Trendig....
1. ഒരുപാട് സീലിങ് ഡിസൈൻ ചെയുന്നത് ഇപ്പോൾ വളരെ കുറവാണ്... Simple ആയ ഡിസൈൻ ആണ് കൂടുതൽ പേരും follow ചെയുന്നത്
2. ഇൻറ്റീരിയർ അനുയോജ്യമായ തീമും കളറും സീലിംഗിൽ നൽകാം...
3. സീലിംഗിന്റെ ഡിസൈനിന്റ കുറച്ച് ചുമരിലേക്ക് ഇറങ്ങുന്നതും തറ വരെ നിൽക്കുന്നതും ട്രെൻഡ് ആണ് ഇടങ്ങളെ പ്രേത്യകമായി വേർതിരിയ്ക്ക്നുള്ള ഒരു സൂത്ര പണിയും കൂടി ആണിത് #FalseCeiling #GypsumCeiling #InteriorDesigner
0
0
Join the Community to start finding Ideas & Professionals