ഒരു കെട്ടിടത്തിന്റെ ചോർച്ചയുടെ പ്രധാന കാരണം കോൺക്രീറ് എന്ന സംയുക്തം തന്നെയാണ് കോൺക്രീറ്റ് എന്നത് വെള്ളവും ഈർപ്പവും കടത്തിവിടുന്ന മെറ്റീരിയൽ ആണ് അപ്പോൾ കോൺക്രീറ് ഉപയോഗിച്ചിട്ടുള്ള നിർമിതിയും വെള്ളം കടത്തിവിടും കോൺക്രീറ്റിന്റെ ഗ്രേഡ് കൂടുംതോറും കടത്തിവിടുന്ന വെള്ളത്തിന്റെ അളവ് കുറയുമെന്നല്ലാതെ വെള്ളം കടത്തി വിടാത്ത നിർമിതി ഇല്ല അതുകൊണ്ട് പഴയുതും പുതിയതുമായ എല്ലാ കോൺക്രീറ് കെട്ടിടങ്ങൾക്കും വാട്ടർ proofing ചെയ്യേണ്ടത് അത്യാവശ്യമാണ് #WaterProofings #ചോർച്ച #keralaarchitectures #ContemporaryHouse #SmallHomePlans