hamburger
Kolo Official

Kolo Official

3D & CAD | Ernakulam, Kerala

ഇന്ന് കേരളത്തിൽ ട്രെൻഡ് ആവുന്ന അതിമനോഹരവും നീറ്റും ആയ സ്റ്റീൽ modular കിച്ചനുകളെ പറ്റി കൂടുതൽ അറിയാം. #stainlessSteelkitchens #ModularKitchen
likes
306
comments
3

Comments


Shine Joseph
Shine Joseph

Contractor | Kottayam

👍🏻

polu e a
polu e a

Home Owner | Thrissur

contact number

Kitchen Galaxy and Interiors
Kitchen Galaxy and Interiors

Interior Designer | Kollam

Good Initiative👍

More like this

നമുക്ക് 🌈 വാം കളറുകളെ 🔴 പറ്റിയും കൂൾ 🔵 കളറുകളെ പറ്റിയും സംസാരിക്കാം!
നിങ്ങൾ നിങ്ങളുടെ വീടിന് ഏത് തരം കോമ്പിനേഷൻ ആണ് തിരഞ്ഞെടുക്കുക?
 കളറുകളെ പറ്റി കൂടുതൽ അറിയാൻ കോലോ എഡ്യൂക്കേഷനോടൊപ്പം ഞങ്ങളുടെ പുതിയ കളർ സീരീസ് പഠിക്കൂ.

പിന്നീട് റെഫർ ചെയ്യാനായി ഞങ്ങളുടെ പോസ്റ്റുകൾ സേവ് ചെയ്യൂ.
വീട് നിർമാണത്തെ പറ്റിയുള്ള നുറുങ്ങു വിദ്യകളും തന്ത്രങ്ങളും ഡീറ്റൈൽസും ഒക്കെ കോലോ എഡ്യൂക്കേഷനു ഒപ്പം അറിയൂ. ഞങ്ങളുടെ കണ്ടെന്റുകൾ നിങ്ങൾക്ക് ഉപകാരപ്രദമായെങ്കിൽ അതു എങ്ങനെ എന്ന് ഞങ്ങളെ കമന്റ്‌ ലൂടെ അറിയിക്കൂ ⤵️. കൂടുതൽ അറിയാനായി ഞങ്ങളെ ഫോളോ ചെയ്യൂ @koloeducation!!! 

#koloeducation #education #construction #colours #interiors #interiordesign #home #paint #design #colourseries #design #learning #spaces #expert #clrs
നമുക്ക് 🌈 വാം കളറുകളെ 🔴 പറ്റിയും കൂൾ 🔵 കളറുകളെ പറ്റിയും സംസാരിക്കാം! നിങ്ങൾ നിങ്ങളുടെ വീടിന് ഏത് തരം കോമ്പിനേഷൻ ആണ് തിരഞ്ഞെടുക്കുക? കളറുകളെ പറ്റി കൂടുതൽ അറിയാൻ കോലോ എഡ്യൂക്കേഷനോടൊപ്പം ഞങ്ങളുടെ പുതിയ കളർ സീരീസ് പഠിക്കൂ. പിന്നീട് റെഫർ ചെയ്യാനായി ഞങ്ങളുടെ പോസ്റ്റുകൾ സേവ് ചെയ്യൂ. വീട് നിർമാണത്തെ പറ്റിയുള്ള നുറുങ്ങു വിദ്യകളും തന്ത്രങ്ങളും ഡീറ്റൈൽസും ഒക്കെ കോലോ എഡ്യൂക്കേഷനു ഒപ്പം അറിയൂ. ഞങ്ങളുടെ കണ്ടെന്റുകൾ നിങ്ങൾക്ക് ഉപകാരപ്രദമായെങ്കിൽ അതു എങ്ങനെ എന്ന് ഞങ്ങളെ കമന്റ്‌ ലൂടെ അറിയിക്കൂ ⤵️. കൂടുതൽ അറിയാനായി ഞങ്ങളെ ഫോളോ ചെയ്യൂ @koloeducation!!! #koloeducation #education #construction #colours #interiors #interiordesign #home #paint #design #colourseries #design #learning #spaces #expert #clrs
വീട് ഫ്ലോറിങ്ങിന് ഏറ്റവും മനോഹരമായ ടൈൽ മോഡലുകളെ പറ്റി കൂടുതൽ അറിയാം. 

