Kolo - Home Design & Consruction App
BILLA DEVELOPERS

BILLA DEVELOPERS

Civil Engineer | Palakkad, Kerala

ഭൂമി അളന്നുകൊടുക്കുന്നു
likes
2
comments
0

More like this

🌹🙏സന്ധ്യാവന്ദനം🎉💞
💞🙏സ്വാമിയേ ശരണമയ്യപ്പാ... 💞🌹🎉
"ശാസ്തൃഗായത്രീ മന്ത്രത്തിന്റെ പദാനുപദമുള്ളഅര്‍ത്ഥം ഇപ്രകാരമാണ്. ഭൂതാധിപായ ഭൂതങ്ങളുടെ അധിപനായദേവനെ, വിദ്മഹേ ഞങ്ങള്‍ അറിയട്ടെ,  ഭവപുത്രായ  ഭവ(ശിവ)പുത്രനായദേവനെ, ധീമഹി  ഞങ്ങള്‍ ധ്യാനിക്കുന്നു, തന്നഃ അതിനായി, ശാസ്താ ശാസ്താവ്, പ്രചോദയാത് പ്രചോദിപ്പിക്കട്ടെ.

ഭൂതനാഥനാണ് ശാസ്താവ്. ശിവനും ഭൂതനാഥന്‍ എന്നുവിളിക്കപ്പെടുന്നു. പഞ്ചഭൂതങ്ങളുടെ  ഭൂമി, ജലം, അഗ്‌നി, വായു, ആകാശം എന്നിവയുടെ നാഥനാണ് ഭൂതനാഥന്‍. പഞ്ചഭൂതങ്ങളുടെ സംയോഗത്താല്‍ ഉത്ഭവിക്കുന്ന സകലചരാചരങ്ങളുടേയും നാഥനാണു ഭൂതനാഥന്‍.

ഭൂതഗണങ്ങളുടെ അധിപനാകയാലും ശിവനും ശാസ്താവും ഭൂതാധിപന്‍ (ഭൂതനാഥന്‍) എന്നുവിളിക്കപ്പെടുന്നു. സകലതിനേയും ജനിപ്പിക്കുന്നവനും  മംഗളസ്വരൂപനുമായ ഭവന്റെ(ശിവന്റെ) പുത്രനാണുശാസ്താവ്.

ദേവന്‍ എന്നാല്‍ ദിവ്യത്വമുള്ളവന്‍, ആരാധ്യനായവന്‍, പ്രകാശമുള്ളവന്‍ എന്നര്‍ത്ഥം. ദേവന്മാരില്‍ ശ്രേഷ്ഠനായവന്‍ ആണു മഹാദേവന്‍(ശിവന്‍, ശാസ്താവ്). ഭൂതനാഥനായും ഭവപുത്രനായും മഹാദേവനായുംവിളങ്ങുന്ന ശാസ്താവിനെയാണു ഈ ഗായത്രീ മന്ത്രങ്ങളിലൂടെ ഭക്തര്‍ ഉപാസിക്കുന്നത്. ജ്ഞാനം, ധ്യാനം, പ്രചോദനം എന്നിവ സാക്ഷാത്കരിക
🌹🙏സന്ധ്യാവന്ദനം🎉💞 💞🙏സ്വാമിയേ ശരണമയ്യപ്പാ... 💞🌹🎉 "ശാസ്തൃഗായത്രീ മന്ത്രത്തിന്റെ പദാനുപദമുള്ളഅര്‍ത്ഥം ഇപ്രകാരമാണ്. ഭൂതാധിപായ ഭൂതങ്ങളുടെ അധിപനായദേവനെ, വിദ്മഹേ ഞങ്ങള്‍ അറിയട്ടെ, ഭവപുത്രായ ഭവ(ശിവ)പുത്രനായദേവനെ, ധീമഹി ഞങ്ങള്‍ ധ്യാനിക്കുന്നു, തന്നഃ അതിനായി, ശാസ്താ ശാസ്താവ്, പ്രചോദയാത് പ്രചോദിപ്പിക്കട്ടെ. ഭൂതനാഥനാണ് ശാസ്താവ്. ശിവനും ഭൂതനാഥന്‍ എന്നുവിളിക്കപ്പെടുന്നു. പഞ്ചഭൂതങ്ങളുടെ ഭൂമി, ജലം, അഗ്‌നി, വായു, ആകാശം എന്നിവയുടെ നാഥനാണ് ഭൂതനാഥന്‍. പഞ്ചഭൂതങ്ങളുടെ സംയോഗത്താല്‍ ഉത്ഭവിക്കുന്ന സകലചരാചരങ്ങളുടേയും നാഥനാണു ഭൂതനാഥന്‍. ഭൂതഗണങ്ങളുടെ അധിപനാകയാലും ശിവനും ശാസ്താവും ഭൂതാധിപന്‍ (ഭൂതനാഥന്‍) എന്നുവിളിക്കപ്പെടുന്നു. സകലതിനേയും ജനിപ്പിക്കുന്നവനും മംഗളസ്വരൂപനുമായ ഭവന്റെ(ശിവന്റെ) പുത്രനാണുശാസ്താവ്. ദേവന്‍ എന്നാല്‍ ദിവ്യത്വമുള്ളവന്‍, ആരാധ്യനായവന്‍, പ്രകാശമുള്ളവന്‍ എന്നര്‍ത്ഥം. ദേവന്മാരില്‍ ശ്രേഷ്ഠനായവന്‍ ആണു മഹാദേവന്‍(ശിവന്‍, ശാസ്താവ്). ഭൂതനാഥനായും ഭവപുത്രനായും മഹാദേവനായുംവിളങ്ങുന്ന ശാസ്താവിനെയാണു ഈ ഗായത്രീ മന്ത്രങ്ങളിലൂടെ ഭക്തര്‍ ഉപാസിക്കുന്നത്. ജ്ഞാനം, ധ്യാനം, പ്രചോദനം എന്നിവ സാക്ഷാത്കരിക
*പഞ്ചഭൂതതത്വങ്ങളും കുടുംബവും*

