hamburger
Sreejith Tk

Sreejith Tk

Civil Engineer | Thiruvananthapuram, Kerala

സ് ലോപ്പ് - ഫ്ലാറ്റ് ശൈലികളുടെ സമന്വയമാണ് ഈ വീടിൻ്റെ എലിവേഷൻ . 1450 സ്ക്വയർ ഫീറ്റിൽ ഇരുനിലകളിലായി ഒരു ഫാമിലിക്കാവശ്യമായ എല്ലാ സൗകര്യങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ട് നിർമ്മിച്ചതാണ് ഈ വീട്. ഇഷ്ടികയുടെ തനത് ഭംഗി നിലനിർത്തി ഒരുക്കിയ പുറം ചുവരുകളും ഷിംഗിൾസ് കൊടുത്ത മേൽക്കൂരയും , പല തട്ടിൽ തീർത്ത സ്ട്രക്ച്ചറും പുറം കാഴ്ചയുടെ ഭംഗി എടുത്തുകാട്ടുന്നു.
likes
2
comments
1

Comments


Rai K
Rai K

Home Owner | Thiruvananthapuram

hi, is this already constructed or is this only a 3D rendering ?

More like this

ഭവന നിർമ്മാണ സ്വപ്നങ്ങൾക്കിനി  BEAVER ഒപ്പം

മനോഹരമായ ഒരു വീടെന്ന
 സ്വപ്ന സാക്ഷാത്കാരം ഓരോരുത്തരിലും പല രീതിയിലാണ്. വീടു വയ്ക്കാൻ ഒരുങ്ങുമ്പോൾ തന്നെ പല പല ടെൻഷനുകളാണ്. സാമ്പത്തികം സമയം ഇവയെല്ലാം ഒരുമിച്ചു കൊണ്ടുവരാൻ ചിലപ്പോൾ കഴിയണമെന്നില്ല. ഇത്തരം ടെൻഷനുകളില്ലാതെ തന്നെ നിങ്ങൾക്കു വീടു നിർമ്മിക്കാൻ കഴിയുന്ന, കൺസ്ട്രക്ഷൻ മേഖലയിൽ തന്നെ ഇതുവരെ ആരും ചിന്തിക്കാത്ത ഒരു പുതിയ രീതി നിങ്ങൾക്കു മുന്നിലെത്തിക്കുകയാണ് Beaver method ലൂടെ ..

    എന്താണ് BEAVER METHOD
            ലോകത്തിന്റെ ഏതു കോണിലിരുന്നും നിങ്ങളാഗ്രഹിക്കുന്ന രീതിയിലുള്ള വീട് നിങ്ങൾക്കു തന്നെ നിർമ്മിക്കാം എന്നതാണ് Beaver method മുന്നോട്ടുവയ്ക്കുന്ന രീതി. നിലവിലുള്ള കൺസ്ട്രക്ടിങ് കോൺട്രാക്ടിങ് രീതികളിൽ നിന്നു വ്യത്യസ്തമായി 10 മുതൽ 15% വരെ ചെലവു കുറച്ചു കൊണ്ടുള്ള രീതിയാണ് Beaver Method. നിർമ്മാണത്തിനാവശ്യമുള്ള മെറ്റീരിയൽസ് Beaver Method ലൂടെ ഉപഭോക്താക്കൾക്കു തന്നെ പർച്ചേഴ്സ് ചെയ്യുവാൻ കഴിയുന്നു. ഇതിലൂടെ മെറ്റീരയൽസിന്റെ ഗുണമേന്മയും ലാഭവും ഓരോരുത്തർക്കും ഉറപ്പു വരുത്താം. അഡ്വാൻസ് പേമെന്റ് നൽകണ്ട എന്നുള്ളത് ടെൻഷനില്ലാതെ വീടു നിർമ്മാണം
ഭവന നിർമ്മാണ സ്വപ്നങ്ങൾക്കിനി BEAVER ഒപ്പം മനോഹരമായ ഒരു വീടെന്ന സ്വപ്ന സാക്ഷാത്കാരം ഓരോരുത്തരിലും പല രീതിയിലാണ്. വീടു വയ്ക്കാൻ ഒരുങ്ങുമ്പോൾ തന്നെ പല പല ടെൻഷനുകളാണ്. സാമ്പത്തികം സമയം ഇവയെല്ലാം ഒരുമിച്ചു കൊണ്ടുവരാൻ ചിലപ്പോൾ കഴിയണമെന്നില്ല. ഇത്തരം ടെൻഷനുകളില്ലാതെ തന്നെ നിങ്ങൾക്കു വീടു നിർമ്മിക്കാൻ കഴിയുന്ന, കൺസ്ട്രക്ഷൻ മേഖലയിൽ തന്നെ ഇതുവരെ ആരും ചിന്തിക്കാത്ത ഒരു പുതിയ രീതി നിങ്ങൾക്കു മുന്നിലെത്തിക്കുകയാണ് Beaver method ലൂടെ .. എന്താണ് BEAVER METHOD ലോകത്തിന്റെ ഏതു കോണിലിരുന്നും നിങ്ങളാഗ്രഹിക്കുന്ന രീതിയിലുള്ള വീട് നിങ്ങൾക്കു തന്നെ നിർമ്മിക്കാം എന്നതാണ് Beaver method മുന്നോട്ടുവയ്ക്കുന്ന രീതി. നിലവിലുള്ള കൺസ്ട്രക്ടിങ് കോൺട്രാക്ടിങ് രീതികളിൽ നിന്നു വ്യത്യസ്തമായി 10 മുതൽ 15% വരെ ചെലവു കുറച്ചു കൊണ്ടുള്ള രീതിയാണ് Beaver Method. നിർമ്മാണത്തിനാവശ്യമുള്ള മെറ്റീരിയൽസ് Beaver Method ലൂടെ ഉപഭോക്താക്കൾക്കു തന്നെ പർച്ചേഴ്സ് ചെയ്യുവാൻ കഴിയുന്നു. ഇതിലൂടെ മെറ്റീരയൽസിന്റെ ഗുണമേന്മയും ലാഭവും ഓരോരുത്തർക്കും ഉറപ്പു വരുത്താം. അഡ്വാൻസ് പേമെന്റ് നൽകണ്ട എന്നുള്ളത് ടെൻഷനില്ലാതെ വീടു നിർമ്മാണം
3d design
Elevation
PROPOSED RESIDENTIAL BUILDING FOR MR.NIKHIL K DAS
KOTTAYAM

