#32 Cent വസ്തുവിൽ #2 Carparking space ഉൾപ്പെടെ #4352 sqft വിസ്തീർണ്ണമുള്ള ലക്ഷ്വറിയായ #5BHK വീട്.
Client ന്റെ ആവശ്യം #simple elevation മതിയെന്നായിരുന്നു, എന്നാൽ വീടിനുൾവശം എല്ലാ സൗകര്യങ്ങളും ഉൾപ്പെടെ അതേപോലെ ഇന്റീരിയർ വർക്കിക്ക് പ്രാധാന്യം കൊടുക്കാൻ പറ്റുന്ന വിധത്തിലുള്ള പ്ലാൻ വേണമെന്നുമായിരുന്നു. പ്ലാനിൽ Client Happy ആണ്.
താഴത്തെ നിലയിൽ വരാന്തയോട് കൂടിയ #sitout, #Guest living, #family living , #3bath attached bedroom , #Kitchen , #work area, #store room, #dining area, #wash area , #1 common toilet ഒരു #patio യും, #Courtyard ഉം കൊടുത്തിരിക്കുന്നു. മുകളിലത്തെ നിലയിലേക്ക് വന്നാൽ , #2bath attached bedroom, ഒരു #Hometheater room ഉം ഉൾപ്പെടുത്തിയിരിക്കുന്ന വീട് തെക്ക് ദർശനമാണ് #(SOUTH FACING).
#BuildingPlan നിനും , #permission drawing നും , വീട് #construction നും താല്പര്യമുള്ളവർ #Contact ചെയ്യുക #MODERNHOMES Builders& Interiors .
#call or #whatsapp
#95:67:17:00: 88
email: modernhomes12@gmail.com