വെട്രിഫൈഡ് ടൈലുകളിൽ തന്നെ ഗ്ലോസി, മാറ്റ്, സാറ്റിൻ സ്മൂത്ത്‌, സ്റ്റോൺ ഫിനിഷ് തുടങ്ങിയ നിരവധി ഫിനിഷുകളിൽ ടൈലുകൾ ലഭ്യമാണ്. ഫിനിഷിങ്ങിന് അനുസരിച്ച് ഇവയുടെ സവിശേഷതകളും മാറും. തെറ്റൽ ഇല്ലാത്ത തറ നിർമ്മിക്കാൻ ഏറ്റവും മികച്ചത് സ്റ്റോൺ ഫിനിഷിൽ ഉള്ള ടൈലുകളാണ്. 

വെട്രിഫൈഡ് ടൈലുകൾ മാത്രമല്ല, സിറാമിക് ടൈലുകളും, ഫുൾ ബോഡി ടൈലുകൾ തുടങ്ങി, മാർബിളിന്റെ അതേ ഫീൽ തരുന്ന ഡിജിറ്റൽ പ്രിന്റ് ചെയ്ത ടൈലുകളും ഇവിടെ കാണാം.

വാളിന് പറ്റിയ ടൈലുകൾ, കിച്ചണിൽ ഉപയോഗിക്കുന്ന ഹൈലൈറ്റ്നർ ടൈലുകൾ, മൊറോക്കൻ ടൈലുകൾ, ക്ലാഡിങ്, ടെറാക്കോട്ട ടൈലുകൾ തുടങ്ങി നിരവധി അനവധി ടൈൽ മോഡലുകളാണ് ഇന്ന് നിങ്ങൾക്കു മുമ്പിൽ KOLO പരിചയപ്പെടുത്തുന്നത്

Courtesy : Alapatt floorings Thrissur 
                 
Videography : https://instagram.com/ammaweddingcrea...


Anchor: Sannya Santhosh
നിങ്ങളുടെ മനോഹരമായ വീടുകൾ, വീട് നിർമാണവുമായി ബന്ധപ്പെട്ട് നിങ്ങളുടെ സർവീസുകളും, വർക്കുകളും തുടങ്ങിയവ ഫീച്ചർ ചെയ്യാൻ ബന്ധപ്പെടുക:

+91 9895780610play button
വീട് ഫ്ലോറിങ്ങിന് ഏറ്റവും മനോഹരമായ ടൈൽ മോഡലുകളെ പറ്റി കൂടുതൽ അറിയാം. വെട്രിഫൈഡ് ടൈലുകളിൽ തന്നെ ഗ്ലോസി, മാറ്റ്, സാറ്റിൻ സ്മൂത്ത്‌, സ്റ്റോൺ ഫിനിഷ് തുടങ്ങിയ നിരവധി ഫിനിഷുകളിൽ ടൈലുകൾ ലഭ്യമാണ്. ഫിനിഷിങ്ങിന് അനുസരിച്ച് ഇവയുടെ സവിശേഷതകളും മാറും. തെറ്റൽ ഇല്ലാത്ത തറ നിർമ്മിക്കാൻ ഏറ്റവും മികച്ചത് സ്റ്റോൺ ഫിനിഷിൽ ഉള്ള ടൈലുകളാണ്. വെട്രിഫൈഡ് ടൈലുകൾ മാത്രമല്ല, സിറാമിക് ടൈലുകളും, ഫുൾ ബോഡി ടൈലുകൾ തുടങ്ങി, മാർബിളിന്റെ അതേ ഫീൽ തരുന്ന ഡിജിറ്റൽ പ്രിന്റ് ചെയ്ത ടൈലുകളും ഇവിടെ കാണാം. വാളിന് പറ്റിയ ടൈലുകൾ, കിച്ചണിൽ ഉപയോഗിക്കുന്ന ഹൈലൈറ്റ്നർ ടൈലുകൾ, മൊറോക്കൻ ടൈലുകൾ, ക്ലാഡിങ്, ടെറാക്കോട്ട ടൈലുകൾ തുടങ്ങി നിരവധി അനവധി ടൈൽ മോഡലുകളാണ് ഇന്ന് നിങ്ങൾക്കു മുമ്പിൽ KOLO പരിചയപ്പെടുത്തുന്നത് Courtesy : Alapatt floorings Thrissur Videography : https://instagram.com/ammaweddingcrea... Anchor: Sannya Santhosh നിങ്ങളുടെ മനോഹരമായ വീടുകൾ, വീട് നിർമാണവുമായി ബന്ധപ്പെട്ട് നിങ്ങളുടെ സർവീസുകളും, വർക്കുകളും തുടങ്ങിയവ ഫീച്ചർ ചെയ്യാൻ ബന്ധപ്പെടുക: +91 9895780610
ഇന്ന് അതിവേഗം നമ്മുടെ നാട്ടിൽ ട്രെൻഡ് ആവുകയാണ് മോഡുലാർ കിച്ചനുകൾ. അതിനായി ഉപയോഗിക്കുന്ന വിവിധതരം മെറ്റീരിയൽസ് നമ്മൾ പരിചയപ്പെടുത്തി. ആ കൂട്ടത്തിൽ ഇന്ന് പറയുന്നത് മൾട്ടിവുഡ് കിച്ചനുകളെ പറ്റിയാണ്.

