Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
sree kumar ms
Mason | Kottayam, Kerala
ചങ്ങനാശ്ശേരി, വടക്കേക്കരയിൽ 7.5 സെന്റ് സ്ഥലവും വീടും വിൽപ്പനക്ക് Contact :8921044122
2
1
Comments
Shan Tirur
Civil Engineer | Malappuram
ok
More like this
sanal Kumar
Service Provider
6സെന്റ് സ്ഥലവും വീടും വിൽപ്പനക്ക് cont:9207963526
Manoj Varkey
Contractor
സ്ഥലം വില്പനയ്ക്ക് വയനാട് മാനന്തവാടി മെഡിക്കൽ കോളേജിൽ തൊട്ടടുത്ത് എട്ടര സെൻറ് സ്ഥലവും വീടും വില്പനയ്ക്ക് കോൺടാക്ട് നമ്പർ 8075312578
𝗔3 𝗖𝗼𝗻𝗰𝗲𝗽𝘁𝘀 𝗔𝗥𝗖𝗛𝗜𝗧𝗘𝗖𝗧𝗨𝗥𝗘
Architect
43.25 Cent സ്ഥലവും 1200 Sqft വീടും വില്പനക്ക്. എറണാകുളം ജില്ല. അടുത്ത ടൗൺ കൂത്താട്ടുകുളം.
Rohith R
Architect
ആലപ്പുഴ വണ്ടാനം ഹോസ്പിറ്റൽ ഇന് അടുത്ത് 5 സെൻ്റ് സ്ഥലം വിൽപ്പനക്ക് contact for more details 9037386734
Sadhic Ali
Home Owner
എറണാകുളം ജില്ലയിൽ സ്ഥലം എടുത്ത് പകരം വീട് വെച്ച് തരാൻ പറ്റിയ builders ഉണ്ടോ? 20 സെന്റ് square plot പുരയിടം. 3 മീറ്റർ പഞ്ചായത്ത് ടാർ റോഡ്, ശുദ്ധ ജലം എന്നീ സൗകര്യത്തോടെ. contact. seven nine zero seven seven seven one seven one five. 3.8 lakhs / cent
Jibin Joshy
Civil Engineer
വീടും സ്ഥലവും വിൽപ്പനക്ക് കോട്ടയം ജില്ലയിൽ പട്ടിതാനം - മുവാറ്റുപുഴ ഹൈവേ യില് രത്നഗിരി പള്ളിക്ക് സമീപം 5 സെൻ്റ് സ്ഥലവും, 1750 sqft വീടും വിൽപ്പനക്ക്. 4 ബെഡ് റൂം 2 attached bathroom 2 common bathroom sitout ലിവിംഗ് റൂം ( GF AND FF ) ഡൈനിംഗ് hall മോഡേൺ kitchen വർക് ഏരിയ asking price 40 Lakhs Negotiable Rate കോൺടാക്റ്റ് : 7012531106
Jacob George
Contractor
fort Kochi main road side 28.5 സെൻ്റ് സ്ഥലവും വീടും വില്പയ്ക്ക്, ടൂറിസ്റ്റ് ഏരിയ ആയതിനാൽ ആ സ്ഥലത്ത് ഹോം സ്റ്റേ, ഹോട്ടെൽ ഇവ തുടങ്ങിയാൽ വിജയകരം ആയിരിക്കും.
Amal Mohan k
Home Owner
30 ലക്ഷത്തിന് വീടും സ്ഥലവും ഉണ്ടോ? മായിത്തറ , കൂറ്റുവേലി,കണിച്ചുകുളങ്ങര,മാരാരിക്കുളം,തിരുവിഴ, ആരേലും ഉണ്ടെങ്കിൽ പറയുക
star construction
Mason
kottayam, ആനിക്കാട് 10 സെന്റ് plot for sale. 6238730223 pls contact
Dhridam builders Pala
Contractor
കോട്ടയം പള്ളിക്കത്തോട് ആനിക്കാട് പള്ളിക് സമീപം എല്ലാ വിധ സൗകര്യങ്ങളും ഉള്ള സ്ഥലം വില്പനക്ക് . 10 സെന്റ് Pallikathodu- ponkunam road frontage. Anickadu st marys church - 500m Nirmala mission hospital-500m St thomas HS anickad-500m Gov ITI - 1.2KM Kits engineering college - 2.5Km Chengalam st antonys Church- 3.7KM St joseph engineering college pala- 22KM Pallikathodu -2.6km Kottayam -24km Ponkunnam -9.1km Pala -17km Erumeli (upcoming airport) -25km Contact :9744890750
Joyal Joy
Home Owner
എന്റെ 27 സെന്റ് സ്ഥലവും പഴയവീടും എടുത്തിട്ട് നല്ല ഒരു 20 സെന്റ് സ്ഥലത്തു 20 To 25 Rangil വീടും കിണർ പണിതു തരുന്ന ആളുകൾ ഉണ്ടെകിൽ contact ചെയ്യുക. kanjirappally, pala, erattupetta.... nearby area 8943027493 Whatsap: https://wa.me/918943027493
Vaisakh V
Home Owner
Atholy Alinchuvadu ( calicut to Ulliyeri Root) വീടും സ്ഥലവും വില്പനയ്ക്കു.. 9.75 സെന്റ്. കിണർ ഇല്ല. പൈപ്പ് വെള്ളം കിട്ടും.. ടു വീലർ വഴി.. Rate Negotiable. for more details contact: 8111867960
manoj kunar
Contractor
എറണാകുളം ജില്ലയിൽ പിറവം - കക്കാട് main road സൈഡിൽ 11cent സ്ഥലവും 1200sq ft പണി മുഴുവൻ തീരാത്ത വീടും വില്പനക്ക്...