വായു, ജലം, അഗ്നി, ആകാശം ഭൂമി എന്നിവയാണ് പഞ്ചഭൂതത്വതങ്ങൾ
ഇതിൽ ഭൂമിയും ജലവും സ്ത്രീസങ്കൽപ്പങ്ങളും അഗ്നിയും വായുവും പുരുഷസങ്കൽപ്പങ്ങളുമാണ്. ആകാശം എന്നത് മറ്റു നാല് തത്വങ്ങളെയും ഉൾകൊള്ളുന്ന  # # #ഒന്നാണ്. അതുകൊണ്ടാണ് ഭൂമിദേവി, ജലദേവത, അഗ്നിദേവൻ, # വായുദേവൻ എന്നും പറയപ്പെടുന്നത്.
ഓരോ വീടിനെ സംബന്ധിച്ചും ഈ പഞ്ച ഭൂതതത്വങ്ങൾക്ക് വളരെയധികം പ്രാധാന്യം ഉണ്ട്. വിത്തുകൾ ഇട്ട് മുളപ്പിക്കാൻ ഭൂമി/മണ്ണ് വേണം അല്ലാതെ വായുവിലോ, ജലത്തിലോ, അഗ്നിയിലോ, ആകാശത്തിലോ വിത്തുകൾ മുളക്കുകയില്ല.

മുളച്ച വിത്ത് വളർന്നു വലുതായി കായ്ഫലം നൽകണമെങ്കിൽ ജലം, വായു, അഗ്നി, ആകാശം എന്നിവയും കൂടിയേ തീരൂ..

