gypsum boardil direct veneer ottikkunnathu nallathalla... eluppam peel off aakum 6 mm or 9mm ply screw cheythathinisesham athinmel sr upayogich ottikkuka
1.5 thickness laminate ഒട്ടികുന്നത് super ആണ്.veneer ഒട്ടിച്ചാൽ കുറച്ച് കഴിയുമ്പോൾ wood കളറിൽ ബ്ലാക്ക് shade varum.
veneer നെ വെല്ലുന്ന ലാമിനേറ്റ് ഉണ്ട് ഇപ്പൊൾ. tention free
Syamkumar Satheendran
Civil Engineer | Kollam
gypsum boardil direct veneer ottikkunnathu nallathalla... eluppam peel off aakum 6 mm or 9mm ply screw cheythathinisesham athinmel sr upayogich ottikkuka
bappu enterprise bappu enterprise
Building Supplies | Malappuram
വീനിർ ജിപ്സത്തിൽ പിടിക്കുക ഇല്ല
RAJESH TM
Interior Designer | Kozhikode
1.5 thickness laminate ഒട്ടികുന്നത് super ആണ്.veneer ഒട്ടിച്ചാൽ കുറച്ച് കഴിയുമ്പോൾ wood കളറിൽ ബ്ലാക്ക് shade varum. veneer നെ വെല്ലുന്ന ലാമിനേറ്റ് ഉണ്ട് ഇപ്പൊൾ. tention free
Royal Mega Interiors
Interior Designer | Kozhikode
wood
Royal Mega Interiors
Interior Designer | Kozhikode
ethu pole plywood or multy wood cheythitt maikka or veener cheyyuka
HACER design studio
Interior Designer | Malappuram
ജിപ്സം ബോർഡിൽ വെനീർ ഉപയോഗിയ്ക്കുന്നത് നല്ലത് അല്ല...വാൾ പേപ്പർ ഉപയോഗിക്കുന്നത് ആണ് നല്ലത്
salahudheen kiliyamanil
Interior Designer | Malappuram
ജീപ്സത്തിൽ നേരിട്ട് പതിപ്പിച്ചാൽ അത് ഇളക്കി പോരാനുളള സാധ്യത ഉണ്ട് 6 mm plywood വാങ്ങി അതിൽ ആപ്ലയ് ചെയുക.
Joyace Yohannan
Interior Designer | Kollam
it won't stick on gypsome.. better try wallpapers.. or get done a panel of 6 mm ply as mentioned by syamkumar sir