ഇവിടെ അതിമനോഹരമായി ചെയ്ത ഒരു മൾട്ടി വുഡ് കിച്ചൻ ഫീച്ചർ ചെയുന്നു. അതിന്റെ വർക്ക് ചെയ്ത Ganesh Builders-ന്റെ ഫൗണ്ടർ തന്നെ അതിനെ പറ്റി നമ്മോട് സംസാരിക്കുന്നു.

മൾട്ടിവുഡ് എന്നത് ഒരു മെറ്റീരിയലിന്റെ പേരാണോ അതോ ഒരു ബ്രാൻഡ് നെയിം മാത്രമാണോ?

മൾട്ടിവുഡ് ഉപയോഗിക്കുന്നതിലുള്ള ഗുണങ്ങളും ദോഷങ്ങളും എന്തൊക്കെ?

ഇവയിൽ ലഭ്യമായതും പ്രിഫർ ചെയ്യുന്നതയുമായ ബ്രാൻഡുകൾ ഏതൊക്കെ?

ഉപയോഗിക്കുന്ന വിവിധതരം കോട്ടിങ് മെറ്റീരിയൽസ് ഏവ?

വീഡിയോയിലെ ഈ കിച്ചൻ സെറ്റ് ചെയ്യാൻ എന്ത് ചിലവായി കാണും???

കൗണ്ടർടോപ്പിൽ ഉപയോഗിച്ചിരിക്കുന്ന nano white granite നു സദൃശ്യമായ മെറ്റീരിയൽ ഏത്??
എല്ലാം അറിയാൻ ഈ വിഡിയോ കാണൂ..
Ganesh Builders ന്റെ founder-ഉം civil engineer-ഉം ആയ Mr Sarath ആണ് നമ്മളോട് ഈ വിഷയത്തെ പറ്റി സംസാരിക്കുന്നത്.

Kolo Kitchen Series ന്റെ ഈ എപ്പിസോഡിൽ ഹോസ്റ്റ് Sannya യും നമ്മോടൊപ്പം ചേരുന്നു.play button
ഇന്ന് അതിവേഗം നമ്മുടെ നാട്ടിൽ ട്രെൻഡ് ആവുകയാണ് മോഡുലാർ കിച്ചനുകൾ. അതിനായി ഉപയോഗിക്കുന്ന വിവിധതരം മെറ്റീരിയൽസ് നമ്മൾ പരിചയപ്പെടുത്തി. ആ കൂട്ടത്തിൽ ഇന്ന് പറയുന്നത് മൾട്ടിവുഡ് കിച്ചനുകളെ പറ്റിയാണ്. ഇവിടെ അതിമനോഹരമായി ചെയ്ത ഒരു മൾട്ടി വുഡ് കിച്ചൻ ഫീച്ചർ ചെയുന്നു. അതിന്റെ വർക്ക് ചെയ്ത Ganesh Builders-ന്റെ ഫൗണ്ടർ തന്നെ അതിനെ പറ്റി നമ്മോട് സംസാരിക്കുന്നു. മൾട്ടിവുഡ് എന്നത് ഒരു മെറ്റീരിയലിന്റെ പേരാണോ അതോ ഒരു ബ്രാൻഡ് നെയിം മാത്രമാണോ? മൾട്ടിവുഡ് ഉപയോഗിക്കുന്നതിലുള്ള ഗുണങ്ങളും ദോഷങ്ങളും എന്തൊക്കെ? ഇവയിൽ ലഭ്യമായതും പ്രിഫർ ചെയ്യുന്നതയുമായ ബ്രാൻഡുകൾ ഏതൊക്കെ? ഉപയോഗിക്കുന്ന വിവിധതരം കോട്ടിങ് മെറ്റീരിയൽസ് ഏവ? വീഡിയോയിലെ ഈ കിച്ചൻ സെറ്റ് ചെയ്യാൻ എന്ത് ചിലവായി കാണും??? കൗണ്ടർടോപ്പിൽ ഉപയോഗിച്ചിരിക്കുന്ന nano white granite നു സദൃശ്യമായ മെറ്റീരിയൽ ഏത്?? എല്ലാം അറിയാൻ ഈ വിഡിയോ കാണൂ.. Ganesh Builders ന്റെ founder-ഉം civil engineer-ഉം ആയ Mr Sarath ആണ് നമ്മളോട് ഈ വിഷയത്തെ പറ്റി സംസാരിക്കുന്നത്. Kolo Kitchen Series ന്റെ ഈ എപ്പിസോഡിൽ ഹോസ്റ്റ് Sannya യും നമ്മോടൊപ്പം ചേരുന്നു.
Kolo Kitchen Series-ന്റെ ഒരു പുതിയ എപ്പിസോഡിലേക്ക് എല്ലാവർക്കും സ്വാഗതം.

