Kolo - Home Design & Consruction App
KUTTAN KT

KUTTAN KT

Civil Engineer | Thrissur, Kerala

തൃശ്ശൂരിന്റെ ഹൃദയഭാഗത്ത് എല്ലാ സൗകര്യങ്ങളും കൂടിയ ഓഫീസ് ഫേസ് വാടകയ്ക്ക്
likes
0
comments
0

More like this

contact: 860_664_9425 
പരിമിതമായ സ്ഥലത്ത് എല്ലാ സൗകര്യങ്ങളോട് കൂടിയ ഒരു മികച്ച വീട്‌ നിർമ്മിക്കുക എന്നായിരുന്നു പാലക്കട് ജില്ലയിലെ കൊപ്പം പഞ്ചായത്ത് പരിധിയിൽ താമസിക്കുന്ന Mr. ഷഫീർ ന്റെ ആവശ്യം. മുകളിലും താഴെയുമായി 3 കിടപ്പ് മുറികളും അനുബന്ധമായ എല്ലാ സൗകര്യങ്ങളും ഈ വീടിന് ഉണ്ട്. ചരിഞ്ഞ മേൽക്കൂരയും contemporary ശൈലിയോട് യോജിക്കും വിധത്തിലാണ് വീടിന്റെ പുറം ഡിസൈൻ ചെയ്തിരിക്കുന്നത്.കാഴ്ച്ചയിൽ സുന്ദരവും ലളിതവും ആയ  ഈ വീട്‌ 1600 sqft വിസ്ത്രീതിയിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്.
Project Details
Sit out I 3 bed rooms with attached toilets I Living I Double height Dining I Prayer I kitchen I Work area I Outside&Inside common toilet I Upper living I Balcony

#ElevationHome  #ElevationDesign  #TraditionalHouse  #modernhome  #sloperoofbeauty  #Malappuram  #KeralaStyleHouse  #HouseDesigns  #laxuary  #exterior_Work  #HouseRenovation  #HouseRenovation  #InteriorDesigner
contact: 860_664_9425 പരിമിതമായ സ്ഥലത്ത് എല്ലാ സൗകര്യങ്ങളോട് കൂടിയ ഒരു മികച്ച വീട്‌ നിർമ്മിക്കുക എന്നായിരുന്നു പാലക്കട് ജില്ലയിലെ കൊപ്പം പഞ്ചായത്ത് പരിധിയിൽ താമസിക്കുന്ന Mr. ഷഫീർ ന്റെ ആവശ്യം. മുകളിലും താഴെയുമായി 3 കിടപ്പ് മുറികളും അനുബന്ധമായ എല്ലാ സൗകര്യങ്ങളും ഈ വീടിന് ഉണ്ട്. ചരിഞ്ഞ മേൽക്കൂരയും contemporary ശൈലിയോട് യോജിക്കും വിധത്തിലാണ് വീടിന്റെ പുറം ഡിസൈൻ ചെയ്തിരിക്കുന്നത്.കാഴ്ച്ചയിൽ സുന്ദരവും ലളിതവും ആയ ഈ വീട്‌ 1600 sqft വിസ്ത്രീതിയിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. Project Details Sit out I 3 bed rooms with attached toilets I Living I Double height Dining I Prayer I kitchen I Work area I Outside&Inside common toilet I Upper living I Balcony #ElevationHome #ElevationDesign #TraditionalHouse #modernhome #sloperoofbeauty #Malappuram #KeralaStyleHouse #HouseDesigns #laxuary #exterior_Work #HouseRenovation #HouseRenovation #InteriorDesigner
₹8Labour Only
കണ്ണൂർ ജില്ലയിൽ ശ്രീകണ്ഠപുരം മടമ്പത്ത് 10 സെന്റ് ഹൗസ് പ്ലോട്ട് വിൽപ്പനയ്ക്ക്.!!!!

ശ്രീകണ്ഠപുരം മാടമ്പം അലക്സ് നഗറിലാണ് ഈ പ്ലോട്ട് സ്ഥിതി ചെയ്യുന്നത്.

