ഓരോ പ്രവാസികളും അനുഭവിക്കുന്ന പ്രതിസന്ധിയാണ് പ്രവാസലോകത്ത് നിന്ന് കൊണ്ട് എങ്ങിനെ യാണ് നല്ല രീതിയിൽ വീട് പണി പൂർത്തീകരിക്കുക എന്നത്. എന്നെ വിശ്വസിച്ചുകൊണ്ടു വർക്ക് ഏൽപ്പിക്കുന്ന ഓരോ Client നേയും സന്തോഷിപ്പിച്ചു കൊണ്ടു ആ വർക്ക് തീർത്ത് അവരെ ഏല്പിക്കുമ്പോൾ അവരുടെ മനസ്സിൽ നിന്നും ഉള്ള ഓരോ സന്തോഷ വാക്കുകളും എനിക്ക് വലിയ അവാർഡ് കിട്ടുന്നതിന് തുല്യമാണ്. എന്റെ സന്തോഷം ഞാൻ Kolo family യുമായി പങ്കുവെക്കുന്നു. എല്ലാവരുടെയും സപ്പോർട്ടിനും സ്നേഹത്തിനും നന്ദി
NAFEESATHUL MIZRIYA
MINHAJ BUILDERS
MIZAL MOTIVO
Client Satisfaction vedio
#MINHAJBUILDERS
#Nafeesathulmizriya
#Nafeesathulmizriyaminhajbuilders #mizalmotivo #veed #completed_house_construction #Completion #completed_house_interior #completedhome #my_work #veedu #BestBuildersInKerala #besthome #Best_designers #bestquality #bestprice #Houseconstruction
https://youtube.com/c/MinhajBuildersNafeesathulMizriya369