പല പുതിയ മോഡൽ കിച്ചനുകൾ പരിചയപ്പെടുത്തുന്ന ഈ സെഗ്മെന്റിൽ ഇന്ന് നമ്മൾ കാണാൻ പോകുന്നത് Marine plywood ൽ ചെയ്ത ഒരു മോഡുലാർ കിച്ചൻ ആണ്.

മറ്റനേകം പ്രത്യേകതകൾക്കൊപ്പം Buoyancy test കൂടി ക്ലിയർ ചെയ്ത് വരുന്നവയാണ് Marine plywoods. അവയിൽ 1mm mica laminate ഒട്ടിച്ചാണ് ഈ കിച്ചൻ ക്യാബിനറ്റ്സും മറ്റും ചെയ്തിരിക്കുന്നത്.

ഇങ്ങനെയുള്ള Mica laminated Marine plywood കിച്ചനുകളെ കുറിച്ച് അറിയേണ്ടതെല്ലാം ഈ വിഡിയോയിൽ ഉൾപെടുത്തിയിരിക്കുന്നു.

120 sq.ft ൽ 4.5 ലക്ഷം രൂപയ്ക്ക് ചെയ്ത ഈ kitchen ൽ ഉപയോഗിച്ചിരിക്കുന്ന വിവിധ accessories, സ്ളാബ് മെറ്റീരിയൽസ്, അവയുടെ വിവിധയിനം ബ്രാൻഡുകൾ, cost എല്ലാം തന്നെ ഈ വിഡിയോയിൽ വിശദമായി ചർച്ച ചെയ്യുന്നു.

Ganesh Builders ന്റെ founder-ഉം civil engineer-ഉം ആയ Mr Sarath ആണ് നമ്മളോട് ഈ വിഷയത്തെ പറ്റി സംസാരിക്കുന്നത്.

Kolo Kitchen Series ന്റെ ഈ എപ്പിസോഡിൽ ഹോസ്റ്റ് Sannya യും നമ്മോടൊപ്പം ചേരുന്നു.
#homeconstruction #kitchen #modularkitchen#plywoods #marineplywoods #kitchenseries #homeeducation #interiordesignplay button
Kolo Kitchen Series-ന്റെ ഒരു പുതിയ എപ്പിസോഡിലേക്ക് എല്ലാവർക്കും സ്വാഗതം. പല പുതിയ മോഡൽ കിച്ചനുകൾ പരിചയപ്പെടുത്തുന്ന ഈ സെഗ്മെന്റിൽ ഇന്ന് നമ്മൾ കാണാൻ പോകുന്നത് Marine plywood ൽ ചെയ്ത ഒരു മോഡുലാർ കിച്ചൻ ആണ്. മറ്റനേകം പ്രത്യേകതകൾക്കൊപ്പം Buoyancy test കൂടി ക്ലിയർ ചെയ്ത് വരുന്നവയാണ് Marine plywoods. അവയിൽ 1mm mica laminate ഒട്ടിച്ചാണ് ഈ കിച്ചൻ ക്യാബിനറ്റ്സും മറ്റും ചെയ്തിരിക്കുന്നത്. ഇങ്ങനെയുള്ള Mica laminated Marine plywood കിച്ചനുകളെ കുറിച്ച് അറിയേണ്ടതെല്ലാം ഈ വിഡിയോയിൽ ഉൾപെടുത്തിയിരിക്കുന്നു. 120 sq.ft ൽ 4.5 ലക്ഷം രൂപയ്ക്ക് ചെയ്ത ഈ kitchen ൽ ഉപയോഗിച്ചിരിക്കുന്ന വിവിധ accessories, സ്ളാബ് മെറ്റീരിയൽസ്, അവയുടെ വിവിധയിനം ബ്രാൻഡുകൾ, cost എല്ലാം തന്നെ ഈ വിഡിയോയിൽ വിശദമായി ചർച്ച ചെയ്യുന്നു. Ganesh Builders ന്റെ founder-ഉം civil engineer-ഉം ആയ Mr Sarath ആണ് നമ്മളോട് ഈ വിഷയത്തെ പറ്റി സംസാരിക്കുന്നത്. Kolo Kitchen Series ന്റെ ഈ എപ്പിസോഡിൽ ഹോസ്റ്റ് Sannya യും നമ്മോടൊപ്പം ചേരുന്നു. #homeconstruction #kitchen #modularkitchen#plywoods #marineplywoods #kitchenseries #homeeducation #interiordesign
ചൂട് കുറക്കാനും, കോണ്ക്രീറ് സ്ളാബ് സംരക്ഷികാനും തുടങ്ങി നിരവധി ആവശ്യങ്ങൾക്ക് ഇന്ന് Truss roof കൾ നമ്മൾ കാണുന്നു.