 *ജലതത്വം*
ഈ ഭാഗം താഴ്ന്നിരിക്കുകയും ജലത്തിന്റെ സ്വധീനം ഉണ്ടായിരികേണ്ടതും വളരെ അത്യാവശ്യമാണ്....
ഈഭാഗത്തെ ഈശാന കോണ് എന്നും പറയുന്നു ഈ ഭാഗത്തു നിന്നും വരുന്ന ശക്തമായ ഊർജ്ജം വസിക്കുന്നവരുടെ ജീവിതത്തെ വളരെയധികം സ്വാധീനിക്കുന്നുണ്ട്... ഈഭാഗം ഭാരം കുറഞ്ഞിരിക്കുകയും ശുദ്ധമായും ഇരിക്കേണ്ടതാണ്....
പൂജാമുറി, പ്രാർത്ഥനാമുറി എന്നിവയുടെ ഉത്തമ സ്ഥാനം ഈഭാഗം തന്നെയാണ് അവിടത്തെ ഊർജ
*പഞ്ചഭൂതതത്വങ്ങളും കുടുംബവും* വായു, ജലം, അഗ്നി, ആകാശം ഭൂമി എന്നിവയാണ് പഞ്ചഭൂതത്വതങ്ങൾ ഇതിൽ ഭൂമിയും ജലവും സ്ത്രീസങ്കൽപ്പങ്ങളും അഗ്നിയും വായുവും പുരുഷസങ്കൽപ്പങ്ങളുമാണ്. ആകാശം എന്നത് മറ്റു നാല് തത്വങ്ങളെയും ഉൾകൊള്ളുന്ന # # #ഒന്നാണ്. അതുകൊണ്ടാണ് ഭൂമിദേവി, ജലദേവത, അഗ്നിദേവൻ, # വായുദേവൻ എന്നും പറയപ്പെടുന്നത്. ഓരോ വീടിനെ സംബന്ധിച്ചും ഈ പഞ്ച ഭൂതതത്വങ്ങൾക്ക് വളരെയധികം പ്രാധാന്യം ഉണ്ട്. വിത്തുകൾ ഇട്ട് മുളപ്പിക്കാൻ ഭൂമി/മണ്ണ് വേണം അല്ലാതെ വായുവിലോ, ജലത്തിലോ, അഗ്നിയിലോ, ആകാശത്തിലോ വിത്തുകൾ മുളക്കുകയില്ല. മുളച്ച വിത്ത് വളർന്നു വലുതായി കായ്ഫലം നൽകണമെങ്കിൽ ജലം, വായു, അഗ്നി, ആകാശം എന്നിവയും കൂടിയേ തീരൂ.. *ജലതത്വം* ഈ ഭാഗം താഴ്ന്നിരിക്കുകയും ജലത്തിന്റെ സ്വധീനം ഉണ്ടായിരികേണ്ടതും വളരെ അത്യാവശ്യമാണ്.... ഈഭാഗത്തെ ഈശാന കോണ് എന്നും പറയുന്നു ഈ ഭാഗത്തു നിന്നും വരുന്ന ശക്തമായ ഊർജ്ജം വസിക്കുന്നവരുടെ ജീവിതത്തെ വളരെയധികം സ്വാധീനിക്കുന്നുണ്ട്... ഈഭാഗം ഭാരം കുറഞ്ഞിരിക്കുകയും ശുദ്ധമായും ഇരിക്കേണ്ടതാണ്.... പൂജാമുറി, പ്രാർത്ഥനാമുറി എന്നിവയുടെ ഉത്തമ സ്ഥാനം ഈഭാഗം തന്നെയാണ് അവിടത്തെ ഊർജ
🏵️ശുഭരാത്രി പ്രിയരേ 🙏നിരവതി പ്ലാനും ഡിസൈൻസും ഇനി തുടർച്ചയായി നിർമിച്ചുകൊണ്ടേയിരിക്കും.

