Get Design Ideas
Find Professionals
Real Homes
Explore
For Homeowners
For Professionals
John T
Building Supplies | Kollam, Kerala
അക്കേഷ്യ തടി വില്പനയ്ക്ക് 90 ഇഞ്ച് ചുറ്റുവണ്ണവും 7 അടി നീളവുമുള്ള 4 കഷ്ണം ( 4 പീസുകൾ) അക്കേഷ്യ തടി വില്പനയ്ക്ക് contact 9447150831
0
0
More like this
7 അടി വീതിയും 9 അടി നീളവുമുള്ള അടുക്കളയാണ് എന്റെ വീട്ടിലേത്. ഈ അടുക്കളയിൽ 600mm ലീഫ് സൈസുള്ള ഫാൻ വയ്ക്കുന്നത് ആണോ അതോ 900mm ലീഫ് സൈസ് ഉള്ള ഫാൻ വയ്ക്കുന്നതാണോ നല്ലത് ?
10 metre retaining wall ചെയ്യണം.. toatal 7 അടി പൊക്കം.. tvm aanu etra aakum ലേബർ.. expect..
എൻ്റെ സ്ഥലം അത്യാവശ്യം വെള്ളം കയറുന്ന പ്രദേശം ആണ് അവിടെ ഒരു 7 അടി പൊക്കത്തിൽ പില്ലർ വാർത്ത് വീട് വെയ്ക്കാൻ ആഗ്രഹിക്കുന്നുണ്ട്. 3 മുറിയും അറ്റാച്ച്ഡ് ബാത്ത്റൂം, ഹാൾ,അടുക്കള,sit out ഉൾപ്പെടെ 1000 sq.feet ആണ് ഉദ്ദേശിക്കുന്നത്. അതിന് ഏകദേശം എന്ത് ചിലവ് വരും ?
7 അടി ഉയരത്തിൽ വീടിനു DR ഫൌണ്ടേഷൻ ചെയ്യുമ്പോൾ അതിന്റെ ഘനം എത്രയാണ് നൽകേണ്ടത്
210&100 size മഹാഗണി walldrop പണിയുന്നതിനു എത്ര ക്യൂബിക് അടി തടി വേണം
എന്റെ വീട് കുട്ടനാട്ടിൽ ആണ്, വെള്ളപൊക്കം വരുമ്പോൾ 1/2 അടി വെള്ളം വീട്ടിൽ കയറും,90 വർഷം പഴക്കം ഉണ്ട് floor mossaic ആണ്, ഫ്ളോറിങ് 1അടി പൊക്കാൻ low cost method യാതന്നാണ്, പറയുമോ..
7 അടി പൊക്കം 35 അടി നീളം വരുന്ന റിട്ടേൺ വാൾ കോൺക്രീറ്റ് ആണോ ചാന്ത് ഇട്ട കരിങ്കല്ല് കെട്ടാണോ ലാഭം ? കുറച്ച് മണ്ണ് മാത്രമേ ഫിൽ ചെയ്യാൻ വേണ്ടു രണ്ടായാലും എത്ര വീതി വേണ്ടി വരും
window നീളവും വീതിയും എത്ര്യന്, French window നീളവും വീതിയും എത്രയും.3 പാളി ജനലിനു എത്ര ക്യൂബിക് അടി തടി ആവശ്യമുണ്ട്
തടി പണി daily rate ചെയ്യാൻ താല്പര്യമുണ്ടെങ്കിൽ contact ചെയ്യുക വാട്ട്സ്ആപ്പിൽ മാത്രം. 9947496792 അൻസാർ...സ്ഥലം അടൂരിനടുത്. ആലപ്പുഴ ജില്ലാ
4 മുതൽ 7 അടി വരെ താഴ്ത്തി pillar ചെയ്തു belt ൽ colum ചെയ്തു 1300 Sqt ൽ ഇഷ്ടികയിൽ ക്വാളിറ്റി മെറ്റീരിയൽ ഉപയോഗിച്ച് നിർമ്മിക്കുന്നതിന് എത്ര ആകും..?
1,000 ലിറ്ററിന്റെ വാട്ടർ ടാങ്ക് വീടിന്റെ ചുമരിന്റെ നേരെ മുകളിൽ അല്ലാതെ മൂന്നോ നാലോ അടി മാറ്റി കൊടുക്കുന്നതിൽ ദോഷമുണ്ടോ?? 6 ഇഞ്ച് സിമന്റ് കട്ടയാണ് ചുമരിന്റെ കെട്ട് വരുന്നത്
Kolo
Kerala
Building Supplies
John T
1629118205
Join the Community to
start finding Ideas &
Professionals