ഇന്ന് ഒഴിച്ചുകൂടാനാവാത്ത ഒരു ആവശ്യമായി മാറുന്ന ഈ വിഷയത്തെ പറ്റിയാണ് ഈ വിഡിയോ.

Truss work ന്റെ ഗുണങ്ങളും ദോഷങ്ങളും, ഫ്രയിമിനായി ഉപയോഗിക്കുന്ന വിവിധയിനം മറ്റീരിയലുകൾ, അവ തീരുമാനികുനത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവ ചർച്ച ചെയ്യുന്നു.

അതുപോലെ റൂഫ് ഹൈറ്റ് നിർണയം, റൂഫിനായി ഉപയോഗിക്കുന്ന വിവിധതരം മെറ്റിരിയൽസ്, അവയുടെ costing, ആയുസ്സ്, ആവശ്യം വരുന്ന Labour, മെയിന്റനൻസ് രീതികൾ തുടങ്ങിയവയും.

Per sq.ft costing നെ പറ്റിയും, Truss work ന്റെ കൂളിംഗ് എഫെക്ട്, സെക്യൂരിറ്റി ഇഷ്യൂസ് എന്നിവയും പറയുന്നു.

കൊറോണ കാലത്തിനു ശേഷം വീട് നിർമ്മാണ മേഖലയിൽ ആകെ വന്ന മാറ്റങ്ങളെ പറ്റിയും സംസാരിക്കുന്നു.

Ganesh Builders ന്റെ founder-ഉം civil engineer-ഉം ആയ Mr Sarath ആണ് നമ്മളോട് ഈ വിഷയത്തെ പറ്റി സംസാരിക്കുന്നത്.

Kolo Kitchen Series ന്റെ ഈ എപ്പിസോഡിൽ ഹോസ്റ്റ് Sannya യും നമ്മോടൊപ്പം ചേരുന്നു.

Courtesy:
Sarath 
Ganesh Builders
Enquiries: +91 9846342230
+91 7356245656
Host : Sannya Nplay button
ചൂട് കുറക്കാനും, കോണ്ക്രീറ് സ്ളാബ് സംരക്ഷികാനും തുടങ്ങി നിരവധി ആവശ്യങ്ങൾക്ക് ഇന്ന് Truss roof കൾ നമ്മൾ കാണുന്നു. ഇന്ന് ഒഴിച്ചുകൂടാനാവാത്ത ഒരു ആവശ്യമായി മാറുന്ന ഈ വിഷയത്തെ പറ്റിയാണ് ഈ വിഡിയോ. Truss work ന്റെ ഗുണങ്ങളും ദോഷങ്ങളും, ഫ്രയിമിനായി ഉപയോഗിക്കുന്ന വിവിധയിനം മറ്റീരിയലുകൾ, അവ തീരുമാനികുനത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവ ചർച്ച ചെയ്യുന്നു. അതുപോലെ റൂഫ് ഹൈറ്റ് നിർണയം, റൂഫിനായി ഉപയോഗിക്കുന്ന വിവിധതരം മെറ്റിരിയൽസ്, അവയുടെ costing, ആയുസ്സ്, ആവശ്യം വരുന്ന Labour, മെയിന്റനൻസ് രീതികൾ തുടങ്ങിയവയും. Per sq.ft costing നെ പറ്റിയും, Truss work ന്റെ കൂളിംഗ് എഫെക്ട്, സെക്യൂരിറ്റി ഇഷ്യൂസ് എന്നിവയും പറയുന്നു. കൊറോണ കാലത്തിനു ശേഷം വീട് നിർമ്മാണ മേഖലയിൽ ആകെ വന്ന മാറ്റങ്ങളെ പറ്റിയും സംസാരിക്കുന്നു. Ganesh Builders ന്റെ founder-ഉം civil engineer-ഉം ആയ Mr Sarath ആണ് നമ്മളോട് ഈ വിഷയത്തെ പറ്റി സംസാരിക്കുന്നത്. Kolo Kitchen Series ന്റെ ഈ എപ്പിസോഡിൽ ഹോസ്റ്റ് Sannya യും നമ്മോടൊപ്പം ചേരുന്നു. Courtesy: Sarath Ganesh Builders Enquiries: +91 9846342230 +91 7356245656 Host : Sannya N
*MP GROUP*
*Builder's and developers*

