ഇത് നടുക്ക് ഉള്ള പലകയുടെ ഗ്രൈൻസ് ആണ് ഞാൻ kazinna ദിവസം ചെയ്ത ഡോറിലും ഇത് പോലെ undhayirunnu. വെള്ളം വീണ കറയാണ് എന്ന് കരുതി കുറെ ചികി നോക്കി ഒരു മാറ്റവും ഇല്ല
ചില തേക്കുകളുടെ ഉൾഭത്തെ ലെയറുകൾക്ക് ഇത്തരം ഗ്രെയിൻസ് പാറ്റേൺ കാണപ്പെടാറുണ്ട് അതായിരിക്കാം കാരണം.
www.carpenteron.com... ഒന്നു വിസിറ്റ് ചെയ്തോളു കാർപെൻട്രിയെ ക്കുറിച്ച് കൂടുതൽ അറിയാം
bineesh nb ankamaly
Carpenter | Ernakulam
nadan thekku unangumpol anganeyanu
babin vk Babin
Interior Designer | Kozhikode
wood unagaitta
venu gopal
Carpenter | Ernakulam
തടിശരിയായിഉണങ്ങിയില്ലായിരുന്നു
Aneesh Kumar
Painting Works | Thrissur
വുഡ്ഡ് സ്റ്റെയിൻ ചെയത് പോളീഷ് ചെയു
Afsal Ps
Painting Works | Kottayam
ഇനി ചികി ചെയ്
benny Benny eliyas
Painting Works | Ernakulam
edivattu attack annu bro
Antony Lazar
Building Supplies | Ernakulam
polish chayathapoll undaya kuzapam valathum anooo
Jamnas Jamnas
Painting Works | Ernakulam
ഇത് നടുക്ക് ഉള്ള പലകയുടെ ഗ്രൈൻസ് ആണ് ഞാൻ kazinna ദിവസം ചെയ്ത ഡോറിലും ഇത് പോലെ undhayirunnu. വെള്ളം വീണ കറയാണ് എന്ന് കരുതി കുറെ ചികി നോക്കി ഒരു മാറ്റവും ഇല്ല
Saju T Madhavan
Carpenter | Ernakulam
ചില തേക്കുകളുടെ ഉൾഭത്തെ ലെയറുകൾക്ക് ഇത്തരം ഗ്രെയിൻസ് പാറ്റേൺ കാണപ്പെടാറുണ്ട് അതായിരിക്കാം കാരണം. www.carpenteron.com... ഒന്നു വിസിറ്റ് ചെയ്തോളു കാർപെൻട്രിയെ ക്കുറിച്ച് കൂടുതൽ അറിയാം