Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
ANOOP SR
Civil Engineer | Thiruvananthapuram, Kerala
വെള്ളായണി petrol pumb side 20m ഉള്ളിലോട്ടു 5 സെന്റ് വിൽക്കാനുണ്ട്... ആവശ്യക്കാർ... ഈ number.. contact ചെയ്യൂ..9048202071
1
1
Comments
Shan Tirur
Civil Engineer | Malappuram
etra rate ?
More like this
ANOOP SR
Civil Engineer
മലയിൻകീഴ് ഉരുട്ടമ്പലം ഇടയ്ക്കു ഒരു 5 സെന്റ് വിൽക്കാനുണ്ട്... താല്പര്യമുള്ളവർ.. please contact this no. 9048202071
MUHAMMED Ali
Home Owner
കാണാൻ വലിയ ഭംഗിയോ മോഡലുകളോ വേണ്ട, quality വേണം, 7 ലക്ഷ ആണ് ബഡ്ജറ്റ്. 3 ബെഡ്റൂം വേണം. വസ്തു 5 സെന്റ്.
Naufal S
Home Owner
മുനിസിപ്പൽ ഏരിയയിലെ പോക്കറ്റ് റോഡ് സൈഡിൽ (വി തി 2.75 മീറ്റർ) വീട് വെക്കുമ്പോൾ പുതിയ ബിൽഡിംഗ് നിയമമനുസരിച്ച് മിനിമം സൈഡ് സെറ്റ് ബാക്കിന് എത്ര സ്പേസ് വിടണം. 5 സെന്റ് സ്ഥലം. ഉയരം 10 മീറ്ററിൽ താഴെ. അറിയുന്നവർ ദയവായി മറുപടി തരുമോ?
കിരൺ വിശ്വ
Home Owner
5 സെന്റ് വസ്തുവിൽ 7 lakh ബഡ്ജറ്റ് ൽ ഒരു വീട് സാധ്യമാണോ.2ബെഡ്റൂം ഒരു ഹാൾ അത്യാവശ്യം വലുതായിരിക്കണം. ഒരു സിറ്റ് ഔട്ട്. സാധ്യമാണെന്ന് കരുതുന്ന contractors. വിശദീകരിക്കു. 3 തവണകളിലായ് പേയ്മെന്റ് തരാനാണ് പ്ലാൻ. 🙏🏻 കമന്റ് ബോക്സ് ൽ നിങ്ങൾ ചെയ്ത വീടുകളുടെ പ്ലാൻ and ഫോട്ടോ ഇട്ടാൽ സന്തോഷം. contemparory ഡിസൈൻ ആണ് താല്പര്യം
Sinesh Babuu
Civil Engineer
moovatupuzha side 2200 sqfeet Structure labour cheyanm please contact me
Sunil S
Home Owner
under 25 lakhs home plans in 5 സെന്റ് വസ്തു
SANDHYA LEKSHMI
Building Supplies
തിരുവനന്തപുരം ജില്ലയിൽ പോത്തൻകോടിന് സമീപം ആയിരൂപറ നിർമാണത്തിലിരിക്കുന്ന 1500 sqft. 4 ബെഡ്റൂം വീടും 5 സെന്റ് സ്ഥലവും ഉടൻ വില്പനക്ക് ലോറി സൗകര്യമുള്ള വഴി, കിണർ, എന്നിവ ലഭ്യമാണ് നിലവിലെ കണ്ടിഷനിൽ 29,00,000/- കൂടുതൽ വിവരങ്ങൾ അറിയാൻ 7012...50...9890 8589...01...0025
Leenu Gonsalvas
Service Provider
5 സെന്റ് സ്ഥലം ഉണ്ട്...അത് വിറ്റ് ഞങ്ങളുടെ മറ്റൊരു സ്ഥലത്ത് വീട് വെക്കാൻ ആണ് plan...വീട് വെക്കുക അത്യാവശ്യം ആയതിനാൽ സ്ഥലം വിൽക്കുക എന്നത് ഞങ്ങൾക്ക് ഇപ്പൊ അനിവാര്യം ആണ്....Trivandrum എവിടെങ്കിലും ഏതെങ്കിലും ലൊക്കേഷൻ plot നോക്കുന്നവർ എനിക്ക് മെസ്സേജ് ഇടാമോ?