🈴🈴 *ജീവിതത്തിൽ ഒരു തവണ മാത്രം സാഫല്യം ആവുന്ന ഒരു സ്വപ്നം ആണ് വീട്*
 🏡🏡🏡 . *എന്നാൽ ഇന്നത്തെ ലോകത്തിന്റെ* 
 *അവസ്ഥയും,* *സാമ്പത്തികമായ ബുദ്ധിമുട്ടും* *നിങ്ങളെ ഇതിൽ നിന്നും പിന്നിലേക്ക് വലിക്കുന്നുണ്ടോ???*

 🈴🈴 *ഇവിടെയാണ് ഞങ്ങൾ നിങ്ങൾക്ക് ഒരു കൈത്താങ്ങായി നിൽക്കുന്നത്* !!!

 *💯💯നിങ്ങളുടെ ബഡ്ജറ്റിൽ ഗുണമേന്മ ഒട്ടും തന്നെ കുറയാതെ ബ്രാൻഡഡ് കമ്പനികളുടെ* *മെറ്റീരിയൽസ് ഉപയോഗിച്ച് ഞങ്ങൾ ഇപ്പോഴും കുറഞ്ഞ നിരക്കിൽ*
 *പത്തനംതിട്ട , കോട്ടയം,ആലപ്പുഴ, ജില്ലകളിൽ എവിടെയും വീട് പൂർണമായും ഫിനിഷ് ചെയ്തു താക്കോൽ കൈമാറുന്നു* .

 *കൂടുതൽ** *വിവരങ്ങൾക്ക് ബന്ധപ്പെടുക* : 

*Whatsapp**
 *7907058389* 

📱 
🪀🪀 *9400634841* 

 *MP GROUP*
*Builder's and developers*

🪂🪂 *ഞങ്ങളുടെ സേവനങ്ങൾ* 

🔹കെട്ടിടങ്ങളുടെ പ്ലാൻ
🔹എസ്റ്റിമേഷൻ
🔹സ്ട്രക്ചറൽ ഡിസൈൻ
🔹സൂപ്പർവിഷൻ   
🔹നിർമ്മാണം
🔹വാസ്തു കൺസൽട്ടിങ്
🔹സ്റ്റീൽ റൂഫിങ് വർക്സ്  
🔹റീനോവേഷൻ വർക്സ്
🔹ലാൻഡ്സ്കേപ്പിങ്
*MP GROUP* *Builder's and developers* 🈴🈴 *ജീവിതത്തിൽ ഒരു തവണ മാത്രം സാഫല്യം ആവുന്ന ഒരു സ്വപ്നം ആണ് വീട്* 🏡🏡🏡 . *എന്നാൽ ഇന്നത്തെ ലോകത്തിന്റെ* *അവസ്ഥയും,* *സാമ്പത്തികമായ ബുദ്ധിമുട്ടും* *നിങ്ങളെ ഇതിൽ നിന്നും പിന്നിലേക്ക് വലിക്കുന്നുണ്ടോ???* 🈴🈴 *ഇവിടെയാണ് ഞങ്ങൾ നിങ്ങൾക്ക് ഒരു കൈത്താങ്ങായി നിൽക്കുന്നത്* !!! *💯💯നിങ്ങളുടെ ബഡ്ജറ്റിൽ ഗുണമേന്മ ഒട്ടും തന്നെ കുറയാതെ ബ്രാൻഡഡ് കമ്പനികളുടെ* *മെറ്റീരിയൽസ് ഉപയോഗിച്ച് ഞങ്ങൾ ഇപ്പോഴും കുറഞ്ഞ നിരക്കിൽ* *പത്തനംതിട്ട , കോട്ടയം,ആലപ്പുഴ, ജില്ലകളിൽ എവിടെയും വീട് പൂർണമായും ഫിനിഷ് ചെയ്തു താക്കോൽ കൈമാറുന്നു* . *കൂടുതൽ** *വിവരങ്ങൾക്ക് ബന്ധപ്പെടുക* : *Whatsapp** *7907058389* 📱 🪀🪀 *9400634841* *MP GROUP* *Builder's and developers* 🪂🪂 *ഞങ്ങളുടെ സേവനങ്ങൾ* 🔹കെട്ടിടങ്ങളുടെ പ്ലാൻ 🔹എസ്റ്റിമേഷൻ 🔹സ്ട്രക്ചറൽ ഡിസൈൻ 🔹സൂപ്പർവിഷൻ 🔹നിർമ്മാണം 🔹വാസ്തു കൺസൽട്ടിങ് 🔹സ്റ്റീൽ റൂഫിങ് വർക്സ് 🔹റീനോവേഷൻ വർക്സ് 🔹ലാൻഡ്സ്കേപ്പിങ്
കോണ്ക്രീറ്റ് ഫ്ലോറിങ്ങുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് contact: 