വീട് വെയ്ക്കുന്നതിന് വളരെ അനുയോജ്യമായ ഈ പ്ലോട്ടിൽ കടുത്ത വേനലിലും വറ്റാത്ത കിണറും ഉണ്ട്.


സ്കൂൾ,കോളേജ്,ആരാധനാലയങ്ങൾ,തുടങ്ങി എല്ലാ സൗകര്യങ്ങളും  ലഭ്യമാണ്.

കിണർ ഉൾപ്പെടെയുള്ള ഈ പ്ലോട്ടിന് ആവശ്യപ്പെടുന്ന വില 11 ലക്ഷം രൂപയാണ്.


.

ID H2429

കൂടുതൽ വിവരങ്ങൾക്കും,നേരിൽ കാണുന്നതിനും ബന്ധപ്പെടുക!


7777065003


-----------------------------

സ്ഥലം,വീട്,കെട്ടിട്ടം,വാടക കെട്ടിടങ്ങൾ എന്നിവ വാങ്ങുവാനും വിൽക്കുവാനും,വാടകയ്ക്ക് കൊടുക്കുന്നതിനും സഹായകമായ WhatsApp ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്ക് താഴെ കൊടുക്കുന്നു.

Join now...

https://chat.whatsapp.com/KqtPKHTTOudH3BUMRq3GBO


-------------------------------
Our Working Times

Monday to Saturday

from 10:00 am to 5:30 pm.

We are available on Whatsapp 24/7 to answer your questions.

-------------------------------
Website

_www.hoobuyrealtors.in_


#hoobuyrealtorskannur #hoobuyrealtors #lan
കണ്ണൂർ ജില്ലയിൽ ശ്രീകണ്ഠപുരം മടമ്പത്ത് 10 സെന്റ് ഹൗസ് പ്ലോട്ട് വിൽപ്പനയ്ക്ക്.!!!! ശ്രീകണ്ഠപുരം മാടമ്പം അലക്സ് നഗറിലാണ് ഈ പ്ലോട്ട് സ്ഥിതി ചെയ്യുന്നത്. വീട് വെയ്ക്കുന്നതിന് വളരെ അനുയോജ്യമായ ഈ പ്ലോട്ടിൽ കടുത്ത വേനലിലും വറ്റാത്ത കിണറും ഉണ്ട്. സ്കൂൾ,കോളേജ്,ആരാധനാലയങ്ങൾ,തുടങ്ങി എല്ലാ സൗകര്യങ്ങളും ലഭ്യമാണ്. കിണർ ഉൾപ്പെടെയുള്ള ഈ പ്ലോട്ടിന് ആവശ്യപ്പെടുന്ന വില 11 ലക്ഷം രൂപയാണ്. . ID H2429 കൂടുതൽ വിവരങ്ങൾക്കും,നേരിൽ കാണുന്നതിനും ബന്ധപ്പെടുക! 7777065003 ----------------------------- സ്ഥലം,വീട്,കെട്ടിട്ടം,വാടക കെട്ടിടങ്ങൾ എന്നിവ വാങ്ങുവാനും വിൽക്കുവാനും,വാടകയ്ക്ക് കൊടുക്കുന്നതിനും സഹായകമായ WhatsApp ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്ക് താഴെ കൊടുക്കുന്നു. Join now... https://chat.whatsapp.com/KqtPKHTTOudH3BUMRq3GBO ------------------------------- Our Working Times Monday to Saturday from 10:00 am to 5:30 pm. We are available on Whatsapp 24/7 to answer your questions. ------------------------------- Website _www.hoobuyrealtors.in_ #hoobuyrealtorskannur #hoobuyrealtors #lan
🏡 കണ്ണൂർ മട്ടന്നൂർ വായന്തോട് 22  സെന്റ് പ്രീമിയം വില്ലാ പ്ലോട്ട് വില്പനക്ക്🏡

🌟മട്ടന്നൂർ ടൗണിൽ നിന്ന് വെറും 800 മീറ്റർ മാത്രം അകലെ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം വീട് വെയ്ക്കുന്നതിന് വളരെ അനുയോജ്യമാണ്.