2500 sqft ൽ
8 സെന്റിലായി പൂമുഖവും നടുമുറ്റവും അണിയിച്ചൊരുക്കിയ ഒരു ട്രെഡിഷണൽ ശൈലിയിലെ വീട്.
ഈ  വീടിനു 4ബെഡ്‌റൂമുകളും ലിവിങ്, ഡിനിംഗ്, ഫാമിലിലിവിങ്, പ്രൈവറ്റ് പാർട്ടി ഏരിയ, സ്റ്റഡി ഏരിയ, കിച്ചൻ, വർക്ക്‌ ഏരിയ തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഉണ്ട്,  പുറകുവശത്തെ വിശാലമായ ഗാർഡനിലേയ്ക് തുറക്കുന്ന  ഒരു സ്വിമ്മിംഗ് പൂളിന്റെ മനോഹരിതയും കൂടിച്ചേർന്ന ഈ  വീട്   പുറമെ കാണുന്ന ട്രെഡിഷണൽ ഭംഗിപോലെ തന്നെ വീട്ടുകാരുടെ ആവശ്യങ്ങൾ എല്ലാം  നിറവേറ്റുന്നതുമാണ്.

ഞങ്ങൾ ചെയ്തു നൽകിയ മറ്റൊരു 'സ്വപ്നം ' കൂടി തുടങ്ങാൻ പോകുകയാണ്, എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാകണേ.

pure design homes
designed by anjukadju
+917591987363
contact for more details

#traditionalhome
#keralatraditional
#keralaarchitecture
#kerala
#architecturetoday
#traditionalstylehouse
#3ddesign
#elevationdesign
#ROOF
#sloperoof
#SLOPEROOFBEAUTY
#anjukadju
#puredesignhomes
#painting
#claddingtiles
#poomukham
#with
#realtraditional
#landscape
#architecturelovers
3d design Elevation PROPOSED RESIDENTIAL BUILDING FOR MR.NIKHIL K DAS KOTTAYAM 2500 sqft ൽ 8 സെന്റിലായി പൂമുഖവും നടുമുറ്റവും അണിയിച്ചൊരുക്കിയ ഒരു ട്രെഡിഷണൽ ശൈലിയിലെ വീട്. ഈ വീടിനു 4ബെഡ്‌റൂമുകളും ലിവിങ്, ഡിനിംഗ്, ഫാമിലിലിവിങ്, പ്രൈവറ്റ് പാർട്ടി ഏരിയ, സ്റ്റഡി ഏരിയ, കിച്ചൻ, വർക്ക്‌ ഏരിയ തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഉണ്ട്, പുറകുവശത്തെ വിശാലമായ ഗാർഡനിലേയ്ക് തുറക്കുന്ന ഒരു സ്വിമ്മിംഗ് പൂളിന്റെ മനോഹരിതയും കൂടിച്ചേർന്ന ഈ വീട് പുറമെ കാണുന്ന ട്രെഡിഷണൽ ഭംഗിപോലെ തന്നെ വീട്ടുകാരുടെ ആവശ്യങ്ങൾ എല്ലാം നിറവേറ്റുന്നതുമാണ്. ഞങ്ങൾ ചെയ്തു നൽകിയ മറ്റൊരു 'സ്വപ്നം ' കൂടി തുടങ്ങാൻ പോകുകയാണ്, എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാകണേ. pure design homes designed by anjukadju +917591987363 contact for more details #traditionalhome #keralatraditional #keralaarchitecture #kerala #architecturetoday #traditionalstylehouse #3ddesign #elevationdesign #ROOF #sloperoof #SLOPEROOFBEAUTY #anjukadju #puredesignhomes #painting #claddingtiles #poomukham #with #realtraditional #landscape #architecturelovers
₹5,000Labour Only

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store