തടിയാണ് ഏറ്റവും നല്ലത് . വിളഞ്ഞ തടി ( തേക്ക് , പ്ലാവ് ആഞ്ഞിലി ) കൊണ്ട് പണിത ഉരുപ്പടികളാണ് നമ്മുടെ കാലാവസ്ഥയ്ക്ക് അനുയോജ്യം . കഴിവതും പെയിൻ്റ് അടിച്ച് വച്ചിരിക്കുന്ന കട്ടിള , ജന്നലുകൾ വാങ്ങരുത് . വിശ്വസ്തതയുള്ള സ്ഥാപനങ്ങളിൽ നിന്നും മാത്രമെ Readymade സാധനങ്ങൾ വാങ്ങാവൂ. പരിചയമുള്ള Engineer / Supervisor ൻ്റെ സഹായം തേടുക.
Roy Kurian
Civil Engineer | Thiruvananthapuram
തടിയാണ് ഏറ്റവും നല്ലത് . വിളഞ്ഞ തടി ( തേക്ക് , പ്ലാവ് ആഞ്ഞിലി ) കൊണ്ട് പണിത ഉരുപ്പടികളാണ് നമ്മുടെ കാലാവസ്ഥയ്ക്ക് അനുയോജ്യം . കഴിവതും പെയിൻ്റ് അടിച്ച് വച്ചിരിക്കുന്ന കട്ടിള , ജന്നലുകൾ വാങ്ങരുത് . വിശ്വസ്തതയുള്ള സ്ഥാപനങ്ങളിൽ നിന്നും മാത്രമെ Readymade സാധനങ്ങൾ വാങ്ങാവൂ. പരിചയമുള്ള Engineer / Supervisor ൻ്റെ സഹായം തേടുക.
STENZA INTERIOR DOORS
Building Supplies | Palakkad
WPC
anand vasudhev
Building Supplies | Palakkad
മരത്തിൽ പണിയുന്നതാണ് ഏറ്റവും ഉചിതം