4*2 or athinu mukalil size varunna tile epoxy itt cheyyanm ennu parayunuu..sheryano..ee size lu ulla tiles centre ayit bend undavum..eth brand ahnenkilum..so air gap varan chance nd ennanu avar parayunnath
spacer use cheyyumpo tilesnte bend ariyadhe pogugayum.expansion contraction kondulla craksum ozhivakam.then edh brandsaayalum bendsum maybe right angle 90 degree problem maybe undakam.so its better to use spacer.2mm or 3mm .4mm spacer ittal adhil epoxy 2 varsham kazhinja epoxy setteled aay oro cherya bent indavum.oru curve varanum chance ind
*ഏത് സൈസ്സിലുള്ള ടൈലുകൾ ഉപയോഗിച്ച് കഴിഞ്ഞാലും ആ ടൈലുകൾ നിർബന്ധമായും adhesives ഉപയോഗിച്ചുകൊണ്ട് ഒട്ടിച്ചെടുത്ത് ,epoxy ഇട്ടു കൊണ്ട് തന്നെ ഗ്യാപ്പുകൾ ഫിൽ ചെയ്തുകൊടുക്കേണ്ടതാണ് കാരണം*
ഈ adhesives സിൽ പോളിമർ കണ്ടൻറ് കൂടുതലുള്ളത് കാരണം ജലാംശം നഷ്ടപ്പെടാനുള്ള ടൈം സിമൻറ്നേക്കാൾ വളരെ കൂടുതലാണ് അതുതന്നെയാണ് ഇതിൻറെ ഏറ്റവും വലിയ മേന്മയും.
അതുകൊണ്ടുതന്നെ സിമൻറ്നേക്കാൾ ഗ്രീപ്പിങ് പവർ ഈ adhesives ന് തന്നെയാണ്.
ടൈൽ ഒട്ടിക്കപെടേണ്ട പ്രതലവും tiles ലും ,gum ലുള്ള ജലത്തെ ഒരുപോലെ സാംശീകരിച്ചാൽ മാത്രമേ ആ ടൈൽ അത് ഒട്ടിക്കുന്ന പ്രതലം ഏതാണോ ആ പ്രതലത്തിൽ നന്നായിട്ട് ഒട്ടിപിടിച്ചു നിൽക്കുകയുള്ളൂ.
കൂടാതെ ഈ adhesives ൻറെ സെറ്റിംഗ് ടൈം സിമൻറ്നേക്കാൾ കൂടുതൽ ആയതുകൊണ്ടുതന്നെ ടൈൽ ഒട്ടിച്ചതിനുശേഷം , ഒട്ടിക്കപ്പെട്ട ടൈൽസിന് അതിൻറെ ലൈനിലോ ക്രമത്തിലോ വേരിയേഷൻസ് ഉണ്ടായാൽ അത് അപ്പോൾ തന്നെ ഈസി ആയിട്ട് റെക്റ്റിഫൈവ് ചെയ്തു വെക്കാവുന്നതാണ്.
കൂടാതെ ടൈൽ വിരിക്കുമ്പോൾ നിർബന്ധമായി അപ്പോക്സി 2mm അല്ലെങ്കിൽ 3mm ഗ്യാപ്പിട്ട് ഫിൽ ചെയ്തു കൊടുക്കുകയും വേണം.
ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ ടൈലുകൾ ക്കിടയിലൂടെ ലീക്കേജ് പ്രശ്നങ്ങൾ ഒഴിവാക്കുവാനും ടൈലുകൾ എന്നും hygienic ആയതുകൊണ്ട് നടക്കുവാനും സാധിക്കും.
കൂടാതെ ഫ്യൂച്ചറിൽ ഏതെങ്കിലുമൊരു ടൈല് മാത്രം എടുത്തു മാറ്റി മറ്റൊന്ന് വെക്കണം എന്ന് തോന്നിയാൽ , ഇങ്ങനെ ഗ്യാപ്പിട്ട് എപ്പോക്സി ഫില്ലിംഗ് ചെയ്ത ടൈല് എടുക്കുമ്പോൾ മറ്റ് ടൈലുകൾക്ക് കേടുപാടുകൾ കൂടാതെ ഈ ഒരു ടൈല് മാത്രം മാറ്റി വെക്കാൻ സാധിക്കും.
vimod t v
Civil Engineer | Thrissur
spacer use cheyyumpo tilesnte bend ariyadhe pogugayum.expansion contraction kondulla craksum ozhivakam.then edh brandsaayalum bendsum maybe right angle 90 degree problem maybe undakam.so its better to use spacer.2mm or 3mm .4mm spacer ittal adhil epoxy 2 varsham kazhinja epoxy setteled aay oro cherya bent indavum.oru curve varanum chance ind
anand ek
Civil Engineer | Palakkad
yes it's correct. use 2 mm- 3mm spacer gap with epoxy filling.