sree kumar ms
Mason
ചങ്ങനാശ്ശേരി, വടക്കേക്കരയിൽ 7.5 സെന്റ് സ്ഥലവും വീടും വിൽപ്പനക്ക് Contact :8921044122
kann an
Home Owner
5 സെന്റ് house ഒരു സിറ്റ് ഔട്ട്... സിറ്റ് ഔട്ട് കേറി വരുമ്പോൾ ഒരു റൂം സിറ്റ് ഔട്ട് യിൽ 2വാതിൽ ഉണ്ട് അതിൽ വേറെ ഒന്ന് ഹാൾ. ഹാളിന്ന് നേരെ വേറെ ഒരു കുഞ്ഞ് റൂം and ബാത്രൂം ഹാളിന് വലുത് ബെഡ്റൂം അതിലെ തന്നെ കിച്ചൻ 2 ആയ്ട്ട് തിരിച്ചിരിക്കുന്നു... ഹോലോബ്രിക്സ് വീട്... മുഴുവൻ ഓപ്പൺ റൂം ആണ്. ഈ വീട് എങ്ങനെ ഒന്ന് new ലുക്ക് ചെയ്യാൻ പറ്റും.. ഹാളിൽ നല്ല നീളം ആണ്... വീട് new ലുക്ക് ചെയ്യണം.. സിറ്റ് ഔട്ട് L ഷേപ്പ് യിൽ കിട്ടണം സിറ്റ് ഔട്ട് യിൽ തൂൺ വെക്കാൻ ആണ്. അടുപ്പിച്ചു.. ഇപ്പോൾ house 900 squre ഫീറ്റ്. പ്ലാൻ ഉണ്ടോ എങ്ങനെ മോഡേൺ ചെയ്യാൻ പറ്റും
Anurag Sekharan
Home Owner
5 സെന്റ് സ്ഥത്തിൽ 3 bed room ഉൾപ്പെട പണിയാൻ പറ്റുന്ന Plan
Siva Prasanth
Interior Designer
തിരുവനന്തപുരം ജില്ലയിൽ പോത്തൻകോടിന് സമീപം ആയിരൂപറ നിർമാണത്തിലിരിക്കുന്ന 1500 sqft. 4 ബെഡ്റൂം വീടും 5 സെന്റ് സ്ഥലവും ഉടൻ വില്പനക്ക് ലോറി സൗകര്യമുള്ള വഴി, കിണർ, എന്നിവ ലഭ്യമാണ് നിലവിലെ കണ്ടിഷനിൽ 29,00,000/- കൂടുതൽ വിവരങ്ങൾ അറിയാൻ 7012...50...9890 8589...01...0025
SUJITH PPK
Contractor
ആറ്റിങ്ങൽ കോരാണിയിൽ NH ൽ നിന്നും ഒരു കിലോമീറ്റർ മാറി വീടുവക്കാൻ അനിയോജ്യമായ 25 സെന്റ് വസ്തു വിൽക്കാൻ ഉണ്ട്, ആവശ്യം ഉള്ളവർ contact ചെയ്യുക. ബ്രോക്കർമാർ വിളിക്കേണ്ട... contact number 81......37......86.....14.....41.....
Joyal Joy
Home Owner
എന്റെ 27 സെന്റ് സ്ഥലവും പഴയവീടും എടുത്തിട്ട് നല്ല ഒരു 20 സെന്റ് സ്ഥലത്തു 20 To 25 Rangil വീടും കിണർ പണിതു തരുന്ന ആളുകൾ ഉണ്ടെകിൽ contact ചെയ്യുക. kanjirappally, pala, erattupetta.... nearby area 8943027493 Whatsap: https://wa.me/918943027493
Vaisakh V
Home Owner
Atholy Alinchuvadu ( calicut to Ulliyeri Root) വീടും സ്ഥലവും വില്പനയ്ക്കു.. 9.75 സെന്റ്. കിണർ ഇല്ല. പൈപ്പ് വെള്ളം കിട്ടും.. ടു വീലർ വഴി.. Rate Negotiable. for more details contact: 8111867960
Jincy George
Home Owner
5 സെന്റ് സ്ഥലത്തു രണ്ടു സൈഡിലും പഞ്ചായത്തു റോഡ് ആണ്. അതിൽ വീട് വയ്ക്കാൻ രണ്ടു സൈഡിലും 3 mtr setback കൊടുക്കണോ ?
simabilash .
Home Owner
6 സെന്റ് വസ്തു റോഡ് side ഒരു വീട് plus car പാർക്കിംഗ് നിൽക്കുമോ 🙄
അനൂപ് അർജ്ജുനൻ
Home Owner
എനിക്ക് 5 സെന്റ് വസ്തു ഉണ്ട് . ചെറിയ ബഡ്ജറ്റിൽ ഒരു വീട് വേണം. 3 ബഡ്റും വേണം ഒന്ന് അറ്റാച്ച്ഡ് ബാത്ത് റും വേണം. അകത്ത് സ്റ്റെയർ വേണം ചെറിയ പൂജാമുറി . ചെറിയ അടുക്കള . സിറ്റ് ഔട്ട്: മാക്സിമം 550 സ്വകയർ ഫീറ്റ് : കണ്ടംപറിമോഡൽ : സ്വകയർ വീട്: പ്ലാൻ വേണം
Sinesh Babuu
Civil Engineer
aranmula side mason available ano please contact me
Wecareyourhome Facility Management
Contractor
3 bhk , 1 common, 1 attached bathroom house, കിണർ, ചുറ്റുമതിൽ, 7.25 സെന്റ് concrete house, main road for sale in Chanjody, Pathanamthitta district. 60 lakhs. താല്പര്യമുള്ളവർ contact: 9895221307. Brokers excuse.
Kolo
Kerala
Civil Engineer
ANOOP SR
1628656461
Join the Community to
start finding Ideas &
Professionals
Shan Tirur
Civil Engineer | Malappuram
etra rate ?