hamburger
Raghunathan P Nair MANGATT

Raghunathan P Nair MANGATT

Service Provider | Ernakulam, Kerala

VASTHU TIPS : ചതുരത്തിലാക്കിയ ഭൂമിയെ 9x9= 81 പദങ്ങളായി വാസ്തു മണ്ഡലം തിരിക്കുമ്പോൾ, രേഖകൾ തമ്മിൽ യോജിക്കുന്ന 100 ഭാഗങ്ങളാണ് മർമ്മങ്ങൾ.. ഈ ഭാഗങ്ങളിൽ വീടിന്റെ ഭിത്തികളോ തൂണുകളോ വരരുത്.. ഇതൊഴിവാക്കുവാൻ മർമ്മ സ്ഥാനങ്ങളിൽ നിന്നും മുകളിൽ പറഞ്ഞ പദത്തിന്റെ (കള്ളിയുടെ) ഇരുപത്തിനാ ലിൽ ഒരുഭാഗം വടക്കോട്ടോ, കിഴക്കോട്ടോ നീക്കി ഭിത്തികളും തൂണുകളും പണിതാൽ മർമ്മ വേധം ഉണ്ടകുന്ന തല്ല.. തൂണുകളോ ഭിത്തിക്കളോ ഒരു കാരണവശാലും വരരുത്..
likes
28
comments
2

Comments


Ismail The smile
Ismail The smile

Painting Works | Malappuram

10 പോട്ടെ, രണ്ടോ മൂന്നോ സെന്റ് മാത്രം ഉള്ളവൻ ഒക്കെ എന്ത് ചെയ്യും?!!😟

ANOOP KC
ANOOP KC

Home Owner | Thrissur

10 സെൻ്റിൽ ഇതൊക്കെ നടക്കുമോ??😀😀😀

More like this

JACOB PHILIP
Contractor
പത്തനംതിട്ട ജില്ലാ നിവാസികൾക്ക് ഒരു സന്തോഷ വാർത്ത. സി.സി.ടി.വി ക്യാമറ സിസ്റ്റം 2 വർഷം വാറണ്ടിയോട് കൂടെ മിതമായ നിരക്കിൽ ആക്റ്റീവ് ഇൻഫോകോമിൽ നിന്നും CCTV ഉത്പന്നങ്ങളിലും സേവനങ്ങളിലും വഞ്ചിതരാകരുത്.... ഉപഭോക്താക്കൾ ജാഗ്രത. CCTV Security Systems മേഖലകളിലെ ലോകോത്തര കമ്പനികളായ Hikvision, Dahua, Panasonic കമ്പനികളുടെ പേരിൽ നിലവാരം കുറഞ്ഞ CCTV ക്യാമറ, അനുബന്ധ ഉപകരണങ്ങൾ യഥാർത്ഥ കമ്പനി ക്യാമറകളുടെ വിലക്ക് 1 വർഷം വാറണ്ടിയിൽ വിപണിയിൽ സുലഭമാകുന്നു. കമ്പനികളുടെ ഗുണമേന്മയെ തന്നെ ഉപഭോക്താക്കൾക്കിടയിൽ അവമതിപ്പുണ്ടാക്കുന്ന സമീപനമാണ് നിലവിൽ വിപണിയിൽ സംജാതമായിരിക്കുന്നത്. മുകളിൽ പറഞ്ഞ എല്ലാ കമ്പനികളുടെയും CCTV CAMERAകൾക്കും അനുബന്ധ ഉപകരണങ്ങൾക്കും ആക്ടീവ് ഇൻഫോകോമിൽ നിന്ന് 2 വർഷം വിൽപനാനന്തര സേവനം (വാറണ്ടി) ലഭ്യമാണ്, വീടുകൾ, സ്ഥാപനങ്ങൾ, ദേവാലയങ്ങൾ എന്നിവയുടെ സുരക്ഷയ്ക്ക് CCTV ക്യാമറ സെക്യൂരിറ്റി സിസ്റ്റം മിതമായ നിരക്കിൽ ഉത്തരവാദിത്വത്തോടുകൂടി സ്ഥാപിച്ച് നൽകുന്നു. കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ: Active Infocom Since: 2004. CCTV Camera Sales and Service Pathanamthitta. 7012000710 / 9495024444. #cctv

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store