3.5 സെന്റിൽ ഒരു സ്വപ്‍ന സുന്ദര ഭവനം..🏡❤
( Tale Of A Tropical Modern Home )
നമ്മൾ സ്വപ്‍നം കണ്ട വീട് അതുപോലെ തന്നെ നമ്മുടെ ജീവിതത്തിന്റെ ഒരു ഭാഗം ആയാൽ എങ്ങനെയുണ്ടാകും...🥰
നല്ലതല്ലേ....🤞
ഒരു വർഷം പിന്നിടുമ്പോൾ കൃഷ്ണകുമാർ സാറും കുടുംബവും അങ്ങനെയുള്ള ഒരു നിർവൃതിയിലാണ്..