Sunny Davis
Founder and Owner
Kwalkrete Constructions
Thrissur
Ph: +91 97451 06162

നിങ്ങളുടെ മനോഹരമായ വീടുകൾ, വീട് നിർമാണവുമായി ബന്ധപ്പെട്ട് നിങ്ങളുടെ സർവീസുകളും, വർക്കുകളും തുടങ്ങിയവ ഫീച്ചർ ചെയ്യാൻ ബന്ധപ്പെടുക:

+91 9895780610
പുതിയ കാലത്തിൻറെ ഫ്ലോറിങ് ആണ് Concrete flooring. അമിതമായ ചിലവോ ടൈൽ സെലക്ഷന്റെ ബുദ്ധിമുട്ടുകളോ ഒന്നുമില്ലാതെ മികച്ച ഫിനിഷിൽ മികച്ച രൂപഭംഗിയിൽ ചെയ്തെടുക്കാവുന്ന ഈ ഫ്ലോറിങ് രീതിയെ പറ്റി കൂടുതൽ അറിയൂ

ഇവയെപ്പറ്റി എല്ലാം നമ്മളോട് 
വിശദമായി സംസാരിക്കാൻ തൃശൂർ ഉള്ള Kwalkrete Constructions-ന്റെ ഫൗണ്ടർ Mr Sunny Davis ചേരുന്നു.
Kolo Education Series ന്റെ ഈ എപ്പിസോഡിൽ ഹോസ്റ്റ് Sannya യും.
Host : Sannya N
Videography: Roshan

Download the app at: https://play.google.com/store/apps/details?id=com.kolo.android

#homeconstruction #flooring #concreteflooring #budget #costeffective #intetior #design #budgetinteriors #homeeducation #koloapp #keralahomesplay button
കോണ്ക്രീറ്റ് ഫ്ലോറിങ്ങുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് contact: Sunny Davis Founder and Owner Kwalkrete Constructions Thrissur Ph: +91 97451 06162 നിങ്ങളുടെ മനോഹരമായ വീടുകൾ, വീട് നിർമാണവുമായി ബന്ധപ്പെട്ട് നിങ്ങളുടെ സർവീസുകളും, വർക്കുകളും തുടങ്ങിയവ ഫീച്ചർ ചെയ്യാൻ ബന്ധപ്പെടുക: +91 9895780610 പുതിയ കാലത്തിൻറെ ഫ്ലോറിങ് ആണ് Concrete flooring. അമിതമായ ചിലവോ ടൈൽ സെലക്ഷന്റെ ബുദ്ധിമുട്ടുകളോ ഒന്നുമില്ലാതെ മികച്ച ഫിനിഷിൽ മികച്ച രൂപഭംഗിയിൽ ചെയ്തെടുക്കാവുന്ന ഈ ഫ്ലോറിങ് രീതിയെ പറ്റി കൂടുതൽ അറിയൂ ഇവയെപ്പറ്റി എല്ലാം നമ്മളോട് വിശദമായി സംസാരിക്കാൻ തൃശൂർ ഉള്ള Kwalkrete Constructions-ന്റെ ഫൗണ്ടർ Mr Sunny Davis ചേരുന്നു. Kolo Education Series ന്റെ ഈ എപ്പിസോഡിൽ ഹോസ്റ്റ് Sannya യും. Host : Sannya N Videography: Roshan Download the app at: https://play.google.com/store/apps/details?id=com.kolo.android #homeconstruction #flooring #concreteflooring #budget #costeffective #intetior #design #budgetinteriors #homeeducation #koloapp #keralahomes
വീട് മാത്രം മോടി പിടിപ്പിച്ചാൽ മതിയോ?? അതിന്റെ മുറ്റം കൂടെ നന്നാവേണ്ടേ??
ഇപ്പോൾ ഒട്ടുമിക്ക ആളുകളുടെയും സംശയമാണ് വീട് പണി തീർന്ന് ബൗണ്ടറി വാൾ കെട്ടിയ ശേഷം മുറ്റം എന്ത് ചെയ്യണമെന്ന്...മുറ്റം കൂടെ ഭംഗി ആയാൽ മാത്രേ ഉള്ളു ആ വീടിന്റെ പൂർണതയിൽ എത്തുകയുള്ളു.. മുറ്റത്തിന്റെ കാര്യത്തിൽ നമ്മൾ തിരഞ്ഞെടുക്കുമ്പോൾ ഭംഗിയെക്കാൾ ഉപരി ഈട് നിൽക്കുന്ന ഒരു മാർഗമാണ് നോക്കേണ്ടത്..അതിനു നമ്മുടെ നാട്ടിലെ ലഭ്യത വച്ചു നോക്കുമ്പോൾ നാച്ചുറൽ സ്റ്റോൺ കളാണ് ഏറ്റവും അനുയോജ്യം..
ബാംഗ്ലൂർ സ്റ്റോൺ, താണ്ടൂർ സ്റ്റോൺ, കടപ്പാ സ്റ്റോൺ etc... വിവിധ തരം കല്ലുകൾ ഇന്ന് കേരളത്തിൽ ലഭ്യമാണ്..

