hamburger
Abhilash Sony

Abhilash Sony

Service Provider | Ernakulam, Kerala

850 sqft വീട്ന് ,ഉറപ്പുള്ള തറയിൽ പാറകൊണ്ടുള്ള ഫൗണ്ടേഷൻ കെട്ടി ബെൽറ്റ് വാർത്ത് മണ്ണും കലക്കിയിടാൻ എന്ത് ചിലവ് വരും ? ലോറി കയറുന്ന പ്ളോട്ട് . ഫോട്ടോ പോസ്റ്റ് ശ്രദ്ധിയ്ക്കാൻ ചേർത്തത് .
likes
1
comments
2

Comments


Jineesh T B
Jineesh T B

Contractor | Ernakulam

2 ലക്ഷത്തി 30 ത്തിനായിരം മുതൽ 2.70 വരേ വരാം തറയുടെ ഉയരത്തിന് അനുസരിച്ച് റേറ്റിൽ വ്യത്യാസം വരും.. എറണാകുളത്താണെങ്കിൽ ചെയ്തു തരുന്നതാണ് സ്ഥലം കണ്ട ശേഷം Plz Contact: 8943 068218

Jineesh T B
Jineesh T B

Contractor | Ernakulam

എറണാകുളത്ത് എവിടെയാണ് സ്ഥലം... എനിക്ക് ചെയ്യുവാൻ പറ്റുന്നതാണെങ്കിൽ ഞാൻ പറയാം..?

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store