നിലവിൽ ഉള്ള പെയിന്റ് സാന്റർ ഉപയോഗിച്ച് അടിച്ചു കളഞ്ഞതിനു ശേഷം myk dam coat two pack 2coat അടിച്ച് jk water പ്രൂഫ് putty ഒരു coat ഇട്ട് അതിന് മുകളിൽ സാധാരണ പെയിന്റ് അടിച്ചു ഫിനീഷ് ചെയ്യാം 5വർഷം ഗ്യാരണ്ടി ..സാധാരണ ഈ പ്രെശ്നം ഫൌണ്ടേഷന് മുകളിൽ 2,3അടി ഉയരത്തിൽ താഴെ ആണ് കാണാറുള്ളത് ...9656607666bibin കോട്ടയം
Ashraf MK
Painting Works | Ernakulam
നിലവിൽ പെയിന്റ് എല്ലാം കളയണം അത് കഴിഞ്ഞു sika gard ഉപയോഗിക്കുക
Avery Homes
Civil Engineer | Thrissur
contact us - 9567022524 njangl Thrissur anu .
Bibin shaji
Painting Works | Kottayam
നിലവിൽ ഉള്ള പെയിന്റ് സാന്റർ ഉപയോഗിച്ച് അടിച്ചു കളഞ്ഞതിനു ശേഷം myk dam coat two pack 2coat അടിച്ച് jk water പ്രൂഫ് putty ഒരു coat ഇട്ട് അതിന് മുകളിൽ സാധാരണ പെയിന്റ് അടിച്ചു ഫിനീഷ് ചെയ്യാം 5വർഷം ഗ്യാരണ്ടി ..സാധാരണ ഈ പ്രെശ്നം ഫൌണ്ടേഷന് മുകളിൽ 2,3അടി ഉയരത്തിൽ താഴെ ആണ് കാണാറുള്ളത് ...9656607666bibin കോട്ടയം
vijesh narayanan
Painting Works | Ernakulam
RBR കോട്ട് ചെയ്താൽ മതി
Ganesan v v Ganesan
Painting Works | Kozhikode
നിലവിലുള്ള പെയ്ന്റ് ചുരണ്ടി മാറ്റി Damproff അടിച്ച് പുട്ടി ഇട്ടതിത് മുകളിൽ വാട്ടർപ്രൂഫ് പെയ്ന്റ് അടിക്കണം