hamburger
Unnikrishnantp Unnikrishnan

Unnikrishnantp Unnikrishnan

Carpenter | Alappuzha, Kerala

ആദ്യമായി ഇടുന്ന പോസ്റ്റ് ....... ഡോറിന്റെ ഒരു ഭാഗം......
likes
49
comments
3

Comments


anudev s
anudev s

Civil Engineer | Thiruvananthapuram

👌👌

Unnikrishnantp Unnikrishnan
Unnikrishnantp Unnikrishnan

Carpenter | Alappuzha

❇️❇️❇️👍👍

Kolo Official
Kolo Official

3D & CAD | Ernakulam

cool

More like this

SIKA SBR LATEX.....
വീടിന്റെ /ബിൽഡിങ്ങിന്റെ ചുമർ /ടെറസ് തേപ്പ് (പ്ലാസ്റ്ററിംഗ് ) ചെയ്യുമ്പോൾ തേപ്പ് കോൺക്രീറ്റ്നോട്‌ അല്ലങ്കിൽ ചുമരിനോട് നന്നായി ഒട്ടി പിടിക്കുവാൻ വേണ്ടി സിമെന്റിൽ ചേർക്കുന്ന ഒരു സൂപ്പർ ബോണ്ടിംഗ് ഏജന്റ് ആണ് SBR ലാറ്റക്സ് . 

സിമൻറ് മിക്സിൽ ഉപയോഗിക്കുമ്പോൾ ഇത് ഒരു മിശ്രിതമായി പ്രവർത്തിക്കുകയും സിമന്റ് മോർട്ടറിന്റെ ചില പോരായ്മകൾ പരിഹരിക്കുവാൻ സഹായിക്കുകയും ചെയ്യുന്നു, അതായത്, സൂര്യ പ്രകാശം അടിക്കുമ്പോൾ പ്ലാസ്റ്റർ ചെയ്ത ഭാഗം ചൂട് കൊണ്ട് വികസിക്കുമ്പോൾ അവിടെ ക്രാക്ക് വരുവാൻ സാധ്യത വളരെ കൂടുന്നു... എന്നാൽ ആ മിക്സിൽ SBR ലേറ്റക്സ് കൂടി മിക്സ്‌ ചെയ്തിട്ടുണ്ടങ്കിൽ അവയ്ക്ക് 
സങ്കോച ഇഫക്റ്റുകൾ മൂലം ഉണ്ടാകുന്ന ക്രാക്ക് ഒരു പരിധി വരെ ഉണ്ടാകാതെ SBR ലാറ്റക്സ് പ്രവർത്തിക്കുന്നു. അത് പോലെ പ്ലാസ്റ്റർ ചെയ്യുന്ന ഭാഗത്ത് ഫൈബർ മേഷ് ഉപയോഗിക്കുകയാണെങ്കിൽ ക്രാക്ക് വരുന്നതിൽ നിന്നും ഒരു പരിധി വരെ രക്ഷ നേടാൻ നമുക്ക് കഴിയും ... 

കൂടാതെ സിമെന്റ് മിക്സ്സിന്റെ ഫ്ലെക്സ്ചറൽ / ടെൻ‌സൈൽ ശക്തി SBR ലാറ്റക്സ് ഉപയോഗിക്കുമ്പോൾ ഒരുപാട് വർദ്ധിക്കുവാൻ സഹായിക്കുന്നു.
SIKA SBR LATEX..... വീടിന്റെ /ബിൽഡിങ്ങിന്റെ ചുമർ /ടെറസ് തേപ്പ് (പ്ലാസ്റ്ററിംഗ് ) ചെയ്യുമ്പോൾ തേപ്പ് കോൺക്രീറ്റ്നോട്‌ അല്ലങ്കിൽ ചുമരിനോട് നന്നായി ഒട്ടി പിടിക്കുവാൻ വേണ്ടി സിമെന്റിൽ ചേർക്കുന്ന ഒരു സൂപ്പർ ബോണ്ടിംഗ് ഏജന്റ് ആണ് SBR ലാറ്റക്സ് . സിമൻറ് മിക്സിൽ ഉപയോഗിക്കുമ്പോൾ ഇത് ഒരു മിശ്രിതമായി പ്രവർത്തിക്കുകയും സിമന്റ് മോർട്ടറിന്റെ ചില പോരായ്മകൾ പരിഹരിക്കുവാൻ സഹായിക്കുകയും ചെയ്യുന്നു, അതായത്, സൂര്യ പ്രകാശം അടിക്കുമ്പോൾ പ്ലാസ്റ്റർ ചെയ്ത ഭാഗം ചൂട് കൊണ്ട് വികസിക്കുമ്പോൾ അവിടെ ക്രാക്ക് വരുവാൻ സാധ്യത വളരെ കൂടുന്നു... എന്നാൽ ആ മിക്സിൽ SBR ലേറ്റക്സ് കൂടി മിക്സ്‌ ചെയ്തിട്ടുണ്ടങ്കിൽ അവയ്ക്ക് സങ്കോച ഇഫക്റ്റുകൾ മൂലം ഉണ്ടാകുന്ന ക്രാക്ക് ഒരു പരിധി വരെ ഉണ്ടാകാതെ SBR ലാറ്റക്സ് പ്രവർത്തിക്കുന്നു. അത് പോലെ പ്ലാസ്റ്റർ ചെയ്യുന്ന ഭാഗത്ത് ഫൈബർ മേഷ് ഉപയോഗിക്കുകയാണെങ്കിൽ ക്രാക്ക് വരുന്നതിൽ നിന്നും ഒരു പരിധി വരെ രക്ഷ നേടാൻ നമുക്ക് കഴിയും ... കൂടാതെ സിമെന്റ് മിക്സ്സിന്റെ ഫ്ലെക്സ്ചറൽ / ടെൻ‌സൈൽ ശക്തി SBR ലാറ്റക്സ് ഉപയോഗിക്കുമ്പോൾ ഒരുപാട് വർദ്ധിക്കുവാൻ സഹായിക്കുന്നു.
ഒരു വീടിന്റെ ഏറ്റവും പ്രധാനമായ ഒരു ഘട്ടമാണ് മെയിൻ കൊണ്ക്രീറ്റിംങ്. ഏറെ സംശയങ്ങളും തെറ്റായ അറിവുകളും ഒരുപാട് ഉള്ള ഒരു മേഖല.
നമ്മുടെ വീട് നിർമാണത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഭാഗം ആയ ഇതിനെ പറ്റി നാം തന്നെ കുറേ അറിഞ്ഞിരിക്കണം. 

