hamburger
ANIL ACHARYA

ANIL ACHARYA

Civil Engineer | Ernakulam, Kerala

*പഞ്ചഭൂതതത്വങ്ങളും കുടുംബവും* വായു, ജലം, അഗ്നി, ആകാശം ഭൂമി എന്നിവയാണ് പഞ്ചഭൂതത്വതങ്ങൾ ഇതിൽ ഭൂമിയും ജലവും സ്ത്രീസങ്കൽപ്പങ്ങളും അഗ്നിയും വായുവും പുരുഷസങ്കൽപ്പങ്ങളുമാണ്. ആകാശം എന്നത് മറ്റു നാല് തത്വങ്ങളെയും ഉൾകൊള്ളുന്ന # # #ഒന്നാണ്. അതുകൊണ്ടാണ് ഭൂമിദേവി, ജലദേവത, അഗ്നിദേവൻ, # വായുദേവൻ എന്നും പറയപ്പെടുന്നത്. ഓരോ വീടിനെ സംബന്ധിച്ചും ഈ പഞ്ച ഭൂതതത്വങ്ങൾക്ക് വളരെയധികം പ്രാധാന്യം ഉണ്ട്. വിത്തുകൾ ഇട്ട് മുളപ്പിക്കാൻ ഭൂമി/മണ്ണ് വേണം അല്ലാതെ വായുവിലോ, ജലത്തിലോ, അഗ്നിയിലോ, ആകാശത്തിലോ വിത്തുകൾ മുളക്കുകയില്ല. മുളച്ച വിത്ത് വളർന്നു വലുതായി കായ്ഫലം നൽകണമെങ്കിൽ ജലം, വായു, അഗ്നി, ആകാശം എന്നിവയും കൂടിയേ തീരൂ.. *ജലതത്വം* ഈ ഭാഗം താഴ്ന്നിരിക്കുകയും ജലത്തിന്റെ സ്വധീനം ഉണ്ടായിരികേണ്ടതും വളരെ അത്യാവശ്യമാണ്.... ഈഭാഗത്തെ ഈശാന കോണ് എന്നും പറയുന്നു ഈ ഭാഗത്തു നിന്നും വരുന്ന ശക്തമായ ഊർജ്ജം വസിക്കുന്നവരുടെ ജീവിതത്തെ വളരെയധികം സ്വാധീനിക്കുന്നുണ്ട്... ഈഭാഗം ഭാരം കുറഞ്ഞിരിക്കുകയും ശുദ്ധമായും ഇരിക്കേണ്ടതാണ്.... പൂജാമുറി, പ്രാർത്ഥനാമുറി എന്നിവയുടെ ഉത്തമ സ്ഥാനം ഈഭാഗം തന്നെയാണ് അവിടത്തെ ഊർജ
likes
0
comments
0

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store