"തച്ചു ശാപം?
ഒരു ഗൃഹം നിര്‍മ്മിക്കുന്നതിന് ഒരു ചിന്ത മനസിലുണ്ടാകുമ്പോഴെ ഒരു വാസ്തു കണ്‍സള്‍ട്ടന്റിനെ (സ്ഥപതിയെ) സമീപിയ്ക്കുകയാണ് വേണ്ടത്. ജ്യോതിഷശാസ്ത്രം കൂടി കൈകാര്യം ചെയ്യുന്ന ഒരു സ്ഥപതിക്ക് നിങ്ങള്‍ സ്ഥലം വാങ്ങുന്നതിന് സമയമായോ, നിലവിലുള്ള സ്ഥലത്ത് വീട് നിര്‍മ്മിക്കാനുള്ള സമയമായോ എന്ന് ആദ്യമേ ചിന്തിച്ച് പറയാനാകും. ഗൃഹനിര്‍മ്മാണത്തിന് പറ്റിയസമയം ആണ് എന്ന് മനസിലാക്കി കഴിഞ്ഞാല്‍ ഗൃഹനിര്‍മ്മാണത്തിന് പറ്റിയ ഭൂമി തിരഞ്ഞെടുക്കുകയാണ് വേണ്ടത്. ഭൂമിയുടെ സവിശേഷതകള്‍ കണ്ടറിഞ്ഞ് സ്ഥാന നിര്‍ണ്ണയം നടത്തുന്നതിനും, സ്ഥാന നിര്‍ണ്ണയം നടത്തിയ ഭാഗത്ത് വാസ്തുശാസ്ത്രം അനുശാസിക്കുന്ന ചുറ്റളവുകളോടെ, മുറികളുടെ സ്ഥാനം നിര്‍ണ്ണയിച്ച് വീടിന്റെ രൂപരേഖ തയ്യാറാക്കുന്നതിനും സ്ഥപതിയുടെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കേണ്ടതാണ്. തയ്യാറാക്കിയ രൂപരേഖപ്രകാരം ഭൂമിയില്‍ കുറ്റിയടിച്ച്, ആദ്യശിലസ്ഥാപിച്ച് വീട്പണിയുടെ വിവിധ ഘട്ടങ്ങളില്‍ സ്ഥപതിയുടെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ച് വേണം ഗൃഹനിര്‍മ്മാണം പൂര്‍ത്തിയാക്കുവാന്‍, ചുരുക്കിപറഞ്ഞാല്‍ വീട് നിര
🏵️ശുഭരാത്രി പ്രിയരേ 🙏നിരവതി പ്ലാനും ഡിസൈൻസും ഇനി തുടർച്ചയായി നിർമിച്ചുകൊണ്ടേയിരിക്കും. "തച്ചു ശാപം? ഒരു ഗൃഹം നിര്‍മ്മിക്കുന്നതിന് ഒരു ചിന്ത മനസിലുണ്ടാകുമ്പോഴെ ഒരു വാസ്തു കണ്‍സള്‍ട്ടന്റിനെ (സ്ഥപതിയെ) സമീപിയ്ക്കുകയാണ് വേണ്ടത്. ജ്യോതിഷശാസ്ത്രം കൂടി കൈകാര്യം ചെയ്യുന്ന ഒരു സ്ഥപതിക്ക് നിങ്ങള്‍ സ്ഥലം വാങ്ങുന്നതിന് സമയമായോ, നിലവിലുള്ള സ്ഥലത്ത് വീട് നിര്‍മ്മിക്കാനുള്ള സമയമായോ എന്ന് ആദ്യമേ ചിന്തിച്ച് പറയാനാകും. ഗൃഹനിര്‍മ്മാണത്തിന് പറ്റിയസമയം ആണ് എന്ന് മനസിലാക്കി കഴിഞ്ഞാല്‍ ഗൃഹനിര്‍മ്മാണത്തിന് പറ്റിയ ഭൂമി തിരഞ്ഞെടുക്കുകയാണ് വേണ്ടത്. ഭൂമിയുടെ സവിശേഷതകള്‍ കണ്ടറിഞ്ഞ് സ്ഥാന നിര്‍ണ്ണയം നടത്തുന്നതിനും, സ്ഥാന നിര്‍ണ്ണയം നടത്തിയ ഭാഗത്ത് വാസ്തുശാസ്ത്രം അനുശാസിക്കുന്ന ചുറ്റളവുകളോടെ, മുറികളുടെ സ്ഥാനം നിര്‍ണ്ണയിച്ച് വീടിന്റെ രൂപരേഖ തയ്യാറാക്കുന്നതിനും സ്ഥപതിയുടെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കേണ്ടതാണ്. തയ്യാറാക്കിയ രൂപരേഖപ്രകാരം ഭൂമിയില്‍ കുറ്റിയടിച്ച്, ആദ്യശിലസ്ഥാപിച്ച് വീട്പണിയുടെ വിവിധ ഘട്ടങ്ങളില്‍ സ്ഥപതിയുടെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ച് വേണം ഗൃഹനിര്‍മ്മാണം പൂര്‍ത്തിയാക്കുവാന്‍, ചുരുക്കിപറഞ്ഞാല്‍ വീട് നിര