remya ramlal
Home Owner
hlw frnds ഞാൻ ഒരു പുതിയ വീടും 10 സൻ്റെ സ്ഥലവും കൂടി വാങ്ങാൻ theerumanichu. സ്ഥലത്തിന് 1750000 lakh ആണ്. പുതിയ വീട് 1650 സ്ക്വയർ feet, 3bed room , dining room,living room,1 ഒരു attached toilet and 1common toilet ,kichen കാബോർഡ് work ചെയ്തിട്ട് ഉണ്ട്. sitout, കാർപോർച്ച്,stair case,കിണർ,മതിൽ കെട്ടിയിട്ടു ഉണ്ട്., interlock ചെയ്തിട്ട് ഉണ്ട്.വീട് um മതിലും paint ചെയ്തിട്ട് ഉണ്ട്. വീട് ന് എത്ര ലക്ഷം രൂപ ആവും.
Shankar MN
Service Provider
*ഒരു വീട് വെക്കുമ്പോൾ കെട്ടിട നിർമാണ നിയമം ബന്ധപ്പെട്ട് സാധാരണയായി ഉയർന്നുവരാറുള്ള സംശയങ്ങളും ഉത്തരങ്ങളും മനസ്സിലാക്കാം - part 1* *5 അല്ലെങ്കിൽ 6 സെന്റ് ഭൂമിയിൽ എത്ര വലിയ വീട് വെക്കാൻ കഴിയും?* കെട്ടിട നിർമ്മാണ റൂൾസ് പ്രകാരം ഒരു വസ്തുവിനെ 65% കവറേജ് ഏരിയ ആണ്. അതായത് 100 സ്ക്വയർ ഫീറ്റ് സ്ഥലം നിങ്ങൾക്ക് ഉണ്ടെങ്കിൽ അതിൽ 65% മാത്രമേ കാവേർഡ് ഏരിയ ആയി കെട്ടിടം നിർമ്മിക്കാൻ സാധിക്കുകയുള്ളൂ. കവേർഡ് ഏരിയ എന്നാൽ ഗ്രൗണ്ട് ഫ്ലോറിന്റെ ഏരിയ ആണ്. തുടർന്ന് മുകളിലേക്ക് നിലകൾ പണിയുന്നുണ്ടെങ്കിൽ FSI (Floor Area Index ) അനുസരിച്ച് ആണ് ഏരിയ തീരുമാനിക്കുന്നത്. സിംഗിൾ ഫാമിലി റെസിഡൻഷ്യൽ കെട്ടിടങ്ങൾക്ക് FSI 3 ആയാണ് നിജപ്പെടുത്തി ഇരിക്കുന്നത്. *FSI=total floor area/plot area* അതായത് മുഴുവൻ ഫ്ലോർ ഏരിയയെ പ്ലോട്ട് ഏരിയ കൊണ്ട് ഹരിക്കുമ്പോൾ 3ൽ കൂടാൻ പാടില്ല. ആ ഒരു പരിധി മനസ്സിലാക്കി വേണം മുകളിലത്തെ നിലകൾ പണിയുവാൻ. *എത്ര ഉയരത്തിൽ വരെ വീട് നിർമിക്കാം?* സിംഗിൾ ഫാമിലി റെസിഡൻഷ്യൽ ബിൽഡിങ്ങുകൾക്ക് 10 മീറ്റർ ഉയരത്തിൽ വരെ വീടു നിർമ്മിക്കാമെന്ന പരിധിയാണ് വെച്ചിരിക്കുന്നത്. അതായത് യാർഡ് ലെവലിൽ നിന്ന് 10 മീറ്റർ ഉയരം വരെ വീട് നിർമ്മിക്കാനാവും. മൂന്നുനില ബിൽഡിങ് ആണ് എങ്കിൽ 10 മീറ്റർ ഉള്ളിൽ നിന്ന് വേണം ഉയരം തീരുമാനിക്കാൻ. ഇതിൽ കൂടുതൽ ഉയരത്തിൽ നിർമിക്കാം പക്ഷേ സെറ്റ്ബാക്കിലും മറ്റും മാറ്റങ്ങൾ വരും. ആ മാറ്റങ്ങൾ കൃത്യമായി ഉൾക്കൊണ്ട് അതിനനുസരിച്ച് ഉയരത്തിൽ വീട് നിർമ്മിക്കാവുന്നതാണ്. *സെപ്റ്റിക് ടാങ്കും കിണറും തമ്മിൽ എത്ര അകലം വേണം? അതിരിൽ നിന്ന് എത്ര മാറി വേണം ഇവ നിർമ്മിക്കാൻ?