അടുക്കളയുടെ സ്ഥാനത്തേക്കുറിച്ച് വാസ്തുശാസ്ത്രങ്ങളിൽ പരാമർശം ഉണ്ട്. എന്നാൽ അടുപ്പിന്റെ direction നെക്കുറിച്ച് ഒന്നും പറയുന്നില്ല. അതുകൊണ്ട് ഏതു ദിശയിൽ വച്ചാലും കുഴപ്പമില്ല, പ്രത്യേകിച്ച് gas stoves, പുകയില്ലാത്ത അടുപ്പ് എന്നിവ ആണെങ്കിൽ. പുകയുള്ള അടുപ്പാണെങ്കിൽ കിഴക്കോട്ടു വച്ചാൽ കേരളത്തിന്റെ പൊതുവായൂഗതി അനുസരിച്ചു പുക വീടിന്റെ വെളിയിൽ പൊയ്ക്കോളും
Dr Bennet Kuriakose
Civil Engineer | Kottayam
അടുക്കളയുടെ സ്ഥാനത്തേക്കുറിച്ച് വാസ്തുശാസ്ത്രങ്ങളിൽ പരാമർശം ഉണ്ട്. എന്നാൽ അടുപ്പിന്റെ direction നെക്കുറിച്ച് ഒന്നും പറയുന്നില്ല. അതുകൊണ്ട് ഏതു ദിശയിൽ വച്ചാലും കുഴപ്പമില്ല, പ്രത്യേകിച്ച് gas stoves, പുകയില്ലാത്ത അടുപ്പ് എന്നിവ ആണെങ്കിൽ. പുകയുള്ള അടുപ്പാണെങ്കിൽ കിഴക്കോട്ടു വച്ചാൽ കേരളത്തിന്റെ പൊതുവായൂഗതി അനുസരിച്ചു പുക വീടിന്റെ വെളിയിൽ പൊയ്ക്കോളും
vimod t v
Civil Engineer | Thrissur
kizhakotum allel vadakott