hamburger
കിരൺ വിശ്വ

കിരൺ വിശ്വ

Home Owner | Thiruvananthapuram, Kerala

5 സെന്റ് വസ്തുവിൽ 7 lakh ബഡ്ജറ്റ് ൽ ഒരു വീട് സാധ്യമാണോ.2ബെഡ്‌റൂം ഒരു ഹാൾ അത്യാവശ്യം വലുതായിരിക്കണം. ഒരു സിറ്റ് ഔട്ട്‌. സാധ്യമാണെന്ന് കരുതുന്ന contractors. വിശദീകരിക്കു. 3 തവണകളിലായ് പേയ്‌മെന്റ് തരാനാണ് പ്ലാൻ. 🙏🏻 കമന്റ്‌ ബോക്സ്‌ ൽ നിങ്ങൾ ചെയ്ത വീടുകളുടെ പ്ലാൻ and ഫോട്ടോ ഇട്ടാൽ സന്തോഷം. contemparory ഡിസൈൻ ആണ് താല്പര്യം
likes
3
comments
14

Comments


NATIONAL  BUILDERS  DESIGNERS
NATIONAL BUILDERS DESIGNERS

Civil Engineer | Thiruvananthapuram

ആറ്റിങ്ങൽ നു അടുത്താണെങ്കിൽ ചെയ്യാം,450-500sqft , പക്ഷേ മെറ്റീരിയൽ വില യിൽ വലിയ മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്നു, അതും ശ്രദ്ധിക്കണം

Abhilash A
Abhilash A

Contractor | Thiruvananthapuram

9xxxxxxxxxx3

baiju s baiju s
baiju s baiju s

Contractor | Thiruvananthapuram

500sqft chayam

Ranchu Raveendran
Ranchu Raveendran

Fabrication & Welding | Kollam

600-650 sqft fiber cement board fabrication house 6to7 lakh cheyan patrum contact number 81++57+81+25+27

600-650 sqft fiber cement board fabrication house 6to7 lakh cheyan patrum  contact number 81++57+81+25+27
JS builders 7736154916
JS builders 7736154916

Contractor | Ernakulam

Pls contact 77.36.15.49.16

Pralof Kumar
Pralof Kumar

Civil Engineer | Thiruvananthapuram

cheyan patum wall pakarum cement board ceiling sheet cheythu false ceiling cheyanum basemnt solid brick cheyanum. ground level ayirikanum

Sumesh STYLE HOUSE BUILDERS
Sumesh STYLE HOUSE BUILDERS

Civil Engineer | Thiruvananthapuram

Sorry in this budjet 2 bed,hall,kitchen,toilets and sitout is not possible....

VERTEX HOMES
VERTEX HOMES

Civil Engineer | Thiruvananthapuram

ബഡ്ജറ്റ് ഹോം ചെയ്യാൻ സാധിക്കും.. പക്ഷേ നിലവിലുള്ള ബിൽഡിംഗ് മെറ്റീരിയൽസിന്റെ വില നിലവാരം അനുസരിച്ചു നോക്കുവാണേൽ 7 ലക്ഷത്തിന് ചെയ്യുന്നത് ബുദ്ധിമുട്ട് ആണ്. എന്നാലും എന്തേലും റേറ്റ്ലും പ്ലാനിലും വിട്ടു വീഴ്ച വരുത്തിയാൽ ചെയ്യാവുന്നതേ ഉള്ളൂ.. വിളിക്കാം

ABHIJITH S
ABHIJITH S

Civil Engineer | Thiruvananthapuram

no

Jeevan  mohanlal
Jeevan mohanlal

Civil Engineer | Thiruvananthapuram

no


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store