* സെപ്റ്റിക് ടാങ്കും കിണറും തമ്മിൽ ഉള്ള അകലം നിശ്ചയിച്ചിരിക്കുന്നത് 7.5m ആണ്. ജലസ്രോതസായ കിണറിന്റെ 7.5 മീറ്റർ പരിധിയിൽ യാതൊരു തരത്തിലുള്ള മാലിന്യ സംസ്കരണ കുഴികളോ, സെപ്റ്റിക് ടാങ്കോ, സോക് പിറ്റോ സ്ഥാപിക്കാൻ പാടില്ല. അതുപോലെതന്നെ സെപ്റ്റിക് ടാങ്ക് കിണർ തുടങ്ങിയവ അതിരിൽ നിന്ന് 1.2 മീറ്റർ അകലത്തിൽ മാത്രമേ നിർമ്മിക്കാൻ പാടുള്ളൂ എന്നും നിജപ്പെടുത്തിയിട്ടുണ്ട്. റോഡിൽനിന്ന് ആണെങ്കിൽ കെട്ടിടത്തിന്റെ സെറ്റ്ബാക്കിന് തുല്യമായ അകലം പാലിച്ചു വേണം വീട് നിർമിക്കാൻ. *2.5 – 3 സെന്റ് സ്ഥലമുള്ള പ്ലോട്ടുകളിൽ റോഡിൽനിന്ന് എത്ര മാറ്റി വേണം വീട് നിർമിക്കാൻ* 3 സെന്റ് മുകളിലുള്ള ഏത് പ്ലോട്ടിലും റോഡിൽ നിന്ന് മൂന്ന് മീറ്റർ അകലത്തിൽ മാത്രമേ വീട് നിർമ്മിക്കുവാൻ പാടുള്ളൂ. 3 സെന്റിൽ താഴെയുള്ള പ്ലോട്ടുകളിൽ സെറ്റ്ബാക്ക് ആയി രണ്ട് മീറ്റർ മാത്രം ഒഴിച്ചിട്ടാൽ മതിയാകും.
Treesa James
Home Owner
മൂന്നേക്കർ സ്ഥലവും വീടും കൊടുക്കാനുണ്ട് പ്ലോട്ടുകളായും കൊടുക്കും
LiNSON antony
Home Owner
എറണാകുളം വൈറ്റില കണ്ണാടിക്കാട് 7 സെന്റ് വിൽപ്പനക്ക് contact number+ 9961694252
𝗔3 𝗖𝗼𝗻𝗰𝗲𝗽𝘁𝘀 𝗔𝗥𝗖𝗛𝗜𝗧𝗘𝗖𝗧𝗨𝗥𝗘
Architect
Plot For Sale @ Near Koothattukulam Ernakulam (Dist) 43.25 Cent 1200 Sqft House വീടും, സ്ഥലവും ഉൾപ്പടെ റബ്ബർ തോട്ടവും ഉൾപ്പെടുന്നു. ആവശ്യം ഉള്ളവർ Contact ചെയുക.....
Wecareyourhome Facility Management
Contractor
3 bhk , 1 common, 1 attached bathroom house, കിണർ, ചുറ്റുമതിൽ, 7.25 സെന്റ് concrete house, main road for sale in Chanjody, Pathanamthitta district. 60 lakhs. താല്പര്യമുള്ളവർ contact: 9895221307. Brokers excuse.
Kolo
Kerala
Mason
sree kumar ms
1628752259
Join the Community to
start finding Ideas &
Professionals
Shan Tirur
Civil Engineer | Malappuram
ok