പ്രത്യേകതകൾ:-
*കുറഞ്ഞ തെർമൽ കണ്ടക്റ്റിവിറ്റി ഉള്ളതിനാൽ ചൂട് കുറവാണ്...

* എന്നും പുതുമയോടെ ദീർഘകാലം നിലനിൽക്കും....

* മുറ്റത്ത് പെയ്യുന്ന മഴവെള്ളം അവിടെ തന്നെ താഴുന്നതിന് തടസ്സമാവില്ല..

* ഏതു വലിയ വാഹനങ്ങളും അനായാസം കയറി ഇറങ്ങാൻ കഴിയുന്ന ഈടും ഉറപ്പും നൽകുന്നു..

എല്ലാവിധ നാച്ചുറൽ സ്റ്റോൺ വർക്കുകൾക്കും ഞങ്ങളെ ബന്ധപ്പെടാം..

#Landscaping, #NaturalStonePaving,  #GardenDesigning #Banglorestone #tandoorstone #Artificialgrass #Banglorestonewithgraplay button
വീട് മാത്രം മോടി പിടിപ്പിച്ചാൽ മതിയോ?? അതിന്റെ മുറ്റം കൂടെ നന്നാവേണ്ടേ?? ഇപ്പോൾ ഒട്ടുമിക്ക ആളുകളുടെയും സംശയമാണ് വീട് പണി തീർന്ന് ബൗണ്ടറി വാൾ കെട്ടിയ ശേഷം മുറ്റം എന്ത് ചെയ്യണമെന്ന്...മുറ്റം കൂടെ ഭംഗി ആയാൽ മാത്രേ ഉള്ളു ആ വീടിന്റെ പൂർണതയിൽ എത്തുകയുള്ളു.. മുറ്റത്തിന്റെ കാര്യത്തിൽ നമ്മൾ തിരഞ്ഞെടുക്കുമ്പോൾ ഭംഗിയെക്കാൾ ഉപരി ഈട് നിൽക്കുന്ന ഒരു മാർഗമാണ് നോക്കേണ്ടത്..അതിനു നമ്മുടെ നാട്ടിലെ ലഭ്യത വച്ചു നോക്കുമ്പോൾ നാച്ചുറൽ സ്റ്റോൺ കളാണ് ഏറ്റവും അനുയോജ്യം.. ബാംഗ്ലൂർ സ്റ്റോൺ, താണ്ടൂർ സ്റ്റോൺ, കടപ്പാ സ്റ്റോൺ etc... വിവിധ തരം കല്ലുകൾ ഇന്ന് കേരളത്തിൽ ലഭ്യമാണ്.. പ്രത്യേകതകൾ:- *കുറഞ്ഞ തെർമൽ കണ്ടക്റ്റിവിറ്റി ഉള്ളതിനാൽ ചൂട് കുറവാണ്... * എന്നും പുതുമയോടെ ദീർഘകാലം നിലനിൽക്കും.... * മുറ്റത്ത് പെയ്യുന്ന മഴവെള്ളം അവിടെ തന്നെ താഴുന്നതിന് തടസ്സമാവില്ല.. * ഏതു വലിയ വാഹനങ്ങളും അനായാസം കയറി ഇറങ്ങാൻ കഴിയുന്ന ഈടും ഉറപ്പും നൽകുന്നു.. എല്ലാവിധ നാച്ചുറൽ സ്റ്റോൺ വർക്കുകൾക്കും ഞങ്ങളെ ബന്ധപ്പെടാം.. #Landscaping, #NaturalStonePaving, #GardenDesigning #Banglorestone #tandoorstone #Artificialgrass #Banglorestonewithgra

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store