hamburger
TIARA STAINLESS STEEL WATER TANKS

TIARA STAINLESS STEEL WATER TANKS

Building Supplies | Ernakulam, Kerala

ടാങ്ക് ടിയാരയാണെങ്കിൽ ഇനി അണുക്കളുടെ കാര്യവും ടഫാണ്. TIARA സ്റ്റെയിൻലെസ്സ് സ്റ്റീൽ വാട്ടർ ടാങ്കുകൾ അണുക്കളെയും അഴുക്കിനെയും അകറ്റി നിർത്തി ശുദ്ധമായ വെള്ളം ഉറപ്പ് നൽകുന്നു. ഒപ്പം വെള്ളത്തിന്റെ സ്വാഭാവിക തണുപ്പും നിലനിർത്തുന്നു. നല്ല വെള്ളത്തിനായി ഇന്നുതന്നെ മാറാം ടിയാരയിലേക്ക്. #tiaratanks #stainlesssteelwatertank #watertanks #steeltank
likes
0
comments
0

More like this

🥵ഈ കൊടും ചൂടത്ത് ഒന്നു 🚿 കുളിക്കാം എന്ന് വിചാരിച്ചാൽ ദാ വരുന്നു നല്ല ചൂട് വെള്ളം .
 
വെള്ളത്തിന്റെ ചൂട് മാത്രമല്ല പ്രശ്നം , പ്ലാസ്റ്റിക് ടാങ്ക് ചൂടാകുമ്പോൾ പ്ലാസ്റ്റിക്കിലുള്ള ☣️അപകടകാരികളായ കെമിക്കലുകൾ നമ്മുടെ വെള്ളത്തെ മലിനമാക്കുകയും ഒരുപാട് ആരോഗ്യ പ്രശ്നങ്ങൾ 😷സൃഷ്ടിക്കുകയും ചെയ്യുന്നു . 

💧വെള്ളത്തിന്റെ സ്വാഭാവികമായ തണുപ്പ് നിലനിർത്തുകയും അതിന്റെ പരിശുദ്ധി അതേപോലെതന്നെ കാത്തുസൂക്ഷിക്കുകയും ചെയ്യുന്ന സ്റ്റെയിൻലെസ് സ്റ്റീൽ വാട്ടർ ടാങ്കുകൾ സ്വന്തമാക്കാൻ ഇതാണ് ഏറ്റവും മികച്ച അവസരം . 

ഇനി ഓരോ 💧തുള്ളിയും ആരോഗ്യകരമാകട്ടെ ....😍
.
.
.
.
#healthylifestyle #home #healthywater #fitness #family #sustainability
🥵ഈ കൊടും ചൂടത്ത് ഒന്നു 🚿 കുളിക്കാം എന്ന് വിചാരിച്ചാൽ ദാ വരുന്നു നല്ല ചൂട് വെള്ളം . വെള്ളത്തിന്റെ ചൂട് മാത്രമല്ല പ്രശ്നം , പ്ലാസ്റ്റിക് ടാങ്ക് ചൂടാകുമ്പോൾ പ്ലാസ്റ്റിക്കിലുള്ള ☣️അപകടകാരികളായ കെമിക്കലുകൾ നമ്മുടെ വെള്ളത്തെ മലിനമാക്കുകയും ഒരുപാട് ആരോഗ്യ പ്രശ്നങ്ങൾ 😷സൃഷ്ടിക്കുകയും ചെയ്യുന്നു . 💧വെള്ളത്തിന്റെ സ്വാഭാവികമായ തണുപ്പ് നിലനിർത്തുകയും അതിന്റെ പരിശുദ്ധി അതേപോലെതന്നെ കാത്തുസൂക്ഷിക്കുകയും ചെയ്യുന്ന സ്റ്റെയിൻലെസ് സ്റ്റീൽ വാട്ടർ ടാങ്കുകൾ സ്വന്തമാക്കാൻ ഇതാണ് ഏറ്റവും മികച്ച അവസരം . ഇനി ഓരോ 💧തുള്ളിയും ആരോഗ്യകരമാകട്ടെ ....😍 . . . . #healthylifestyle #home #healthywater #fitness #family #sustainability

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store