുന്ന വിലയും അത് പോലെ തന്നെ പല സാധനങ്ങളുടെ ലഭ്യത കുറവും
അത് പോലെ നമ്മുടെ client കളേ സംതൃപ്തി പ്പെടുത്തി കൊണ്ട് വർക്കുകൾ മുന്നോട്ട് കൊണ്ട് പോകലും എല്ലാം വലിയ കടമ്പകൾ തന്ന്നെയാണ്

എന്നാൽ അവരുടെ കണ്ണിലൂടെ അവരുടെ മനസ്സിലൂടെ സഞ്ചരിക്കാൻ നമുക്ക് കഴിയണം ആദ്യമായി ഒരു വീട് വെക്കാൻ പോകുന്നവർ.
അവരുടെ സംശയങ്ങൾ അവരുടെ ആവശ്യങ്ങൾ അവരുടെ നിർദ്ദേശങ്ങൾ എല്ലാം ഉൾക്കൊള്ളാൻ കഴിയണം ആ വർക് കഴിയുന്നത് വരെ അവരുടെ മനസ്സിലൂടെ സഞ്ചരിക്കാൻ നമുക്ക് കഴിയണം....

#Clientfeedbackaboutminhajbuilders#NafeesathulMizriya
#NafeesathulMizriyaMinhajBuilders
#DrNafeesathul Mizriya
#MinhajBuilders
#Mizalmotivo
#Inspiration
#Motivation
#Inspirationalpersonality
#Motivationalspeaker
#Lensfed
#bestbuildersinkerala
#bestdesignersinkerala
#Alshahama
#newyeargift
#bestvasthuconsultantinkeralaplay button
ബിൽഡിങ് നിർമ്മാണ മേഖല അത്ര എളുപ്പമുള്ള മേഖലയല്ല എന്ന് ആ മേഖലയിൽ ജോലി ചെയ്യുന്ന എല്ലാവർക്കും അറിയാം..... നിർമ്മാണ മേഖലയിലെ എല്ലാ സാധങ്ങൾക്കും നിരന്തരം കൂടിക്കൊണ്ടിരിക്കുന്ന വിലയും അത് പോലെ തന്നെ പല സാധനങ്ങളുടെ ലഭ്യത കുറവും അത് പോലെ നമ്മുടെ client കളേ സംതൃപ്തി പ്പെടുത്തി കൊണ്ട് വർക്കുകൾ മുന്നോട്ട് കൊണ്ട് പോകലും എല്ലാം വലിയ കടമ്പകൾ തന്ന്നെയാണ് എന്നാൽ അവരുടെ കണ്ണിലൂടെ അവരുടെ മനസ്സിലൂടെ സഞ്ചരിക്കാൻ നമുക്ക് കഴിയണം ആദ്യമായി ഒരു വീട് വെക്കാൻ പോകുന്നവർ. അവരുടെ സംശയങ്ങൾ അവരുടെ ആവശ്യങ്ങൾ അവരുടെ നിർദ്ദേശങ്ങൾ എല്ലാം ഉൾക്കൊള്ളാൻ കഴിയണം ആ വർക് കഴിയുന്നത് വരെ അവരുടെ മനസ്സിലൂടെ സഞ്ചരിക്കാൻ നമുക്ക് കഴിയണം.... #Clientfeedbackaboutminhajbuilders#NafeesathulMizriya #NafeesathulMizriyaMinhajBuilders #DrNafeesathul Mizriya #MinhajBuilders #Mizalmotivo #Inspiration #Motivation #Inspirationalpersonality #Motivationalspeaker #Lensfed #bestbuildersinkerala #bestdesignersinkerala #Alshahama #newyeargift #bestvasthuconsultantinkerala

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store