കൂടാതെ നിത്യ ജീവിതത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും വളരെ അടുത്താണ് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

സ്കൂളുകൾ,കോളേജുകൾ,ഷോപ്പിംഗ് മാളുകൾ,ഹോസ്പിറ്റലുകൾ,
ആരാധനാലയങ്ങൾ,പോലീസ് സ്റ്റേഷൻ,കോടതി,സിനിമാ തിയേറ്റർ,മറ്റ് സർക്കാർ സ്ഥാപനങ്ങൾ തുടങ്ങി എല്ലാ സൗകര്യങ്ങളും നടന്നു ചെല്ലാവുന്ന ദൂരത്തിൽ!!!

🛩️ കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് 2 കിലോമീറ്റർ മാത്രം അകലെയാണ് ഈ പ്ലോട്ട്


🏡🏡  2 വീടുകൾ വെയ്ക്കുന്നതിനും അനുയോജ്യമായ പ്ലോട്ട്


💎പ്രധാന റോഡുകളിലേക്കും ഹൈവേകളിലേക്കും മികച്ച കണക്റ്റിവിറ്റി.

- നിക്ഷേപത്തിനും നിങ്ങളുടെ സ്വപ്ന ഭവനം നിർമ്മിക്കുന്നതിനും വളരെ അനുയോജ്യം.

വളരെ ആകർഷകമായ വിലയിൽ സ്വന്തമാക്കാം.💸💸


കണ്ണൂരിലെ മട്ടന്നൂരിന്റെ ഹൃദയഭാഗത്തുള്ള ഈ പ്ലോട്ട്  സ്വന്തമാക്കാനുള്ള സുവർണാവസരം പാഴാക്കരുത്.



ID 2430

കൂടുതൽ വിവരങ്ങൾക്കും,നേരിൽ കാണുന്നതിനും ബന്ധപ്പെടുക!


7777065003


------------
🏡 കണ്ണൂർ മട്ടന്നൂർ വായന്തോട് 22 സെന്റ് പ്രീമിയം വില്ലാ പ്ലോട്ട് വില്പനക്ക്🏡 🌟മട്ടന്നൂർ ടൗണിൽ നിന്ന് വെറും 800 മീറ്റർ മാത്രം അകലെ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം വീട് വെയ്ക്കുന്നതിന് വളരെ അനുയോജ്യമാണ്. കൂടാതെ നിത്യ ജീവിതത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും വളരെ അടുത്താണ് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. സ്കൂളുകൾ,കോളേജുകൾ,ഷോപ്പിംഗ് മാളുകൾ,ഹോസ്പിറ്റലുകൾ, ആരാധനാലയങ്ങൾ,പോലീസ് സ്റ്റേഷൻ,കോടതി,സിനിമാ തിയേറ്റർ,മറ്റ് സർക്കാർ സ്ഥാപനങ്ങൾ തുടങ്ങി എല്ലാ സൗകര്യങ്ങളും നടന്നു ചെല്ലാവുന്ന ദൂരത്തിൽ!!! 🛩️ കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് 2 കിലോമീറ്റർ മാത്രം അകലെയാണ് ഈ പ്ലോട്ട് 🏡🏡 2 വീടുകൾ വെയ്ക്കുന്നതിനും അനുയോജ്യമായ പ്ലോട്ട് 💎പ്രധാന റോഡുകളിലേക്കും ഹൈവേകളിലേക്കും മികച്ച കണക്റ്റിവിറ്റി. - നിക്ഷേപത്തിനും നിങ്ങളുടെ സ്വപ്ന ഭവനം നിർമ്മിക്കുന്നതിനും വളരെ അനുയോജ്യം. വളരെ ആകർഷകമായ വിലയിൽ സ്വന്തമാക്കാം.💸💸 കണ്ണൂരിലെ മട്ടന്നൂരിന്റെ ഹൃദയഭാഗത്തുള്ള ഈ പ്ലോട്ട് സ്വന്തമാക്കാനുള്ള സുവർണാവസരം പാഴാക്കരുത്. ID 2430 കൂടുതൽ വിവരങ്ങൾക്കും,നേരിൽ കാണുന്നതിനും ബന്ധപ്പെടുക! 7777065003 ------------
#32 Cent വസ്തുവിൽ  #2 Carparking space ഉൾപ്പെടെ  #4352 sqft വിസ്തീർണ്ണമുള്ള  ലക്ഷ്വറിയായ  #5BHK വീട്.