Jamsheer K K
Architect | Kozhikode
avaru paranjath sheriyanu
Tinu J
Civil Engineer | Ernakulam
*ഏത് സൈസ്സിലുള്ള ടൈലുകൾ ഉപയോഗിച്ച് കഴിഞ്ഞാലും ആ ടൈലുകൾ നിർബന്ധമായും adhesives ഉപയോഗിച്ചുകൊണ്ട് ഒട്ടിച്ചെടുത്ത് ,epoxy ഇട്ടു കൊണ്ട് തന്നെ ഗ്യാപ്പുകൾ ഫിൽ ചെയ്തുകൊടുക്കേണ്ടതാണ് കാരണം* ഈ adhesives സിൽ പോളിമർ കണ്ടൻറ് കൂടുതലുള്ളത് കാരണം ജലാംശം നഷ്ടപ്പെടാനുള്ള ടൈം സിമൻറ്നേക്കാൾ വളരെ കൂടുതലാണ് അതുതന്നെയാണ് ഇതിൻറെ ഏറ്റവും വലിയ മേന്മയും. അതുകൊണ്ടുതന്നെ സിമൻറ്നേക്കാൾ ഗ്രീപ്പിങ് പവർ ഈ adhesives ന് തന്നെയാണ്. ടൈൽ ഒട്ടിക്കപെടേണ്ട പ്രതലവും tiles ലും ,gum ലുള്ള ജലത്തെ ഒരുപോലെ സാംശീകരിച്ചാൽ മാത്രമേ ആ ടൈൽ അത് ഒട്ടിക്കുന്ന പ്രതലം ഏതാണോ ആ പ്രതലത്തിൽ നന്നായിട്ട് ഒട്ടിപിടിച്ചു നിൽക്കുകയുള്ളൂ. കൂടാതെ ഈ adhesives ൻറെ സെറ്റിംഗ് ടൈം സിമൻറ്നേക്കാൾ കൂടുതൽ ആയതുകൊണ്ടുതന്നെ ടൈൽ ഒട്ടിച്ചതിനുശേഷം , ഒട്ടിക്കപ്പെട്ട ടൈൽസിന് അതിൻറെ ലൈനിലോ ക്രമത്തിലോ വേരിയേഷൻസ് ഉണ്ടായാൽ അത് അപ്പോൾ തന്നെ ഈസി ആയിട്ട് റെക്റ്റിഫൈവ് ചെയ്തു വെക്കാവുന്നതാണ്. കൂടാതെ ടൈൽ വിരിക്കുമ്പോൾ നിർബന്ധമായി അപ്പോക്സി 2mm അല്ലെങ്കിൽ 3mm ഗ്യാപ്പിട്ട് ഫിൽ ചെയ്തു കൊടുക്കുകയും വേണം. ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ ടൈലുകൾ ക്കിടയിലൂടെ ലീക്കേജ് പ്രശ്നങ്ങൾ ഒഴിവാക്കുവാനും ടൈലുകൾ എന്നും hygienic ആയതുകൊണ്ട് നടക്കുവാനും സാധിക്കും. കൂടാതെ ഫ്യൂച്ചറിൽ ഏതെങ്കിലുമൊരു ടൈല് മാത്രം എടുത്തു മാറ്റി മറ്റൊന്ന് വെക്കണം എന്ന് തോന്നിയാൽ , ഇങ്ങനെ ഗ്യാപ്പിട്ട് എപ്പോക്സി ഫില്ലിംഗ് ചെയ്ത ടൈല് എടുക്കുമ്പോൾ മറ്റ് ടൈലുകൾക്ക് കേടുപാടുകൾ കൂടാതെ ഈ ഒരു ടൈല് മാത്രം മാറ്റി വെക്കാൻ സാധിക്കും.
Shan Tirur
Civil Engineer | Malappuram
shariyaan.. vitrifide tile virikkumbol 2mmo or 3 mm gap il epoxy idanam.
ArunA S
Flooring | Pathanamthitta
yes