wallil uppuresamundel poliyan chance kuduthala ippo kuduthalum p sand alle upayogikkunne athinteya poliyuvanenkil thanne oru two years kazhinje athu kanu
പുട്ടി വർക്ക് ചെയ്താൽ. യാതൊരുവിധ കംപ്ലൈന്റും ഇതുവരെ ആരും പറഞ്ഞിട്ടില്ല. പിന്നെ ഭിത്തികളിൽ നനവ് വരുന്നുണ്ടെങ്കിൽ. പൊളിയാൻ സാധ്യതയുണ്ട്. അല്ലാതെ യാതൊരുവിധ പ്രശ്നവും വരികയില്ല
Afsar Abu
Civil Engineer | Kollam
നനവും വെയിലും അടിക്കുന്ന ഭാഗത്തു പുട്ടി ഇടാതിരിക്കുക
kArMa Painting
Water Proofing | Kannur
extrialputti nalla pole nila nolkkum
AtoZ house painting work
Painting Works | Palakkad
വാട്ടാർ ഇല്ലാതെ ഇരുന്നാൽ ലോങ്ങ് ലയിഫ് കിട്ടും
Gopeesh Chandran
Painting Works | Palakkad
wall /ceiling il putty ittal nanavu thattiyal mathrame polinju varu .. bathroom inside tile ottunathinu Munp waterproofing cheyuka
v shade painting and maintenance
Painting Works | Kottayam
wallil uppuresamundel poliyan chance kuduthala ippo kuduthalum p sand alle upayogikkunne athinteya poliyuvanenkil thanne oru two years kazhinje athu kanu
JOBIN GEORGE GEORGE
Painting Works | Ernakulam
മഴക്കാലങ്ങളിൽ വാർക്കാ ചോർന്ന് സീലിങ്ങിൽ നനവ് ഇറങ്ങും. അങ്ങനെയാണ് സാധാരണ പൊളിയാറുള്ളൂ. അതുവഴി ഭിത്തികളിൽ നനവ് വന്നാൽ അവിടെയും പൊളിയും
Sreejith Tk
Home Owner | Kozhikode
aghane bhithiyil nanavu varan sadhyatha ndavillle