##നമ്മുടെ ഭൂമി എത്ര #സെന്റ് ആണെന്ന് എങ്ങനെ മനസിലാക്കാം..  #ആധാരങ്ങളിൽ ചതുരശ്ര മീറ്ററിൽ  ആണ് ഭൂമിയുടെ അളവ് രേഖപെടുത്തുന്നത്. ഇവിടെ ഒരു സെന്റ് എന്നാൽ 40.47 ച. മി. (Sq. M) ആണ്. ചതുരശ്ര മീറ്ററിനെ സെന്റിലേക്കു  മാറ്റുന്നതിനു 40.47 കൊണ്ട് ഹരിച്ചാൽ മതിയാകും. ഒരു ആർ എന്നത് 100 ച. മി.  ആകയാൽ ചതുരശ്ര മീറ്ററിനെ 100 കൊണ്ട് ഹരിച്ചാൽ വിസ്തീർണ്ണം ഒരു ആർസ് (ares) ആയി കിട്ടുന്നതാണ്. ഒരു ഹെക്ടർ എന്നത് 10,000 ച. മി ആകയാൽ ച. മി. നെ 10,000 കൊണ്ട് ഹരിച്ചാൽ ഹെക്ടർ വിസ്തീർണ്ണം ആയും ലഭിക്കുന്നതാണ്..അല്ലെങ്കിൽ മറ്റൊരു തരത്തിൽ പറഞ്ഞാൽ 1 അർസ്  എന്നത് 2.47 സെന്റ് ആണ്‌. ഇവിടെ ആധാരത്തിലെ വിസ്തീർണ്ണത്തെ 2.47 കൊണ്ട് ഗുണിച്ചാൽ എത്ര സെന്റ് എന്ന് കിട്ടുന്നതുമാണ്.. ഇനി ഈ പട്ടിക നോക്കിയാൽ ഓരോ ആർസിലെയും വിസ്തീർണ്ണം എത്ര സെന്റ് ആണെന്ന് നിങ്ങൾക്ക് ഈസി ആയി കണ്ടു പിടിക്കാൻ കഴിയുന്നതാണ്..
##നമ്മുടെ ഭൂമി എത്ര #സെന്റ് ആണെന്ന് എങ്ങനെ മനസിലാക്കാം.. #ആധാരങ്ങളിൽ ചതുരശ്ര മീറ്ററിൽ ആണ് ഭൂമിയുടെ അളവ് രേഖപെടുത്തുന്നത്. ഇവിടെ ഒരു സെന്റ് എന്നാൽ 40.47 ച. മി. (Sq. M) ആണ്. ചതുരശ്ര മീറ്ററിനെ സെന്റിലേക്കു മാറ്റുന്നതിനു 40.47 കൊണ്ട് ഹരിച്ചാൽ മതിയാകും. ഒരു ആർ എന്നത് 100 ച. മി. ആകയാൽ ചതുരശ്ര മീറ്ററിനെ 100 കൊണ്ട് ഹരിച്ചാൽ വിസ്തീർണ്ണം ഒരു ആർസ് (ares) ആയി കിട്ടുന്നതാണ്. ഒരു ഹെക്ടർ എന്നത് 10,000 ച. മി ആകയാൽ ച. മി. നെ 10,000 കൊണ്ട് ഹരിച്ചാൽ ഹെക്ടർ വിസ്തീർണ്ണം ആയും ലഭിക്കുന്നതാണ്..അല്ലെങ്കിൽ മറ്റൊരു തരത്തിൽ പറഞ്ഞാൽ 1 അർസ് എന്നത് 2.47 സെന്റ് ആണ്‌. ഇവിടെ ആധാരത്തിലെ വിസ്തീർണ്ണത്തെ 2.47 കൊണ്ട് ഗുണിച്ചാൽ എത്ര സെന്റ് എന്ന് കിട്ടുന്നതുമാണ്.. ഇനി ഈ പട്ടിക നോക്കിയാൽ ഓരോ ആർസിലെയും വിസ്തീർണ്ണം എത്ര സെന്റ് ആണെന്ന് നിങ്ങൾക്ക് ഈസി ആയി കണ്ടു പിടിക്കാൻ കഴിയുന്നതാണ്..

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store