door num windows num teak edukkumbol palakayakkittano kurach days idendathu atho thadi aruthidukayano cheyunne(season cheyuka ennano parayunneah ) pls suggest
മരം മുറിച്ച് പലകകൾ ആക്കിയിട്ടാണ് മരത്തിൻറെ പച്ചപ്പ് മാറാൻ അല്ലെങ്കിൽ സീസണിങ്ങ് ചെയ്യുവാൻ വെക്കുന്നത് നന്നായിട്ട് സീസണിങ്ങ് ചെയ്യുവാൻ 4 മുതൽ 6 മാസം വരെ തടികൾ ഇങ്ങനെ സൂക്ഷിക്കേണ്ടതാണ്.
വിളഞ്ഞ തടി ആണെങ്കിൽ 25-30 വർഷം ഒക്കെ പഴക്കം ചെന്നതും ,85- 90 ഇഞ്ചിന് മുകളിൽ ചുറ്റു വണ്ണം ഉള്ളതുമായ വിളഞ്ഞ തടികൾ വെട്ടിയിട്ട് തൊലി കളഞ്ഞ ശേഷം ഒന്നോ രണ്ടോ ആഴ്ചയ്ക്കകം ജന്നൽ അളവ് , കട്ടിള അളവ് അനുസരിച്ച് ഉരുപ്പടികളായി ( നെടുകയും , കുറുകയും ഉള്ളവ ) അറുത്ത്, വായു കടന്നു പോകത്തക്കവണ്ണം അടുക്കി 2-3 ആഴ്ചയ്ക്ക് ശേഷം ഉപയോഗിയ്ക്കാം ( ഇടയ്ക്ക് ഇടയ്ക്ക് തടി ഇളക്കി വയ്ക്കണം )
Tinu J
Civil Engineer | Ernakulam
മരം മുറിച്ച് പലകകൾ ആക്കിയിട്ടാണ് മരത്തിൻറെ പച്ചപ്പ് മാറാൻ അല്ലെങ്കിൽ സീസണിങ്ങ് ചെയ്യുവാൻ വെക്കുന്നത് നന്നായിട്ട് സീസണിങ്ങ് ചെയ്യുവാൻ 4 മുതൽ 6 മാസം വരെ തടികൾ ഇങ്ങനെ സൂക്ഷിക്കേണ്ടതാണ്.
Roy Kurian
Civil Engineer | Thiruvananthapuram
പലകകളും അവയുടെ സൈസ് അനുസരിച്ച് ഇങ്ങനെ seasoning ചെയ്ത് ഉപയോഗിയ്ക്കാം . കൂടുതൽ നാൾ വച്ചിരുന്നിട്ട് ഉപയോഗിച്ചാൽ അത്രയും നല്ലതായിരിക്കും
Roy Kurian
Civil Engineer | Thiruvananthapuram
വിളഞ്ഞ തടി ആണെങ്കിൽ 25-30 വർഷം ഒക്കെ പഴക്കം ചെന്നതും ,85- 90 ഇഞ്ചിന് മുകളിൽ ചുറ്റു വണ്ണം ഉള്ളതുമായ വിളഞ്ഞ തടികൾ വെട്ടിയിട്ട് തൊലി കളഞ്ഞ ശേഷം ഒന്നോ രണ്ടോ ആഴ്ചയ്ക്കകം ജന്നൽ അളവ് , കട്ടിള അളവ് അനുസരിച്ച് ഉരുപ്പടികളായി ( നെടുകയും , കുറുകയും ഉള്ളവ ) അറുത്ത്, വായു കടന്നു പോകത്തക്കവണ്ണം അടുക്കി 2-3 ആഴ്ചയ്ക്ക് ശേഷം ഉപയോഗിയ്ക്കാം ( ഇടയ്ക്ക് ഇടയ്ക്ക് തടി ഇളക്കി വയ്ക്കണം )
HAWAII store calicut
Building Supplies | Kozhikode
steel doors ആവശ്യം ഉണ്ടെങ്കിൽ ബന്ധപ്പെടുക
UNNI UNNI
Contractor | Alappuzha
മരങ്ങൾ ആവശ്യം ഉണ്ട് എങ്കിൽ കോൺടാക്ട് ചെയ്യുക