Client ന്റെ ആവശ്യം   #simple elevation മതിയെന്നായിരുന്നു,  എന്നാൽ വീടിനുൾവശം എല്ലാ സൗകര്യങ്ങളും ഉൾപ്പെടെ അതേപോലെ ഇന്റീരിയർ വർക്കിക്ക് പ്രാധാന്യം കൊടുക്കാൻ പറ്റുന്ന വിധത്തിലുള്ള പ്ലാൻ വേണമെന്നുമായിരുന്നു. പ്ലാനിൽ Client Happy ആണ്.  

താഴത്തെ നിലയിൽ  വരാന്തയോട് കൂടിയ  #sitout,  #Guest living,  #family living ,  #3bath attached bedroom ,   #Kitchen ,  #work area,  #store room,   #dining area, #wash area , #1 common toilet ഒരു  #patio യും,  #Courtyard ഉം കൊടുത്തിരിക്കുന്നു. മുകളിലത്തെ നിലയിലേക്ക് വന്നാൽ ,  #2bath attached bedroom, ഒരു  #Hometheater room ഉം  ഉൾപ്പെടുത്തിയിരിക്കുന്ന വീട്  തെക്ക് ദർശനമാണ്  #(SOUTH FACING).


 #BuildingPlan നിനും , #permission drawing നും , വീട്   #construction നും താല്പര്യമുള്ളവർ  #Contact ചെയ്യുക  #MODERNHOMES Builders& Interiors .
 #call or  #whatsapp 
 #95:67:17:00: 88
email: modernhomes12@gmail.com
#32 Cent വസ്തുവിൽ #2 Carparking space ഉൾപ്പെടെ #4352 sqft വിസ്തീർണ്ണമുള്ള ലക്ഷ്വറിയായ #5BHK വീട്. Client ന്റെ ആവശ്യം #simple elevation മതിയെന്നായിരുന്നു, എന്നാൽ വീടിനുൾവശം എല്ലാ സൗകര്യങ്ങളും ഉൾപ്പെടെ അതേപോലെ ഇന്റീരിയർ വർക്കിക്ക് പ്രാധാന്യം കൊടുക്കാൻ പറ്റുന്ന വിധത്തിലുള്ള പ്ലാൻ വേണമെന്നുമായിരുന്നു. പ്ലാനിൽ Client Happy ആണ്. താഴത്തെ നിലയിൽ വരാന്തയോട് കൂടിയ #sitout, #Guest living, #family living , #3bath attached bedroom , #Kitchen , #work area, #store room, #dining area, #wash area , #1 common toilet ഒരു #patio യും, #Courtyard ഉം കൊടുത്തിരിക്കുന്നു. മുകളിലത്തെ നിലയിലേക്ക് വന്നാൽ , #2bath attached bedroom, ഒരു #Hometheater room ഉം ഉൾപ്പെടുത്തിയിരിക്കുന്ന വീട് തെക്ക് ദർശനമാണ് #(SOUTH FACING). #BuildingPlan നിനും , #permission drawing നും , വീട് #construction നും താല്പര്യമുള്ളവർ #Contact ചെയ്യുക #MODERNHOMES Builders& Interiors . #call or #whatsapp #95:67:17:00: 88 email: modernhomes12@gmail.com
₹2,600 per sqftLabour + Material

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store