ഇവിടെ, ഒരു വീടിന്റെ മെയിൻ കൊണ്ക്രീറ്റിംഗ് ആയി ബന്ധപ്പെട്ട മുഴുവൻ അറിവുകളും ചർച്ച ചെയ്യുന്നു.
ഉറപ്പുള്ള structrue കിട്ടാനായി തട്ട് അടിക്കുന്നത് മുതൽ കമ്പി കെട്ടൽ, ഉപയോഗിക്കുന്ന കമ്പിയുടെ ക്വാളിറ്റി, Curing തുടങ്ങി എല്ലാം നാം ശ്രദ്ധിക്കേണ്ടതാണ്.

അതുപ്പോലെ തന്നെ എന്താണ് best  കൊണ്ക്രീറ് മിക്സിങ് proportion എന്ന സ്‌ഥിരം സംശയത്തിനും ഈ വിഡിയോയിൽ ഉത്തരം നൽകുന്നു.
അതുപോലെ തന്നെ സിമന്റ് , സിമന്റ് ഗ്രേഡ്, ബ്രിക് വർക്ക് തുടങ്ങിയവയെ പറ്റിയും.
എന്തു കൊണ്ടാണ് cracks വരുന്നത്?
അതുപോലെ തന്നെ കൊണ്ക്രീറ്റിന്റെ  ഉറപ്പ് കൂട്ടാൻ ഉള്ള പൊടികൈകൾ 
Best കമ്പികൾ ഏതൊക്ക??

Ganesh Builders ന്റെ founder-ഉം civil engineer-ഉം ആയ Mr Sarath ആണ് നമ്മളോട് ഈ വിഷയത്തെ പറ്റി സംസാരിക്കുന്നത്.
Kolo Education Series ന്റെ ഏറ്റവും പുതിയ എപ്പിസോഡിൽ host Sannya യും  ചേരുന്നു.

Courtesy:
Sarath 
Ganesh Buildersplay button
ഒരു വീടിന്റെ ഏറ്റവും പ്രധാനമായ ഒരു ഘട്ടമാണ് മെയിൻ കൊണ്ക്രീറ്റിംങ്. ഏറെ സംശയങ്ങളും തെറ്റായ അറിവുകളും ഒരുപാട് ഉള്ള ഒരു മേഖല. നമ്മുടെ വീട് നിർമാണത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഭാഗം ആയ ഇതിനെ പറ്റി നാം തന്നെ കുറേ അറിഞ്ഞിരിക്കണം. ഇവിടെ, ഒരു വീടിന്റെ മെയിൻ കൊണ്ക്രീറ്റിംഗ് ആയി ബന്ധപ്പെട്ട മുഴുവൻ അറിവുകളും ചർച്ച ചെയ്യുന്നു. ഉറപ്പുള്ള structrue കിട്ടാനായി തട്ട് അടിക്കുന്നത് മുതൽ കമ്പി കെട്ടൽ, ഉപയോഗിക്കുന്ന കമ്പിയുടെ ക്വാളിറ്റി, Curing തുടങ്ങി എല്ലാം നാം ശ്രദ്ധിക്കേണ്ടതാണ്. അതുപ്പോലെ തന്നെ എന്താണ് best കൊണ്ക്രീറ് മിക്സിങ് proportion എന്ന സ്‌ഥിരം സംശയത്തിനും ഈ വിഡിയോയിൽ ഉത്തരം നൽകുന്നു. അതുപോലെ തന്നെ സിമന്റ് , സിമന്റ് ഗ്രേഡ്, ബ്രിക് വർക്ക് തുടങ്ങിയവയെ പറ്റിയും. എന്തു കൊണ്ടാണ് cracks വരുന്നത്? അതുപോലെ തന്നെ കൊണ്ക്രീറ്റിന്റെ ഉറപ്പ് കൂട്ടാൻ ഉള്ള പൊടികൈകൾ Best കമ്പികൾ ഏതൊക്ക?? Ganesh Builders ന്റെ founder-ഉം civil engineer-ഉം ആയ Mr Sarath ആണ് നമ്മളോട് ഈ വിഷയത്തെ പറ്റി സംസാരിക്കുന്നത്. Kolo Education Series ന്റെ ഏറ്റവും പുതിയ എപ്പിസോഡിൽ host Sannya യും ചേരുന്നു. Courtesy: Sarath Ganesh Builders

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store